Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷംനയെ വിവാഹം കഴിക്കാൻ പോകുന്നതിന് മുൻപ് റഫീഖ്നടത്തിയ തയ്യാറെടുപ്പുകൾ ഇങ്ങനെ... ഗൂഢാലോചനയ്ക്ക് മുൻപ് തയാറാക്കിയ പ്ലാൻ പുറത്ത് വിട്ട് റഫീഖിന്റെ ഭാര്യ; വെളിപ്പെടുത്തലിൽ ഞെട്ടി സിനിമ ലോകം

02 JULY 2020 11:26 AM IST
മലയാളി വാര്‍ത്ത

ഷംന കാസിമിനെ വിവാഹം കഴിക്കുന്നതിനു വേണ്ടി തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരുന്നതായി മുഖ്യപ്രതിയുടെ ഭാര്യ.

പ്രതി തന്ത്രപൂർവ്വം ഷംനയുടെ മൊബൈൽ നമ്പർ കൈക്കലാക്കുകയും ഫോണിൽ വിളിക്കുകയും തന്ത്രപൂർവ്വം കുടുക്കുന്നതിനു വേണ്ടിയുള്ള ശ്രമമായിരുന്നു നടത്തിയിരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് സംഘത്തിന്റെ പക്കൽ മറ്റു പലരുടെയും നമ്പർ ഉണ്ടായിരുന്നതായും പോലീസിന് സൂചനകൾ ലഭിച്ചിരുന്നു.

മേക്കപ്പ് ആർട്ടിസ്റ്റായ ഹാരിസാണ് തന്റെ ഭർത്താവ് റഫീഖിന് ഷംനയുടെ ഫോൺ നമ്പർ നൽകിയതെന്നും പറയുന്നു. കൂടാതെ ആൽബങ്ങളിൽ അഭിനയിക്കുന്നവരുടെ മൊബൈൽ നമ്പരുകളും ഹാരിസ് കൈമാറിയിട്ടുള്ളതായി അവർ പറഞ്ഞു.

ഷംനയെ ഫോണിൽ വിളിച്ച് സംസാരിച്ച സ്ത്രീ താനല്ലെന്നും ഇത്തരത്തിൽ പല കേസുകളിലായി ഭർത്താവ് ജയിലിൽ കിടന്നിട്ടുണ്ടന്നും റഫീഖിനെ ഭാര്യ വെളിപ്പെടുത്തി. ഷംന കാസിം അടക്കമുള്ള നിരവധി പേരെ ഭീഷണിപ്പെടുത്തി ഹാരിസ് പണം തട്ടാൻ ശ്രമിച്ചിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ രഹസ്യകേന്ദ്രത്തിൽ പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതിയും തൃശ്ശൂർ സ്വദേശിയുമായ ഹാരിസിനെ പിടികൂടിയതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് ഉന്നതതല അന്വേഷണ വിഭാഗം കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 minutes ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (31 minutes ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (1 hour ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (3 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (4 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (4 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (4 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (5 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (5 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (5 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (6 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (7 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (7 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (7 hours ago)

Malayali Vartha Recommends