Widgets Magazine
11
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...


ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...


ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...


റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...


19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്...

ജോലിയില്‍ കഴിവുള്ളവര്‍ മാത്രം മതി, തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് പണി കൊടുത്ത് യതീഷ്ചന്ദ്ര, പരീക്ഷ എഴുതിയത് 177 പേര്‍, ജയിച്ചത് വെറും അന്‍പത്തിയൊന്ന് പേര്‍, തോറ്റവര്‍ക്ക് വീണ്ടും പരീക്ഷ

29 APRIL 2015 11:55 AM IST
മലയാളി വാര്‍ത്ത.

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

മലയാളികളുടെ മനസില്‍ ഇടം പിടിച്ച പോലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്ന് ചോദിച്ചാല്‍ ഒരു സംശയം കൂടാതെ കേരളജനത ഒന്നടങ്കം പറഞ്ഞിരുന്നത് ഋഷിരാജ് സിംഗിനെയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പാണ് ഋഷിരാജിനെ പിന്തള്ളി മറ്റൊരു മിടുക്കന്‍ കേരള ജനതയെ കീഴടക്കിയത്. മറുനാടന്‍ ഐ പി എസ് ഓഫീസറായ അങ്കമാലി എസ്പി യതീഷ്ചന്ദ്രയാണ് ആ ചുണക്കുട്ടന്‍. ഹര്‍ത്താല്‍ നടത്തിയ സിപിഐ(എം) പ്രവര്‍ത്തകരെ ഓടിച്ചിട്ടടിച്ച ഈ ഐപിഎസ്സുകാരന്‍ പെട്ടെന്നാണ് യുവാക്കള്‍ക്കും മാതൃകയായത്. യതീഷ്ചന്ദ്രയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ മുന്നോട്ട് വന്നിരുന്നു.
എന്നാല്‍ കേരള ജനത രണ്ട് കൈനീട്ടിയും ഈ ചുണക്കുട്ടനെ അഭിനന്ദിച്ചു. എല്ലാ കാര്യത്തിലും അതിന്റെതായ ചിട്ടകള്‍ വേണമെന്ന് ആഗ്രഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് യതീഷ്ചന്ദ്ര. നിയമം സാധാരണക്കാര്‍ മാത്രം പാലിച്ചാല്‍ പോരാ മറിച്ച് ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരും പാലിക്കണമെന്നും യതീഷ്ചന്ദ്ര ആഗ്രഹിക്കുന്നു. മാവോയിസ്റ്റുകളെ വിറപ്പിക്കുന്ന കേരളാ പൊലീസിന്റെ തണ്ടര്‍ബോള്‍ട്ട് സേനയ്ക്കാണ് പുതിയതായി യതീഷ്ചന്ദ്ര പണി കൊടുത്തത്. 2014ലാണ് ഈ സംഭവം നടക്കുന്നത്.
മാവോയിസ്റ്റ് വേട്ടയ്ക്ക് വിനിയോഗിച്ചിരിക്കുന്ന തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ ആദ്യ ബാച്ചിന്റെ ഹവീല്‍ദാര്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷാ നടത്തിപ്പിനുള്ള ബോര്‍ഡിന്റെ ചുമതലക്കാരനായിരുന്നു യതീഷ് ചന്ദ്ര. കഴിവുള്ളവര്‍ മാത്രം മതി എന്നായിരുന്നു യതീഷ്ചന്ദ്രയുടെ നിലപാട്. ഇതെല്ലാം ആദ്യമെ വ്യക്തമാക്കിയിട്ടാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല ഈ മിടുക്കന്‍ ഏറ്റെടുത്തത്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരീക്ഷ എന്നിങ്ങനെ രണ്ടുപരീക്ഷകള്‍ ജയിച്ചാലേ കമാന്‍ഡോകള്‍ക്ക് ഹവീല്‍ദാര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കുകയുള്ളു.
ഏതിലെങ്കിലും തോറ്റാല്‍ തോറ്റ പരീക്ഷ മാത്രം വീണ്ടും ജയിക്കേണ്ടി വരും. എന്നാല്‍, പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും ഒന്ന് ഞെട്ടിപോയി. ഇത്തരത്തിലൊരു ഫലം ആരും പ്രതീക്ഷിച്ചിരുന്നില്ല. 177 പേരാണ് പ്രമോഷന്‍ പരീക്ഷയില്‍ പങ്കെടുത്തിരുന്നത്. അതില്‍ രണ്ട് പരീക്ഷയും വിജയിച്ചത് വെറും അന്‍പത്തിയൊന്ന് പേര്‍ മാത്രം. ഫലം പുറത്തായാല്‍ കേരള പോലീസിന് തന്നെ ഇത് നാണക്കേടാകും.
എന്നാല്‍ ഈ ഫലം റദ്ദാക്കി മറ്റൊരു ഐപിഎസ് ഓഫീസറിന്റെ നേതൃത്വത്തില്‍ പരീക്ഷ നടത്താനാണ് തണ്ടര്‍ബോള്‍ട്ട് അധികൃതരുടെ തീരുമാനം. എന്നാല്‍ ഈ തീരുമാനത്തോട് സേനയ്ക്കകത്ത് മറ്റ് ചില പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. സേനയിലെ ചില ഉന്നതഉദ്യോഗസ്ഥരുടെ അനുയായികള്‍ തോറ്റതാണ് ഫലം റദ്ദാക്കിയതെന്നാണ് ചിലരുടെ ആരോപണം. ഫലം പ്രസിദ്ധീകരിച്ച് രണ്ടുമാസം കഴിഞ്ഞിട്ടും ജയിച്ചവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയോ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. 2011 സെപ്റ്റംബറിലാണ് തണ്ടര്‍ബോള്‍ട്ട് ബറ്റാലിയന്റെ ആദ്യ ബാച്ച് തുടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജസ്ന രഹസ്യമായി പ്രാർത്ഥിക്കാൻ പോയിരുന്ന സ്ഥലത്തെക്കുറിച്ച് സംശയം:- തിരോധാനത്തിന് പിന്നിൽ രണ്ട് പേർ...  (1 hour ago)

