Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ അമേരിക്കൻ ആയുധങ്ങൾ

16 MAY 2024 04:22 PM IST
മലയാളി വാര്‍ത്ത
ഇസ്രായേൽ ഹമാസ്  പോരാട്ടം ചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ ഒന്നായി മാറിയിരിക്കുകയാണ്  .ഒക്‌ടോബർ 7-ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തെ തുടർന്നാണ് ഈ പോരാട്ടം തുടങ്ങുന്നത് , ഇസ്രായേലിന്റെ  തിരിച്ചടിയിൽ  ഗാസയിലെ   35,000 ഫലസ്തീനികൾ കൊല്ലപ്പെട്ടു, ഇസ്രായേൽ റാഫ ആക്രമിച്ചാൽ അവർക്ക് ആയുധങ്ങൾ നൽകുന്നത് അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ   പരസ്യമായി ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റഫയിലേയ്ക്ക് ഇരച്ചെത്തിയിരിക്കുന്നത് 1ബില്യൺ ഡോളറിന്റെ
അമേരിക്കൻ ആയുധങ്ങൾ ആണ് . ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവയുൾപ്പെടെയാണ് നൽകുന്നത്. ഇറാനുമായുള്ള സംഘർഷ സാധ്യത കൂടി പരിഗണിച്ചാണ് നടപടി.      

ബൈഡൻ ഭരണകൂടം നിർദേശിച്ച കരാറിൽ 700 മില്യൺ ഡോളറിന്റെ 120 എം.എം ടാങ്ക് വെടിമരുന്ന്, 500 മില്യൺ ഡോളറിന്റെ യുദ്ധ വാഹനങ്ങൾ, 100 മില്യൺ ഡോളറിന്റെ 120 എം.എം മോർട്ടാർ റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നു. ഇസ്രായേൽ സൈന്യവും ടാങ്കുകളും റഫയുടെ മധ്യഭാഗത്തേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഹമാസിൻ്റെ നേതൃത്വത്തിലുള്ള തോക്കുധാരികളിൽ നിന്ന് കനത്ത പ്രതിരോധം നേരിടുകയാണെന്നും റിപ്പോർട്ടുണ്ട് ..തങ്ങളുടെ സൈന്യം കിഴക്കൻ റഫയിലെ ഹമാസ് പരിശീലന കോമ്പൗണ്ടിനെ ലക്ഷ്യം വയ്ക്കാൻ തുടങ്ങി എന്നും ഇസ്രായേൽ പ്രതിരോധ സേനയെ ആക്രമിക്കാൻ  ഉദ്ദേശിച്ചുള്ള ഹമാസിന്റെ  ആയുധങ്ങളും ഉപകരണങ്ങളും കണ്ടെത്തി  എന്നും   ഏറെ താമസിയാതെ തീവ്രവാദികളെ വധിക്കുമെന്നും ഇസ്രായേൽ സൈനിക വക്താവ് മാധ്യമങ്ങളോട് പ്രതികരിച്ചു

മെയ് 14 നു ഇസ്രായേൽ ടാങ്കുകൾ റാഫയിലേക്ക് ഇരച്ചെത്തുകയും ഒരു ദശലക്ഷത്തിലധികം ആളുകൾ അഭയം തേടിയ തെക്കൻ ഗസാൻ അതിർത്തി നഗരത്തിലെ  പാർപ്പിട പ്രദേശങ്ങളിൽ സൈന്യം വിന്യസിക്കുകയും ചെയ്തു , എൻക്ലേവിൻ്റെ വടക്ക് ഭാഗത്തേക്ക് സൈന്യം   ആഞ്ഞടിക്കാൻ തുടങ്ങിയിട്ടുണ്ട് . കഴിഞ്ഞ മാസം പാസാക്കിയ 26 ബില്യൺ ഡോളർ സപ്ലിമെൻ്റൽ ഫണ്ടിംഗ് ബില്ലിൽ നൽകിയ സൈനിക സഹായം യുഎസ് തുടർന്നും നൽകുമെന്ന്  വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നിരവധി ഫലസ്തീനികൾ പലായനം ചെയ്ത റഫയിലേക്കുള്ള കര കടന്നുകയറ്റത്തിനെതിരെ ഇസ്രായേലിൻ്റെ അന്താരാഷ്ട്ര സഖ്യകക്ഷികളും സഹായ ഗ്രൂപ്പുകളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, എന്നാൽ നാല് ഹമാസ് ബറ്റാലിയനുകൾ എങ്കിലും റഫയിൽ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നും ഹാമസ് തീവ്രവാദികളെ വേരോടെ പിഴുതെറിയണമെന്നുമാണ് ഇസ്രായേൽ പറയുന്നത്. അതേസമയം ഇസ്രായേലി ടാങ്കുകൾ കിഴക്കൻ റഫയിലേക്ക് എത്തിയതിനാൽ കൂടുതൽ സിവിലിയൻ മരണങ്ങൾ ഉണ്ടാകുമെന്ന ഭയം നിലനിൽക്കുന്നുണ്ട് .    


       
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (9 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (31 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (42 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (49 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends