Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

ബ്രിട്ടനിലെ മൈഗ്രന്റ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള ഹെല്‍ത്ത് സര്‍ചാര്‍ജ് ഒഴിവാക്കും; പ്രയോജനം മലയാളി നഴ്‌സുമാര്‍ക്ക്

27 APRIL 2020 08:00 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

എന്‍എച്ച്എസിന്റെ ഹെല്‍ത്ത് സര്‍വീസ് ഉപയോഗപ്പെടുത്തുന്നതിനു നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ചാര്‍ജ് റിവ്യൂ ചെയ്യുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നും വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയിട്ടുള്ള ഡോക്ടര്‍മാരും നഴ്‌സുമാരുമാണ് നിലവില്‍ വര്‍ഷം തോറും 400 പൗണ്ട് ഹെല്‍ത്ത് സര്‍ചാര്‍ജ് നല്‍കുന്നത്. ബ്രിട്ടനില്‍ മൈഗ്രന്റ് നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമുള്ള ഹെല്‍ത്ത് സര്‍ചാര്‍ജ് പുനഃപരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തുണയാകുക പുതുതായി വര്‍ക്ക് പെര്‍മിറ്റ് വീസയില്‍ എത്തിയ ആയിരക്കണക്കിന് മലയാളികള്‍ക്കായിരിക്കും. ഫ്രണ്ട് ലൈന്‍ സ്റ്റാഫിന് അനുയോജ്യമായ ജോലി സാഹചര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണു നടപടി.

ഹെല്‍ത്ത് സര്‍ചാര്‍ജ് അടുത്ത ഒക്ടോബര്‍ മുതല്‍ 624 പൗണ്ടായി ഉയര്‍ത്തുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനവും വന്നിരുന്നു. ഇതാണ് ഇപ്പോള്‍ റിവ്യൂ ചെയ്യുമെന്ന് പ്രീതി പട്ടേല്‍ അറിയിച്ചത്. നാലംഗങ്ങളുള്ള ഒരു നഴ്‌സിന്റെ കുടുംബത്തിന് നിലവിലെ നിരക്കനുസരിച്ച് വര്‍ഷം 1600 പൗണ്ടും പുതുക്കിയ നിരക്കനുസരിച്ച് ഒക്ടോബര്‍ മുതല്‍ 2500 പൗണ്ടുമാണ് സര്‍ചാര്‍ജ് നല്‍കേണ്ടത്. ഇത് ഒഴിവാക്കുന്നത് പുതുതായി വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയിട്ടുള്ള മലയാളി നഴ്‌സുമാര്‍ക്ക് വന്‍ ആശ്വാസമാകും.

പരമാവധി 25,000 പൗണ്ടുവരെ മാത്രം ശമ്പളം ലഭിക്കുന്ന, വര്‍ക്ക് പെര്‍മിറ്റിലുള്ള നഴ്‌സുമാരില്‍നിന്ന് ഇത്തരത്തില്‍ വലിയ തുക സര്‍ചാര്‍ജായി ഈടാക്കുന്നതിനെതിരെ റോയല്‍ കോളജ് ഓഫ് നഴ്‌സിങ്ങും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷനും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതൊന്നും ഗൗനിക്കാതിരുന്ന സര്‍ക്കാരാണ് കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രത്യുപകാരമെന്നവണ്ണം ഇത്തരമൊരു ആനുകൂല്യം നല്‍കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.

ഒക്ടോബര്‍/2020-ന് മുമ്പ് വീസ അവസാനിക്കുന്ന എന്‍എച്ച്എസ് സ്റ്റാഫിനും കുടുംബാംഗങ്ങള്‍ക്കും ഒരുവര്‍ഷത്തേക്കു സൗജന്യമായി വീസ കാലാവധി നീട്ടിനല്‍കുമെന്നു സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ഹെല്‍ത്ത് സര്‍ചാര്‍ജും റിവ്യൂ ചെയ്യുമെന്ന പ്രഖ്യാപനം. നിശ്ചിത കാലയളവിലേക്കുള്ള വീസയില്‍ എത്തുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അവരുടെ ഡിപ്പന്‍ഡന്റുമാരും വലിയൊരു തുക സര്‍ചാര്‍ജ് മുന്‍കൂട്ടി അടയ്‌ക്കേണ്ട സ്ഥിതിയാണു നിലവിലുള്ളത്. വീസ കാലാവധി പൂര്‍ത്തിയാകുന്നതുവരെയുള്ള തുകയാണ് ഇത്തരത്തില്‍ മുന്‍കൂറായി വീസ അപേക്ഷയോടൊപ്പം വാങ്ങുന്നത്.

ബ്രിട്ടനില്‍ നിലവില്‍ 1,53,000 നോണ്‍ യൂറോപ്യന്‍ മൈഗ്രന്‍സാണ് ഇത്തരത്തില്‍ സര്‍ചാര്‍ജ് നല്‍കി ജീവിക്കുന്നത്. ഇതില്‍ മഹാഭൂരിപക്ഷവും ആരോഗ്യമേഖലയില്‍ പണിയെടുക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്. 2015-ലാണ് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ ഡിപ്പന്‍ഡന്റുമാര്‍ക്കും 400 പൗണ്ട് വീതം സര്‍ചാര്‍ജ് നിശ്ചയിച്ചത്. സ്റ്റുഡന്റ് വീസയിലും യൂത്ത് മൊബിലിറ്റി സ്‌കീം വിസയില്‍ എത്തുന്നവര്‍ക്കും 300 പൗണ്ടും നിശ്ചയിച്ചു. നാഷനല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഇന്‍കം ടാക്‌സിന് പുറമേയാണ് ഇവരില്‍നിന്നും ഈ തുക അഡ്വാന്‍സായി ഈടാക്കുന്നത്.

2018ല്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ് അമന്‍ഡ്‌മെന്‍ഡ് ഉത്തരവിലൂടെ ഇതു വീണ്ടും പരിഷ്‌കരിച്ചു. മാര്‍ച്ച് 11-ന് ചാന്‍സലര്‍ ഋഷി സുനാക് അവതരിപ്പിച്ച ബജറ്റിലാണ് ഇത് വീണ്ടും ഉയര്‍ത്തി ഒക്ടോബര്‍ മുതല്‍ 624 പൗണ്ടാക്കാന്‍ തീരുമാനിച്ചത്. ഈ കടുംവെട്ട് ചാര്‍ജാണ് ഇപ്പോള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ റിവ്യൂ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ചാര്‍ജ് റദ്ദാക്കുകയോ പഴയ നിരക്കിലേക്ക് കുറയ്ക്കുകയോ ചെയ്താല്‍ പോലും മലയാളികളായ ആയിരക്കണക്കിനു പേര്‍ക്ക് വലിയൊരു തുക ലാഭിക്കാന്‍ വഴിയൊരുക്കുമെന്നാണു വിലയിരുത്തല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (13 minutes ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (18 minutes ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (18 minutes ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (29 minutes ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (1 hour ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (1 hour ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (1 hour ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (2 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (2 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (2 hours ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (2 hours ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (2 hours ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (2 hours ago)

Malayali Vartha Recommends