Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

'മദ്രസയില്‍ സൂക്ഷിച്ച് സ്‌ഫോടകവസ്തുക്കള്‍'; പൊട്ടിത്തെറിയില്‍ മൗലവി കൊല്ലപ്പെട്ടു; രാജ്യത്തെ കാത്തിരിക്കുന്നതെന്ത് ? ഇസ്രയേലില്‍ സംഭവിച്ചത് ഇന്ത്യയിലും വേണ്ടി വരുമോ? തൊട്ടാല്‍ കൈ മാത്രമല്ല മറ്റു പലതും പൊള്ളുന്ന വിഷയത്തില്‍ ഇനി എന്ത്

11 JUNE 2021 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടന്നിരുന്ന ബീഹാറിലെ ഒരു മദ്രസയിലെ ബങ്കറില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടി തെറിച്ച് ഒരു ഇമാം മരിച്ച വാര്‍ത്തയാണ് അടുത്ത ദിവസങ്ങളില്‍ ബീഹാറില്‍ നിന്നും പുറത്തു വന്നത്. കൂടാതെ അനവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ കാര്യം നവത്തോളിയയിലെ ഒരു പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന മദ്രസ യിലാണ് ബോംബ് സ്‌ഫോടനം നടന്നത് എന്നാണ്.

ഒരു ആരാധനാലയത്തില്‍ സ്ഫോടക വസ്തുക്കള്‍ക്കെന്താണ് കാര്യം? പ്രത്യേകിച്ച് ഒരു കാര്യവും ഇല്ല, ഉണ്ടാകേണ്ട കാര്യവുമില്ല, കുറച്ചു കൂടി കര്‍ക്കശമായി പറഞ്ഞാല്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ആരാധനാലയങ്ങള്‍ ഒരു സുരക്ഷിതമായ മറ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം ആണ്. കാരണം വര്‍ഗീയ കലാപ സാധ്യത ഭയന്ന് ആരും ആരാധനാലയത്തിന്റെ ഉള്ളിലേക്ക് കയറാന്‍ ധൈര്യപ്പെടില്ല. പ്രത്യേകിച്ചും പോലീസും അധികാരികളും.

നമ്മുടെ മുന്‍ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ നിഷ്ടൂരമായ കൊലപാതകത്തിലേക്ക് തന്നെ വഴി തെളിച്ചത് സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമായ സുവര്‍ണ ക്ഷേത്രത്തില്‍ പട്ടാളക്കാര്‍ ബൂട്ട് ഇട്ടു കയറി എന്നതാണ്. അതിനെ തുടര്‍ന്നുണ്ടായ മതപരമായ വികാരം ആണ്. അല്‍ അഖ്സ പള്ളിയില്‍ തീവ്രവാദികളെ പിന്തുടര്‍ന്ന് ഇസ്രയേല്‍ പട്ടാളക്കാര്‍ കയറി എന്നതാണ് ഈ അടുത്ത് നടന്ന ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തിന് കാരണം.

ഇത്തരത്തിലുള്ള വൈകാരികമായ വൃണപ്പെടലിനുള്ള സാധ്യത അതി വിദഗ്ധമായി ഉപയോഗിച്ചു കൊണ്ട് ഇന്ത്യയില്‍ വിധ്വസക പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീവ്രവാദ സംഘങ്ങള്‍ കോപ്പു കൂട്ടുന്നുണ്ടോ എന്ന് സംശയിക്ക തക്ക വിധത്തിലുള്ള ഒരു വാര്‍ത്തയാണ് ബീഹാറില്‍ നിന്നും പുറത്തു വന്നത്. ഇത് രാജ്യത്തെ എങ്ങോട്ടേക്കാണ് നയിക്കുക എന്ന് ഭയത്തോടെ അല്ലാതെ ചിന്തിക്കാന്‍ കഴിയുന്നതല്ല. ചൊവ്വാഴ്ച രാവിലെയുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് മദ്രസ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ കുറഞ്ഞത് രണ്ട് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്, എന്നിരുന്നാലും പോലീസ് ഇതുവരെയും കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഒരുപാടു കാലമായി അടച്ചിട്ടിരിക്കുന്ന മദ്രസയോട് ചേര്‍ന്നുള്ള മുറിയിലാണ് സ്ഫോടനം നടന്നത്. സംഭവം അന്വേഷിക്കാനും ബോംബ് സ്‌ഫോടനമാണോ അതോ സിലിണ്ടര്‍ പൊട്ടി തെറിച്ചതാണോ എന്നറിയാന്‍ പോലീസ് ഫോറന്‍സിക് സംഘത്തെ വിളിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് ഒരു ഡോഗ് സ്‌ക്വാഡിനെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ എട്ടുമണിയോടെയാണ് സംഭവം നടന്നതെന്ന് ഗ്രാമവാസികള്‍ പറയുന്നു. മദ്രസയ്ക്ക് സമീപമുള്ള കെട്ടിടങ്ങളില്‍ നിന്ന് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മദ്രസ നിലനിന്നിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം റോഡിന്റെ മറുവശത്താണ് വീണത് എന്ന കാര്യം വിലയിരുത്തുമ്പോള്‍ തന്നെ സ്ഫോടനത്തിന്റെ ഒരു കാഠിന്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട് സ്‌ഫോടനത്തിന്റെ പിന്നിലെ വിശദാംശങ്ങള്‍ അവര്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിശകലനത്തിനായി സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.

