Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...


മകൻ ചെയ്ത തെറ്റിന് മാപ്പ് ചോദിച്ച് അമ്മ ഉഷ... സംഭവിച്ചതിൽ വിഷമമുണ്ടെന്നും രാഹുൽ രാജ്യം വിട്ടതായി അറിയില്ല...യുവതിയുമായി സ്ത്രീധനത്തെക്കുറിച്ച് സംസാരം ഉണ്ടായിട്ടില്ല... ഇത് സംബന്ധിച്ച ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണ്...

രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബിഷപ്പ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് 102 വയസ്സ്

26 APRIL 2020 12:20 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കുമ്പനാട് വട്ടക്കോട്ടാല്‍ അടങ്ങപ്പുറത്ത് കലമണ്ണില്‍ കെ.ഇ. ഉമ്മന്‍ കശീശയുടെയും ശോശാമ്മയുടെയും മകനായി ജനിച്ച മാര്‍ ക്രിസോസ്റ്റം, ഇപ്പോള്‍ രാജ്യത്തെ ഏറ്റവും മുതിര്‍ന്ന ബിഷപ്പായി. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് നാളെ 102 വയസ്സ് പൂര്‍ത്തിയാകുന്നു.1918 ഏപ്രില്‍ 27-നായിരുന്നു ജനനം. 1953 മേയ് 23-നാണ് മാര്‍ത്തോമാ സഭയില്‍ എപ്പിസ്‌കോപ്പ ആയി അഭിഷിക്തനായത്.

2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ അദ്ദേഹം കുമ്പനാട് ഫെലോഷിപ് മിഷന്‍ ആശുപത്രിയില്‍ വിശ്രമജീവിതത്തിലാണ്. 1978 മേയില്‍ സഫ്രഗന്‍ മെത്രാപ്പൊലീത്തയും 1999 ഒക്ടോബര്‍ 23-ന് സഭയുടെ പരമാധ്യക്ഷനായ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി. കൊല്ലവര്‍ഷം 99-ലെയും (എഡി 1924) 2018 -ലെയും മഹാപ്രളയം അനുഭവിച്ചറിഞ്ഞ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത മഹാമാരിയായ കോവിഡ് ലോകത്ത് ആഞ്ഞടിക്കുമ്പോള്‍ മനസ്സ് തുറക്കുന്നു:

1924-ലെ വെള്ളപ്പൊക്കത്തേക്കാള്‍ ഭയാനകമായിരുന്നു 2018-ലേത്. ഇക്കുറി പ്രളയം ഉണ്ടായപ്പോള്‍ മനുഷ്യത്വം തിരിച്ചുവന്നു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാം പഴയപടിയായെന്നു മാത്രം. 99-ലെ വെള്ളപ്പൊക്കകാലം. ''ദുരിതാശ്വാസ ക്യാംപുകള്‍ ഒന്നുമില്ല. വെള്ളം കയറാത്ത പള്ളിക്കൂടങ്ങളിലോ ക്ഷേത്ര വളപ്പിലോ പള്ളിക്കെട്ടിടങ്ങളിലോ എല്ലാവരും ഒത്തു ചേരും. എല്ലാവരും കൂടി ഭക്ഷണം ഉണ്ടാക്കും. അന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും എല്ലാ കാര്യത്തിലും ഒരു കൂട്ടായ്മ ഉണ്ടായിരുന്നു. .''

ഇന്ന് ലോകം വലിയ മഹാമാരിയെ നേരിടുന്നു. വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുമ്പോള്‍ ദൈവം മാത്രമാണ് ആശ്രയം. കോവിഡ് വ്യാപിക്കുമ്പോള്‍ എറ്റവും ദുഃഖിക്കുന്നത് വിദേശ മലയാളികളാണ്. ഏഴു പതിറ്റാണ്ടിലേറെയായി മലയാളി സമൂഹം ഗള്‍ഫില്‍ കഷ്ടപ്പെടുന്നുണ്ട്. അവരുടെ പണമാണ് ഈ നാടിന്റെ അഭിവൃദ്ധിക്ക് പ്രധാന കാരണം. പ്രവാസികള്‍ക്ക് എന്തെങ്കിലും പ്രയാസമുണ്ടാകുമ്പോള്‍ അവരോടോപ്പം നില്‍ക്കേണ്ടതു നമ്മുടെ കടമയാണ്.

എന്റെ ആദ്യത്തെ വിമാനയാത്ര കുവൈത്തിലേക്കായിരുന്നു, 1952-ല്‍. അവിടത്തെ മാര്‍ത്തോമ്മാ വിശ്വാസികള്‍ എന്നെ ഹാശാശുശ്രൂഷയ്ക്കാണ് ക്ഷണിച്ചത്. ഞാന്‍ കണ്ട ഗള്‍ഫ് എറെ ചിന്തിപ്പിക്കുന്നതായിരുന്നു. നമ്മുടെ സഹോദരങ്ങള്‍ എത്ര കഷ്ടപ്പെട്ടാണ് ജീവിക്കുന്നതും പണം സമ്പാദിക്കുന്നതും.

സ്‌നേഹിതരുടെയും സഹായികളുടെയും കരുതലാണ് ആയുസ്സ് നീളാന്‍ കാരണം. ദൈവം തന്നതാണ് ആയുസ്സ്. ഇനി എത്രകാലം ജീവിക്കുമെന്ന ചോദ്യത്തിന് ഉത്തരമില്ല. ജീവിക്കുന്നതിന് താല്‍പര്യക്കുറവൊന്നുമില്ല, എന്നാല്‍ വിട്ടുപോകാന്‍ മടിയുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കമ്പത്ത് കാറിനുള്ളില്‍ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 minutes ago)

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ  (1 hour ago)

ചൈന കാത്തുസൂക്ഷിച്ച ചബഹര്‍ പിടിച്ചെടുത്ത് ഇന്ത്യ ഞെട്ടിവിറച്ച് പാകിസ്ഥാൻ ഇനി നമ്മൾ കളിക്കും !!കളത്തിലിറങ്ങി അമേരിക്കയും  (2 hours ago)

നി​ർ​ദേ​ശി​ച്ച എ​ണ്ണ​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഡ്രൈ​വി​ങ്​ ടെ​സ്റ്റ്​ ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വി​വ​ര​മ​റി​യു​മെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​ കു​മാ​ർ....  (2 hours ago)

കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേ  (2 hours ago)

വീണ്ടും ചികിത്സാപ്പിഴവ്  (2 hours ago)

ഓ മൈ ഗോൾഡ്!  (2 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...  (2 hours ago)

അവനെ കയ്യിൽ കിട്ടിയാൽ...  (2 hours ago)

ഉടൻ യോഗം കൂടുന്നു...  (3 hours ago)

ജില്ലയിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി...  (3 hours ago)

എം സി റോഡിൽ കോട്ടയം നാട്ടകത്ത് നിയന്ത്രണം വിട്ട അന്തർ സംസ്ഥാന ബസ് വഴിയാത്രക്കാരിയായ സ്ത്രീയെ ഇടിച്ചു: അപകടം കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ; കാലിന് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ കോട  (3 hours ago)

കോട്ടയം വാകത്താനത്ത് നിന്നും കാണാതായ ദമ്പതിമാരെയും മകനെയും തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് സൂചന...  (3 hours ago)

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (3 hours ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (4 hours ago)

Malayali Vartha Recommends