Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത


കരമനയിലെ വീട്ടിൽ ബന്ധുക്കൾക്കരികിലേക്ക് ചേതനയറ്റ ശരീരമായി നമ്പി രാജേഷ് എത്തിയതോടെ കൂട്ടക്കരച്ചിൽ അടക്കാനാകാതെ ബന്ധുക്കളും, ഉറ്റവരും:- ആൻജിയോ പ്ളാസ്റ്റിക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന നമ്പി രാജേഷിനെ സുഹൃത്തുകളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ...


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി...കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയത്...


സ്വര്‍ണവിലയില്‍ ഇന്ന് ഞെട്ടിക്കുന്ന വര്‍ധനവാണുണ്ടായിരിക്കുന്നത്... കേരളത്തില്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം പോകുന്നത്... ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 54280 രൂപയാണ്...


തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയ്ക്ക് മുകളിലുമായി ചക്രവാത ചുഴി:- കേരളത്തിൽ മെയ് 18 മുതൽ 20 വരെ അതിതീവ്ര മഴയ്ക്ക് സാധ്യത:- മഴക്കൊപ്പം കാറ്റിനും ഇടിമിന്നലും സാധ്യത...

ബിക്കിനി ഫോട്ടോയ്ക്ക് 300000 ലൈക്‌സ്!

30 MARCH 2015 04:00 PM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോകസുന്ദരിയെപ്പോലുള്ള ബിക്കിനി ബോഡി ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. അത്തരം ശരീരഭംഗി നേടുന്നതിനായി അത്യദ്ധ്വാനം ചെയ്യുന്ന സ്ത്രീകളുമുണ്ടാവും. പെര്‍ഫക്ട് ബോഡിയുള്ള സ്ത്രീകള്‍ക്കു ലഭിക്കുന്ന ശ്രദ്ധയും അംഗീകാരവും തന്നെയാണ് അതിനു കാരണം.


എന്നാല്‍ സ്വന്തം ശരീരസൗന്ദര്യത്തേക്കുറിച്ച് അമിതശ്രദ്ധയുള്ള സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമാണ് മാതൃത്വം. ഗര്‍ഭകാലവും പ്രസവവും ഒക്കെ കഴിയുമ്പോള്‍ രൂപഭംഗിയൊക്കെ നഷ്ടപ്പെട്ട് തങ്ങളുടെ ലൈംഗികാകര്‍ഷണീയത കുറഞ്ഞുവെന്ന് നിരാശപ്പെടുന്നവരേറെയുണ്ട്. അത്തരക്കാര്‍ ധാരാളമുള്ള സമൂഹത്തില്‍ വാര്‍ത്തയാവുകയാണ് ലോസാഞ്ചല്‍സിലെ റേച്ചല്‍ ഹോളിസ്.


അടുത്തിടെ 32 കാരിയായ റേച്ചല്‍ ബിക്കിനിയുമിട്ട് ബീച്ചില്‍നില്‍ക്കുന്ന ഒരു ചിത്രം അവളുടെ ഭര്‍ത്താവെടുത്തു. അവര്‍ ആ ചിത്രം ഫേസ്ബുക്കിലിട്ടു. അതിനോടൊപ്പം വിശദമായ ഒരു കുറിപ്പും. ആ ഫേസ്ബുക്ക് പോസ്റ്റിന് 300,000 ലൈക്കുകളാണ് കിട്ടിയത്. റേച്ചല്‍ എന്താണ് എഴുതിയിരുന്നതെന്നോ?


\'എന്റെ വയറ്റിലാകെ സ്ട്രെച്ച് അടയാളങ്ങളാണ്. മൂന്നു കുഞ്ഞുങ്ങളെ ചുമന്നതിനാല്‍ എന്റെ വയര്‍ സ്ഥിരമായി അയഞ്ഞ്തൂങ്ങി. എന്നാലും ബിക്കിനി ധരിക്കാന്‍ ഞാന്‍ ധൈര്യം കാട്ടുകയാണ്. കാരണം ഇങ്ങനെയുള്ള ഈ ശരീരത്തേക്കറിച്ചും എനിക്ക് അഭിമാനമുള്ളതിനാലാണ്.


