Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..


ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും, ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു... തിരുവനന്തപുരത്തിന് മുകളിലും...തുമ്പയിലെ ശാസ്ത്രജ്ഞർ കണ്ട കാഴ്ച്ചകൾ...


ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...

കോവിഡ് കാലത്ത് വേറിട്ട പ്രവർത്തനങ്ങളുമായി പത്തനംതിട്ട ഫയർ സ്റ്റേഷൻ ;തീയണക്കാൻ മാത്രമല്ല  കരുതലാവാനും ; കൂട്ടായ്മയുടെ സന്ദേശമുയർത്തി അഗ്നിരക്ഷാ സേന  

27 APRIL 2020 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോവിഡ് എന്ന മഹാ വിപത്തിനെതിരെ ഒറ്റ കെട്ടായി മുന്നേറുകയാണ് കേരളം. കോറോണയുടെ കരുതിനെതിരെ കൈകോർത്തു മുന്നോട്ടു പോകുന്നത് കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളാണ്. അതിൽ ഏറ്റവും പ്രശംസനീയമായ പ്രവർത്തനങ്ങളാണ് പോലീസ്,ഫയർ ഫോഴ്സ്,ആരോഗ്യ മേഖല തുടങ്ങിയവർ നടത്തുന്നത്. സ്വന്തം ആരോഗ്യം മറന്നും ,സന്തോഷങ്ങൾ മാറ്റിവെച്ചും അവർ നാടിനായി പ്രതിരോധം തീർക്കുകയാണ്.ഈ ഒരു സമയത്ത് വേറിട്ട കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുമായി ശ്രദ്ധേയമാവുകയാണ് പത്തനംതിട്ട ഫയർ സ്റ്റേഷൻ. അഭിനന്ദനാർഹമായ നിരവധി പ്രവർത്തങ്ങളാണ് പത്തനംതിട്ട ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ ഈ കോവിഡ് കാലത്ത് നടക്കുന്നത്.

അതുമ്പുംകുളത്ത് കിഡ്നി തകരാർ മൂലം അവശത അനുഭവിക്കുന്ന സനൽ എന്ന യുവാവിന് കാലിലെ അസ്ഥികൾ തേഞ്ഞ് എഴുന്നേൽക്കാൻ കഴിയാതെയുള്ള അവസ്ഥയിലാണ്. ഇതേ തുടർന്ന് ഒരു ചക്ര കസേര ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് പത്തനംതിട്ട ഫയർഫോഴ്സിൽ സിവിൽ ഡിഫൻസ് വോളന്റിയർ ആയി പ്രവർത്തിക്കുന്ന ബിജു കുമ്പഴയെ സമീപിക്കുകയുണ്ടായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക സൽക്കല വാസുദേവ് ചക്ര കസേര തരാം എന്ന് സമ്മതിക്കുകയും കഴിഞ്ഞ ദിവസം കസേര പത്തനംതിട്ട ഫയർ ഫോഴ്സിൽ എത്തിക്കുകയും ചെയ്തു. പിന്നീട് ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫിസർമാരായ സജി കുമാർ, അനു എ.കെ, സജിലാൽ എന്നിവരും സിവിൽ ഡിഫൻസ് വോളണ്ടിയർമാരായ ബിജു കുമ്പഴ, ദീപു കോന്നി, അൻസാരി എന്നിവർ ചേർന്ന് സനലിന് ചക്രകസേര വീട്ടിൽ എത്തിച്ച് നൽകുകയും ചെയ്തു. സനലിന്റെ വീട്ടിലേക്ക് ആവശ്യമായ അരി, പല വ്യഞ്ജനങ്ങൾ അടങ്ങിയ കിറ്റും നൽകിയാണ് ഫയർ ഫോഴ്സ് സംഘം മടങ്ങിയത്.

അശോക് കുമാർ, ഏറാട്ട്‌ വീട്, കടമ്മനിട്ട എന്നയാളുടെ 7 മാസം ഗർഭിണി ആയ ഭാര്യ ദീപ്തിക്ക്‌ വീട്ടിൽ വെള്ളം ഇല്ലാത്തതിനാൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്ന് ആറന്മുള എം.എൽ.എ വീണാ ജോർജ്ജ് മുൻകൈ എടുത്ത് തയ്യാറാക്കിയ " അമ്മയും കുഞ്ഞും" എന്ന വാട്ട്സ്ആപ് ഗ്രൂപ്പിൽ സന്ദേശം വന്നിരുന്നു. . ഇത് ശ്രദ്ധയിൽ പെട്ട എം.എൽ.എ ഉടൻ തന്നെ വിവരം പത്തനംതിട്ട ഫയർ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിനെ അറിയിക്കുകയും വെള്ളം എത്തിക്കുന്നതിന് ഫയർ ഫോഴ്സിന്റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഉടൻ തന്നെ സ്റ്റേഷൻ ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സും സിവിൽ ഡിഫൻസ് വോളന്റിയർ മാരും അടങ്ങുന്ന 9 അംഗ സംഘം കടമ്മനിട്ടയിൽ എത്തുകയും ദീപ്തിയുടെ വീട്ടിലെ കിണർ റീചാർജ്ജ് ചെയ്തു നൽകുകയും ചെയ്തു. ഈ പറഞ്ഞവയെല്ലാം ഇവർ നടത്തിയ പ്രവർത്തങ്ങളിൽ ചിലതുമാത്രം