ഫ്ലാറ്റിൽ നിന്ന് നവജാത ശിശുവിനെ റോഡിലേയ്ക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മയ്ക്ക് കടുത്ത വിഷാദ രോഗം:- മനോരോഗ വിദഗ്ധരുടെ അനുമതിയോടെ മാത്രമേ യുവതിയെ ചോദ്യം ചെയ്യാനാകൂ എന്ന് പോലീസ്...  (1 hour ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ...  (1 hour ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ...  (2 hours ago)

യുവാവിനെയും അമ്മയെയും ആക്രമിച്ച കേസിൽ ആറുപേർ അറസ്റ്റിൽ...  (2 hours ago)

കോട്ടയം പാമ്പുഴയിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പാറമ്പുഴ സ്വദേശിയായ ഇലക്ട്രീഷൻ  (2 hours ago)

ഇ.ഡി.സൂപ്പര്‍ അന്വേഷണ ഏജന്‍സിയല്ലെന്നും അവര്‍ക്ക് ഒട്ടേറെ പരിമിതികൾ ഉണ്ട്..! മുഴുവന്‍ കക്ഷികളുടെയും വാദംകേട്ട കോടതി ഹര്‍ജി വിധിപറയാന്‍ മാറ്റി.... പണം കൊള്ളയടിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ കൊടകര പോല  (2 hours ago)

ജൂൺ, ജൂലൈ മാസങ്ങളിൽ മെച്ചപ്പെട്ട കാലവർഷം ലഭിക്കാൻ സാധ്യത:- കാരണമിത്...  (2 hours ago)

അറിഞ്ഞില്ല ആരും പറഞ്ഞില്ല...! മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ.... ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദി. മുൻപ് നടത്തിയ വിദേശയാത്രകള  (2 hours ago)

റഫ ദുരിതക്കയത്തിൽ:- ഒരുലക്ഷത്തിലധികം ആളുകൾ മധ്യഗാസയിലേക്ക് പലായനം ചെയ്യുന്നു:- വെടിനിർത്തൽ ചർച്ചയുടെ മറവിൽ ഇസ്രായേൽ റഫയിൽ ആക്രമണം നടത്തുന്നുവെന്ന് ഹമാസ്...  (2 hours ago)

19 വര്‍ഷത്തിനിടെ അതിശക്തമായ സൗരക്കൊടുങ്കാറ്റ് ഭൂമിയില്‍ പതിച്ചു:- ഇന്നും, നാളെയും ഭൂമിലേയ്ക്ക് മറ്റ് രണ്ട് സൗരജ്വാലകള്‍ കൂടി കടക്കും:- വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം തടസപ്പെട്ടേക്കാമെന്ന് മുന്നറിയിപ്  (2 hours ago)

മേയര്‍–കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കവിവാദത്തില്‍, യഥാർത്ഥ ചിത്രം വെളിവാക്കുന്ന മെമ്മറികാർഡ് തേടി പോലീസ് നെട്ടോട്ടത്തിൽ:- ഡ്രൈവറെയും, സ്റ്റേഷൻ മാസ്റ്ററെയും, കണ്ടക്ടറെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ  (3 hours ago)

ഊട്ടിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 126ാമത് പുഷ്പ പ്രദര്‍ശനം.... പുഷ്പമേളയില്‍ 35,000ത്തോളം പൂച്ചട്ടികള്‍, റോസ് പാര്‍ക്കില്‍ 4,000 ഇനങ്ങളിലുള്ള റോസാപ്പൂക്കള്‍  (3 hours ago)

കരമനയിൽ യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബാറിൽ ഉണ്ടായ തർക്കമെന്ന് സൂചന:- ഒഴിഞ്ഞ പറമ്പിലെത്തി‌ച്ച് കമ്പിവടിയും ഹോളബ്രിക്സും കൊണ്ട് തലയ്‌ക്കടിച്ച് ശേഷം പലതവണ ശരീരത്തിൽ കല്ലെറിഞ്ഞു:- തലയോട്ടി പിളർന്നു  (3 hours ago)

സുഹൃത്തുക്കളോടു നീന്തി മറുകരയിലെത്താമെന്നു പറഞ്ഞ യുവാവ് മറുകരയിലെത്തിയില്ല.... കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ ചാടിയ യുവാവിനെ കാണാതായി... തെരച്ചില്‍ തുടരുന്നു  (4 hours ago)

Malayali Vartha Recommends