Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

ട്രാക്ക് പാടാന്‍ പോയ എന്നെ അവര്‍ ഗായികയാക്കി...

27 MARCH 2015 10:43 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോകം അറിയപ്പെടുന്ന ഗായകന്‍ അച്ഛന്‍. അമ്മ അറിയപ്പെടുന്ന നര്‍ത്തകി. ഇപ്പോള്‍ മകള്‍ക്ക് ദേശീയ പുരസ്‌കാരം. ഗായകന്‍ പി. ഉണ്ണിക്കൃഷ്ണന്റെ കുടുംബം മുഴുവനും അങ്ങനെ കലാകാരന്മാരാണ്. സംഗീതത്തോടൊപ്പം നൃത്തവും പഠിച്ച കലാമണ്ഡലം ക്ഷേമാവതി ടീച്ചറിന്റെ ശിഷ്യയായി മോഹിനിയാട്ടം പഠിക്കുന്ന ഭാര്യ പ്രിയ. പിയാനോയില്‍ വിരല്‍ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മകന്‍ വാസുദേവ് കൃഷ്ണ. സൈവം എന്ന തമിഴ്ചിത്രത്തിലെ അഴകൈ എന്ന ഗാനം പാടി സംഗീതപ്രമികളുടെ മനസ്സില്‍ ഇടം നേടിയ പത്താംവയസികാരി ഉത്തര ഉണ്ണിക്കൃഷ്ണനാണ് ഈ വീട്ടിലെ ഇപ്പോഴത്തെ താരം. 
ഉത്തര സിനിമയിലേക്ക് വന്നത് തികച്ചും യാദൃശ്ചികമാണ്
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു നവരാത്രി ആഘോഷത്തില്‍ പങ്കെടുത്തു. അവിടെ കൂടിയിരുന്നവര്‍ അമ്മയോടും ചേട്ടനോടുമൊക്കെ പാടാന്‍ നിര്‍ബന്ധിച്ചു. അവരാരും പാടാതായപ്പോള്‍ അമ്മയെന്നോട് പാടാന്‍ പറഞ്ഞു. അങ്ങനെ വലിയ തയാറെടുപ്പൊന്നുമില്ലാതെ ഞാന്‍ പാടി. കുടുംബസുഹൃത്തും ഗായികയുമായ സൈന്ധവി ആന്റി അത് കേട്ടു.\"\"
പിന്നീട് സൈന്ധവി ആന്റിയുടെ ഭര്‍ത്താവ് ജി. വി. പ്രകാശ് അങ്കിള്‍ (എ.ആര്‍ റഹ്മാന്റെ സഹോദരിപുത്രന്‍) സൈവം സിനിമയ്ക്ക് വേണ്ടി ഒരു കുട്ടിയുടെ വോയിസ് അന്വേഷിച്ചപ്പോള്‍ ആന്റി എന്നെപ്പറ്റി പറഞ്ഞു. ഞാന്‍ വെറുതെ ട്രാക്ക് പാടാന്‍ പോയതാണ്. അവിടെയെത്തിക്കഴിഞ്ഞപ്പോള്‍ പ്രകാശങ്കിളും റൊക്കോര്‍ഡിസ്റ്റ് ഹരിയങ്കിളും നന്നായി സപ്പോര്‍ട്ട് ചെയ്തു. എനിക്ക് തന്നെ റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ ഇരിക്കാന്‍ പേടിയായതു കൊണ്ട് അമ്മ കൂടെയുണ്ടായിരുന്നു.\"\"
അന്ന് ഞങ്ങളുടെ കൂടെ അച്ഛന്‍ വന്നിട്ടില്ല. അമ്മയ്ക്കും നല്ല ടെന്‍ഷനായിരുന്നു. ശരിക്കും പറഞ്ഞാല്‍ എന്നെ ട്രെയിന്‍ ചെയ്‌തെടുത്തത് ചേട്ടന്‍ വാസുദേവാണ്. സിനിമാഗാനങ്ങള്‍ പിയാനോയില്‍ വായിച്ച് ഞങ്ങളുടെ മഹാമായ സ്റ്റുഡിയോയില്‍ വച്ച് എന്നെക്കൊണ്ട് ചേട്ടന്‍ പാടിക്കുമായിരുന്നു. ആ പ്രാക്ടീസിലൂടെ സിനിമയിലെ അതേ ഫീലോടെ എനിക്ക് പാടാന്‍ പറ്റി.\"\"
ഭാവം, വാക്കുകള്‍, ഇമോഷന്‍സ് എല്ലാം പാട്ടില്‍ വരണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അതെന്നെ പഠിപ്പിച്ചത് ചേട്ടനാണ്. ഞാന്‍ പാടുമെന്നതില്‍ ചേട്ടന് ഞങ്ങളെക്കാള്‍ ഉറപ്പുണ്ടായിരുന്നു. ഒട്ടും ടെന്‍ഷനടിപ്പിക്കാതെയാണ് പ്രകാശങ്കിള്‍ പാടിച്ചത്. അമ്മയ്ക്കായിരുന്നു ടെന്‍ഷന്‍. അച്ഛന്‍ ഒരിക്കലും പാടാന്‍ നിര്‍ബന്ധിക്കാറില്ല. എനിക്കറിയാവുന്ന രീതിയില്‍ പാടിയാല്‍ അച്ഛനതാണിഷ്ടം.

