Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഇതാണ് എന്റെ ബെറ്റർ ഹാഫ്! ഭാവി വരനെ പരിചയപ്പെടുത്തി വ്‌ളോഗർ ഉണ്ണിമായ; വരനെ കണ്ട അതിശയത്തിൽ ആരാധകർ

27 FEBRUARY 2021 04:53 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട വ്ലോഗ്ഗറാണ് ഉണ്ണിമായ. ആർട്ടിഫിഷ്യൽ അല്ലാത്ത അവതരണ രീതി ആയിരുന്നു ഉണ്ണിയെ പ്രേക്ഷകർ ഏറ്റെടുക്കുന്നെതിനുള്ള പ്രധാന കാരണം. എന്ത് ബ്യൂട്ടി പ്രശ്നങ്ങൾക്കും ഉണ്ണിമായയുടെ കൈയ്യിൽ സൊല്യൂഷൻ എപ്പോഴും ഉണ്ടായിരിക്കും.

ഉണ്ണിമായയുടെ യുട്യൂബ് ചാനൽ ഇപ്പോൾ രണ്ടു മില്യൺ എത്തിയിരിക്കുകയാണ്. യുട്യൂബിൽ മാത്രം അല്ല ഇൻസ്റ്റയിലും ഫേസ്ബുക്കിലും എല്ലാം മിന്നും താരമാണ് ഉണ്ണിമായ എന്ന വ്‌ളോഗർ. ഉണ്ണിമായയുടെ പുതിയ സന്തോഷം ആണ് ഇപ്പോൾ ആരാധകരുടെ ഇടയിൽ അതിശയം സൃഷ്ടിച്ചിരിക്കുന്നത്.

വ്‌ളോഗിംഗും ഒറ്റക്കുള്ള യൂട്യൂബ് ചാനലുമൊക്കെ അത്ര സുപരിചിതമല്ലാത്ത കാലത്താണ് ഉണ്ണിമായ സജീവമായി തുടങ്ങുന്നത്. സിംപ്ലി മൈ സ്റ്റൈൽ ഉണ്ണി എന്നാണ് ഉണ്ണിയുടെ യൂ ട്യൂബ് ചാനലിലിന്റെ പേര്. പ്രേക്ഷകർ വളരെ വേഗം സ്വീകരിച്ച ചാനൽ കൂടിയാണിത്.

ആദ്യകാലത്ത് നിരവധി പരിഹാസങ്ങൾ നേരിട്ടിരുന്നെങ്കിലും ഇപ്പോൾ എല്ലാവരും അറിയപ്പെടുന്നതും ലക്ഷങ്ങൾ വരുമാനവുമുള്ളൊരു ഇരുപത്തിയഞ്ചു കാരിയാണ് ഉണ്ണി. വീട്ടമ്മമാർക്കും, സ്വയം തൊഴിൽ അന്വേഷിക്കുന്നവർക്കും ഒരു മാതൃക ആക്കാനുള്ള വ്യക്തി കൂടിയാണ് ഉണ്ണി എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ബിരുദം മാത്രം വിദ്യാഭ്യാസയോഗ്യതയുള്ള ഒരാള്‍ക്ക് കിട്ടാവുന്നതില്‍ എത്രയോ കൂടുതല്‍ വരുമാനം ആണ് ഉണ്ണിക്ക് ഇപ്പോൾ ലഭിക്കുന്നത്.

ബികോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് ഉണ്ണി യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പഠിക്കുന്നതിനൊപ്പം എന്തെങ്കിലുമൊരു ജോലി കൂടി ചെയ്യണമെന്ന തോന്നൽ കൊണ്ടാണ് അങ്ങനെയൊരു ഐഡിയയിലേക്ക് താൻ എത്തിയത്. എന്നാൽ ഇപ്പോൾ വ്‌ളോഗിംഗ് ഒരു ഫുൾ ടൈം ജോലിയായി താൻ മാറ്റിയതായും ഉണ്ണി അടുത്തിടെ തുറന്നു പറഞ്ഞു.

ഇപ്പോഴിതാ താരം തന്റെ വിവാഹത്തെ കുറിച്ചും ഭാവി വരനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്.
പെൺകുട്ടികൾ 25 നു ശേഷം വിവാഹിതർ ആകുന്നതാണ് നല്ലത് എന്ന അഭിപ്രായക്കാരിയാണ് ഉണ്ണി. മുപ്പത് വയസ്സിനു ശേഷം വിവാഹിതരാകുന്നതിനോട് താത്പര്യവും ഇല്ല. വിവാഹിത ആകും മുൻപേ തന്നെ സ്വന്തം കാലിൽ ഉറച്ചുനിൽക്കാൻ കഴിഞ്ഞിട്ട് വേണം വിവാഹം എന്നാണ് ഉണ്ണി പറയുന്നത്.

പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ ഉണ്ണി പങ്കുവച്ചപ്പോൾ മുതൽ ആണ് കല്യാണമാണോ എന്ന ചോദ്യവുമായി ആരാധകർ ഉണ്ണിയുടെ അടുത്ത് എത്തുകയായിരുന്നു. അതിനുള്ള ഉത്തരം അടുത്തിടെയാണ് ഉണ്ണി നൽകിയതും. വിവാഹവാർത്ത ശരിവച്ച ഉണ്ണി, മാർച്ചിൽ ‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

ഇതാണ് എന്റെ ബെറ്റർ ഹാഫ്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം. നിങ്ങൾ എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം എന്നൊരു കുറിപ്പോടുകൂടിയാണ് ഉണ്ണി ഭാവി വരന്റെ ചിത്രം പങ്കുവെച്ചത്. ലൈസ്ലി ജോസഫ് എന്നാണ് ഉണ്ണിയുടെ വരന്റെ പേര്.

ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്ലി ജോസഫ് നിറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം ആണെന്ന കണ്ടെത്തലിൽ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ആരാധകർ. അതേസമയം ഇന്റർകാസ്റ്റ് മാര്യേജ് ആണോ എന്ന സംശയവും ഉണ്ണിയുടെ ആരാധകർ സോഷ്യൽ മീഡിയ വഴി തിരക്കുകയാണ്. അതേസമയം താനൊരു ഡോകടർ ആണ് എന്ന് ഉണ്ണിയുടെ ഭാവി വരൻ ഇൻസ്റ്റയിലൂടെ സൂചിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (20 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (23 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (39 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (1 hour ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (2 hours ago)

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ  (3 hours ago)

പ്രമുഖ ചലച്ചിത്ര നിര്‍മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ബി ചൗധരി അന്തരിച്ചു... ഉദയ്പൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം  (3 hours ago)

Malayali Vartha Recommends