Widgets Magazine
26
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര


അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു


അവസാനം എല്ലാം പുറത്ത്... പണം നല്‍കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ക്കു തയാറാണെന്ന് മെസേജും നഗ്‌നദൃശ്യങ്ങളും വീഡിയോകളും


പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരാരംഭിച്ച അക്രമത്തിൽ വടക്കുകിഴക്കൻ ഡൽഹിയിൽ മരണം ഒമ്പതായി;നിരവധിപ്പേർക്ക് അക്രമണത്തിൽ പരിക്കേറ്റു ...പലയിടങ്ങളിലും അക്രമങ്ങൾ തുടരുന്നതായാണ് റിപ്പോർട്ടുകൾ...ഡല്‍ഹി പോലീസ് കാഴ്ചക്കാരാണെന്ന് ആരോപണം


എസ് ബി ഐ ലോക്കര്‍ നിരക്കിൽ വന്‍ വർധന...ഓരോ ലോക്കറുകളിലും ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് ഉള്ളത്

വിവാഹത്തോടെ മന്യയ്ക്ക് സംഭവിച്ചത് ഇതാണ്.. താരമിപ്പോൾ എവിടെയാണെന്നറിയാമോ? മലയാളത്തിന്റെ പ്രിയതാരം മന്യയുടെയും മകളുടെയും വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

21 JANUARY 2020 09:53 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രണയം നാടകം പൊളിച്ച് സുജോ... സഞ്ജന ബന്ധം സീരിയസാണ്! സാന്‍ഡ്രയുമായി നടന്നത് ഗെയിമിന് വേണ്ടിയുള്ള റിലേഷന്‍; കണ്ണിന് രോഗം ബാധിച്ച് തിരിച്ചെത്തിയ ശേഷം അടിമുടി മാറ്റം; ഏറ്റെടുത്ത് സോഷ്യൽമീഡിയ..

കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച്‌ തലങ്ങുംവിലങ്ങും വെട്ടിയും കുത്തിയും ക്രൂരകൊലപാതകം!! ജ്യോത്സ്യന്റെ മൃതദേഹത്തില്‍ കണ്ടെത്തിയത് 28 മുറിവുകള്‍... മൃതദേഹം കണ്ടെത്തി, മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കുടുക്കി പൊലീസ്; മറയൂരിനെ ഞെട്ടിച്ച്‌ വയോധികന്‍റെ കൊലപാതകത്തിൽ നിർണ്ണായക വഴിത്തിരിവ്

ദിലീപിന്റെ മുന്‍ ഭാര്യ എന്ന നിലയില്‍ മഞ്ജു വാര്യരുടെ മൊഴി നിർണ്ണായകം!! വ്യാഴാഴ്ച കോടതിയില്‍ മഞ്ജു എത്തുമ്പോൾ തൊട്ടു പിന്നാലെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഉൾപ്പെടെയുള്ള താര നിരകൾ; ആശങ്കയുടെ മുൾമുനയിൽ ദിലീപ്

അന്ന് എന്റെ ജീവിതത്തില്‍ എന്താണ് നടക്കാന്‍ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു... ആകെ ആശയക്കുഴപ്പം! അപ്പന്‍ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ. അപ്പോഴേക്കും... അന്നുണ്ടായ ആ നിർണ്ണായക ദിവസത്തെ കുറിച്ച് അന്ന രേഷ്മ രാജന്‍

അതെ ചെറിയൊരു പ്രശ്‌നമുണ്ട്!! ഞങ്ങൾക്ക് സംഭവിച്ചത് ഇതാണ്... ഉപ്പും മുളകിനും പ്രതിസന്ധിയിലാണോ എന്ന പ്രേക്ഷകരുടെ സംശയത്തിന് മറുപടിയുമായി മുടിയന്‍