 
സ്‌കൂളിലെയും പാട്ട് ക്ലാസിലെയും എല്ലാവരും നല്ല കൂട്ടുകാരാണ്. ചേട്ടനുമായും നല്ല കൂട്ടാണ്. ഏ.ആര്‍. റഹ്മാനങ്കിളിന്റെയും ഹാരിസ് ജയരാജങ്കിളിന്റെയും മക്കളെ അറിയാം. അവരെന്റെ സ്‌കൂളിലല്ല.
എന്റെ ഇഷ്ട ഗായികമാരാണ് എസ് ജാനകിയമ്മയും എം.എസ് സുബ്ബലക്ഷ്മിയമ്മയും. ഇളയരാജ, പിന്നെ ദാസങ്കിള്‍ അടക്കം മലയാളത്തില്‍ എല്ലാവരും ഇഷ്ടഗായകരാണ്.

ദേശീയ അവാര്‍ഡ് നേടിയ ആ ഗാനം നമുക്കും മൂളാം

അഴകേ അഴകേ , എതുവും അഴകേ
അന്‍പിന്‍ വിഴിയില്‍ എല്ലാം അഴകേ
മഴൈ മട്ടുമാ അഴക്
ചുടും വെയില്‍ കൂട ഒരു അഴക്
മലര്‍ മട്ടുമാ അഴക്
വിഴും ഇലൈ കൂട ഒരു അഴക്
പുന്നകൈ വീശിടും പാര്‍വൈകള്‍ അഴക്
വാര്‍ത്തൈകള്‍ കേള്‍ക്കൈയില്‍ മൌനങ്കള്‍ അഴക്
നന്മൈക്ക് ശൊല്ലിടും പൊയ്കളും അഴക്
ഉണ്‍മൈയില്‍ അതുതാന്‍ മെയ്യായ് അഴക്
കുയില്‍ ഇശൈ അത് പാടിട
സ്വരവരിശൈകള്‍ തേവൈയാ
മയില്‍ നടനങ്കള്‍ ആടിട
ജതി ഒലികളും തേവൈയാ
നദി നടന്ത് ശെന്റിട
വഴി തുണൈ താന്‍ തേവൈയാ
കടല്‍അലൈ അത് പേശിട
മൊഴി ഇലക്കണം തേവൈയാ
ഇയര്‍കൈയോട് ഇണൈന്താല്‍
ഉലകം മുഴുതും അഴക്
കവലൈ യാവും മറന്താല്‍
ഇന്ത വാഴ്‌കൈ മുഴുതും അഴക്
അഴകേ അഴകേ എതുവും അഴകേ
ഇദയം ഒരു ഊഞ്ചലേ
ഇടം വലം അത് ആടിടും
ഇന്‍പത്തില്‍ അത് തോയ്ന്തിടും
തുന്‍പത്തില്‍ അത് മൂഴ്കിടും
നടന്തതൈ നാം നാളുമേ
നിനൈപ്പതില്‍ പൊരുള്‍ ഇല്ലൈയേ
നടപ്പതൈ നാം എണ്ണിനാല്‍
അതൈവിട ഉയര്‍വില്ലൈയേ
പൂക്കും പൂവില്‍ വീശും
വാസം എന്ന അഴക്
അതൈയും താണ്ടി വീശും
നം നേശം റൊമ്പ അഴക്.
അഴകേ അഴകേ എതുവും അഴകേ
അന്‍പിന്‍ വിഴിയില്‍ എല്ലാം അഴകേ...അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (12 minutes ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (30 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (39 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (50 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (59 minutes ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (8 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (8 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (8 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (8 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (8 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (8 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (8 hours ago)

Malayali Vartha Recommends