കുഞ്ഞുങ്ങളെ വഹിക്കാന്‍ തക്കവണ്ണം അനുഗ്രഹിക്കപ്പെട്ടവളാണ് ഞാന്‍ എന്നതിന്റെ തെളിവാണ് ആ പാടുകള്‍ എന്നതിനാലും , എന്റെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ തീരുമാനങ്ങള്‍ ബാധിക്കുന്ന ഒരേയൊരാളായ എന്റെ ഭര്‍ത്താവിന് എന്റെ ശരീരം ഇങ്ങനെയായിത്തീര്‍ന്നതെങ്ങനെ എന്നറിയാമെന്നുള്ളതുകൊണ്ടും ഈ അടയാളങ്ങളുള്ള വയര്‍ ഒളിച്ചുപിടിക്കേണ്ടതാണ് എന്നെനിക്കു തോന്നുന്നില്ല. അതുകൊണ്ട് അവ പാടുകളല്ല, നിങ്ങള്‍ പാടുപെട്ടു നേടിയ അംഗീകാരങ്ങളാണെന്ന് മനസ്സിലാക്കി അതില്‍ അഭിമാനിക്കുക എന്നായിരുന്നു പോസ്റ്റ്.


ശരിയായ രീതിയില്‍ ചിന്തിക്കേണ്ടതെങ്ങനെയെന്ന് ആ പോസ്റ്റ് ഞങ്ങളെ പഠിപ്പിച്ചു എന്നാണ് പ്രസവശേഷം രൂപഭംഗി ഇല്ലാതായെന്നോര്‍ത്ത് നിരാശപ്പെട്ടിരുന്ന ആയിരക്കണക്കിനു യുവതികള്‍ ഫെയ്‌സ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദയത്തിനും വൃക്കയ്ക്കും സമീപത്തും അടിവയറ്റിലും തറച്ച വെടിയുണ്ടകളോടെ ജീവിച്ചത് 34 വര്‍ഷം... തീവ്രവാദി ആക്രമണത്തില്‍ ശരീരത്തില്‍ പാഞ്ഞുകയറിയ 3 വെടിയുണ്ടകളുമായി ജീവിച്ച റിട്ട.സുബേദാര്‍ മേജര്‍ കോശി ജോണ്  (12 minutes ago)

വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി കൊലക്കേസ്... മുല്ലൂരില്‍ അയല്‍വാസിയായ വയോധികയെ കൊന്ന് സ്വര്‍ണ്ണം കവര്‍ന്ന് വീടിന്റെ തട്ടിന്‍ പുറത്ത് ഒളിപ്പിച്ച കേസ്  (30 minutes ago)

സംസ്ഥാനത്തെ സര്‍ക്കാര്‍/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വര്‍ഷത്തെ ബിഎസ് സി നഴ്സിംഗ്, ബിഎസ് സി എംഎല്‍റ്റി തുടങ്ങിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  (39 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... മകനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (50 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, തെക്കന്‍ തമിഴ് നാട് തീരത്തിനും കോമറിന്‍ മേഖലക്കും മുകളിലായി ചക്രവാതചു  (59 minutes ago)

ലഹരി കുടുംബ ബന്ധങ്ങള്‍ക്ക് ഭീഷണി - അഡ്വ. ഇന്ദിരാ രവീന്ദ്രൻ  (8 hours ago)

വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനം ദേഹത്തുകൂടി കയറിയിറങ്ങി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

ചികിത്സാപിഴവ് കൊണ്ട് പിഞ്ചുകുഞ്ഞിന്റെ നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? ; പ്രതിപക്ഷ നേതാവ്  (8 hours ago)

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ സ്പെഷ്യല്‍ ഡ്രൈവ്: 153 പേര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെ നിയമനടപടികള്‍; 53 പേര്‍ കരുതല്‍ തടങ്കലിൽ  (8 hours ago)

കേരളത്തിൽ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയിൽ; മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രൻ  (8 hours ago)

കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളില്‍ ഇനി മിനി സൂപ്പര്‍മാര്‍ക്കറ്റുകളും റസ്റ്റോറന്‍റുകളും...  (8 hours ago)

ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം! കടലാക്രമണത്തിനും സാധ്യത  (8 hours ago)

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലപ്പുറത്തിന്റെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം; ഉപരിപഠനം ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാക്കും:മന്ത്രി വി ശിവൻകുട്ടി  (8 hours ago)

ശനിയാഴ്ച മുതൽ അതിശക്തമായ മഴ... കലിതുള്ളി കാലവർഷം... കേരളത്തെ ചുഴറ്റി എറിയും ന്യൂനമർദ്ദവും ചക്രവാതച്ചുഴിയും  (8 hours ago)

Malayali Vartha Recommends