സിനിമ പ്രേമികളുടെ ഇഷ്ട താരമാണ് മന്യ. ഒരുകാലത്ത് മലയാളത്തിന്റെ പ്രിയതാരമായിരുന്ന ജോക്കറിലും അപരിജിതനിലും തിളങ്ങിയ മന്യയുടെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമകളില്‍ പൂര്‍ണമായും പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമായി എത്താറുണ്ട് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് മകള്‍ക്കൊപ്പമുളള ക്യട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. നാലു വയസുകാരിയായ മകള്‍ ഒമിഷ്‌കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട് മന്യ. മലയാളത്തില്‍ വണ്‍മാന്‍ ഷോ, അപരിചിതന്‍. കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങിയവയാണ് മന്യ അഭിനയിച്ച ശ്രദ്ധേയ സിനിമകള്‍. മലയാളത്തിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി മന്യ തിളങ്ങിയിരുന്നു. താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തിരിച്ചുവരവിനെക്കുറിച്ച്‌ ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാ ആനന്ദ് ഷീലയുടെ ജീവചരിത്രസിനിമയുമായി പ്രിയങ്ക ചോപ്ര  (8 hours ago)

അവധിയാഘോഷിച്ച് ബോളിവുഡ് സുന്ദരി ബിപാഷ ബസു  (8 hours ago)

അവസാനം എല്ലാം പുറത്ത്... പണം നല്‍കിയാല്‍ കൂടുതല്‍ ആസ്വാദ്യകരമായ കാര്യങ്ങള്‍ക്കു തയാറാണെന്ന് മെസേജും നഗ്‌നദൃശ്യങ്ങളും വീഡിയോകളും  (8 hours ago)

ദുബായില്‍ പ്രവാസി യുവാവിനെ കൊള്ളയടിച്ച് യുവതിയും സംഘവും  (9 hours ago)

വീട്ടില്‍ പൂജ നടത്താന്‍ എത്തിയ ആള്‍ ദൈവത്തിന്റെ ലീലാവിലാസങ്ങള്‍...  (10 hours ago)

പതിനഞ്ചുവയസ്സുകാരിയെ സഹോദരീഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു  (11 hours ago)

സ്‌കൂള്‍ ബസിനടിയില്‍പ്പെട്ട് അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ദില്ലിയിലെ സംഘർഷം; വെടിയേറ്റ പതിന്നാലുകാരൻ വേദന സഹിച്ചത് മണിക്കൂറുകൾ; ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ നാട്ടുകാർ  (11 hours ago)

ദില്ലി കലാപം നിയന്ത്രണ വിധേയമെന്ന് പൊലീസ്; ജനങ്ങൾ സമാധാനം പാലിക്കണമെന്നും അക്രമ സംഭവങ്ങൾ ഒഴിവാക്കണമെന്നും ദില്ലി പൊലീസിന്റെ ആഹ്വാനം  (11 hours ago)

ദത്തെടുക്കല്‍ കേന്ദ്രത്തിലെ കുട്ടികള്‍ക്ക് ചിക്കന്‍പോക്‌സ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി  (11 hours ago)

കൂടിക്കാഴ്ചയിൽ ഇന്ത്യാ പാക് ബന്ധം ചർച്ചയായി; മധ്യസ്ഥത ആവശ്യമെങ്കിൽ തയ്യാറാണ്; അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപ്  (11 hours ago)

ഭീകരവാദം നേരിടാൻ മോദിക്ക് കഴിയും; ഇന്ത്യയിലെ മുസ്ലിങ്ങളോട് വിവേചനമില്ലെന്ന് അദ്ദേഹം പറഞ്ഞു ; ഇന്ത്യക്കും പാകിസ്ഥാനുമിടയിലെ മുള്ളാണ് കശ്മീർ; മതസ്വാതന്ത്ര്യം അടക്കമുള്ള കാര്യങ്ങൾ പ്രധാനമന്ത്രി നരേന്ദ  (11 hours ago)

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സമരവുമായി ആദിവാസി ദളിത് മുന്നേറ്റ സമിതി  (12 hours ago)

ഡല്‍ഹിയില്‍ മരണം ഒമ്പത് ആയി... പരക്കെ ആക്രമണം ..  (12 hours ago)

സൗദിയിൽ ചെറുകിട സ്ഥാപനങ്ങൾക്ക് ലെവി ഇളവ്; അടുത്ത വർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ; തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു  (12 hours ago)

Malayali Vartha Recommends