കേൾക്കുമ്പോൾ ഇതൊക്കെ ഫയർ ഫോഴ്‌സിന്റെ ഡ്യൂട്ടി അല്ലെ പിന്നെന്താണ് ഇത്ര പ്രത്യേകത എന്ന് തോന്നാം ..എന്നാൽ വേറിട്ട വഴികൾ വേറെയുമുണ്ട് പത്തനംതിട്ട ഫയർ ഫോഴ്‌സിന് .. ഈ കൊടും വെയിലിൽ ,കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് ദാഹജലമെത്തിച്ചും കയ്യടി നേടുകയാണിവർ. ആശുപത്രി ജീവനക്കാർ,പോലീസ് തുടങ്ങി നിരവധിപേർക്കാണ് പത്തനംതിട്ട ഫയർ ഫോഴ്സ് നന്മയുടെ കുടിനീർ എത്തിക്കുന്നത്. ഫയർ ഫോഴ്സ് എന്നാൽ തീയണക്കാനും,അപകട രക്ഷാപ്രവർത്തനത്തിനും മാത്രമാണ് എന്ന് നാം ചിന്തിക്കുമ്പോഴാണ് ഇവിടെ ഒരു ഫയർ ഫോഴ്സ് ടീം പൂർണമായ ശുചിത്വ ക്രമീകരണങ്ങൾ പാലിച്ച് ദാഹജലം തയ്യാറാക്കി ഒരു നാടിന്റെ മുഴുവൻ ദാഹമകറ്റുന്നു എന്നതും ഈ കോവിഡ് കാലത്ത് കാണാതെ പോകേണ്ട ഒന്നല്ല. പത്തനംതിട്ട ഫയർ ഫോഴ്‌സ്‌ നടത്തുന്ന മാതൃകാപരമായ കാര്യങ്ങൾ തികച്ചും അഭിനന്ദനീയമാണ്. വലിപ്പച്ചെറുപ്പങ്ങളില്ലാതെ ഒരു സംസ്ഥാനം മുഴുവൻ ഇങ്ങനെ കൈകോർത്തു ഒരു നാടിനായി അണിചേരുമ്പോൾ നമ്മൾ തോറ്റുപോകുക എങ്ങനെയാണു ..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (14 minutes ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (27 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (38 minutes ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (50 minutes ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (57 minutes ago)

വൻ പദ്ധതിയുമായി ഇസ്രോ  (1 hour ago)

തിരുവനന്തപുരത്തിന് മുകളിലും...  (1 hour ago)

ഫുട്ബോൾ കളിക്കിടെ കാലിൽ ഡ്രാഗൺ ഫ്രൂട്ട് ചെടിയുടെ മുള്ള് തറച്ചു:- ഛർദിയും വയറിളക്കവും പിടിപെട്ട് അവശനിലയിളായ 16കാരന് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥോ? പ്രധാനമന്ത്രിപദത്തില്‍ കണ്ണുനട്ടിരിക്കുന്ന അമിത് ഷായെ വെട്ടിനിരത്തി നരേന്ദ്ര മോദി യോഗി ആദിത്യനാഥിനെ പ്രധാനമന്ത്രി പദവിയില  (1 hour ago)

എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് സമനില....പരിക്ക് മൂലം സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇല്ലാതെയാണ് മയാമി കളത്തിലിറങ്ങിയത്  (1 hour ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ എത്തിയതിന് പിന്നാലെ, ഭീകര സൗരജ്വാലകളെ ഭൂമിയിലേക്ക് പുറന്തള്ളി സൂര്യന്‍:- റേഡിയോ സേവനങ്ങള്‍ വ്യാപകമായി തടസ്സപ്പെടും...  (1 hour ago)

തീര്‍ത്ഥാടകരുടെ ഒഴുക്ക്.... ഇടവമാസ പൂജകള്‍ക്ക് നട തുറന്ന ശബരിമലയില്‍ തോരാമഴയിലും തീര്‍ത്ഥാടക പ്രവാഹം  (1 hour ago)

വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയത് മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീരപ്രകൃതമുള്ള ആൾ:- പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി സ്വർണം കവർന്ന പ്രതിക്കായി അന്വേഷണം ഊർജ്ജിതം..  (1 hour ago)

അമ്പരന്ന് ശാസ്ത്ര ലോകം... ഭൂമിയിലേക്ക് ആഞ്ഞടിച്ച സൗരകൊടുങ്കാറ്റ് ഇന്ത്യയെ ബാധിച്ചില്ലെങ്കിലും ഐ.എസ്.ആര്‍.ഒ.യുടെ ഒന്‍പത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു; ഉപഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ 30 മുതല്‍ 200 മീ  (1 hour ago)

കുപ്പിവെള്ളത്തിനു പുറമെ ലഘുഭക്ഷണവും.... കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ലഘുഭക്ഷണം വിതരണം ആരംഭിക്കുന്നു  (2 hours ago)

Malayali Vartha Recommends