പ്രാഥമിക അന്വേഷണം അനുസരിച്ച്, സാമ്പിളുകളില്‍ നിന്ന് വെടിമരുന്ന് ഗന്ധം ലഭിച്ചിട്ടുണ്ട് . അന്തിമ പരിശോധനകള്‍ നടന്നു കഴിഞ്ഞാലേ യഥാര്‍ത്ഥ ഫലങ്ങള്‍ വെളിപ്പെടുകയുള്ളൂ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ടീമിലെ ഒരു അംഗം പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സി ആയ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് പിഞ്ചു കുഞ്ഞുങ്ങള്‍ പഠിക്കേണ്ട മദ്രസ പോലൊരു സ്ഥലത്തു ഇത്രയും മാരക ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ക്ക് കാര്യം ? എന്നാല്‍ ഈ പള്ളിയെ ചുറ്റി പറ്റിയുള്ള ദുരൂഹതകള്‍ തീരുന്നില്ല. കൊച്ചു കുട്ടികള്‍ പഠിക്കുന്ന മദ്രസയോട് അനുബന്ധിച്ച് ഇത്തരം സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചത് തന്നെ ഞെട്ടിക്കുന്ന കാര്യമാണ്. ലോക്ക്ഡൗണ്‍ ആയതു കൊണ്ട് പഠനം ഇപ്പോള്‍ നടക്കുന്നില്ല. അല്ലായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി നമുക്ക് ആലോചിക്കാവുന്നതിനും അപ്പുറം ആണ്. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല കാര്യങ്ങള്‍.

സംഘപരിവാര്‍ അനുകൂലമായ ചില സമൂഹമാധ്യമ പോര്‍ട്ടലുകളില്‍ നിന്നും പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ലവ് ജിഹാദ് മുതല്‍ തീവ്രവാദം വരെ ബീഹാറിലെ എല്ലാത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി ഈ പ്രദേശങ്ങളിലെ ചില മസ്ജിദുകള്‍ മാറിയിരിക്കുന്നു. മുസ്ലീം ആധിപത്യമുള്ള കിഴക്കന്‍ ബീഹാറില്‍ ദലിത് കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹത്തിനായി മുസ്ലീം ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോവുകയാണ്. മുസ്ലീം കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ ദലിത് കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കൊണ്ടുവന്ന് ദീപനഗര്‍ മസ്ജിദില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു.

ഇത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അതീവ പ്രാധാന്യത്തോടെയാണ് എടുക്കുന്നത്. ഇതുവരെയായി ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, കര്‍ണാടക, അസം തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന ലവ് ജിഹാദ് കേസുകള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ബീഹാറിലെ സ്ഫോടനത്തിന്റെ കാരണം തീര്‍ച്ചയായും ലവ് ജിഹാദ് അല്ലെങ്കിലും ആ മേഖലയില്‍ ചില വിധ്വസക രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന ആരോപണങ്ങളെ വെറുതെ തള്ളിക്കളയാന്‍ തീര്‍ച്ചയായും ഇനി പറ്റില്ല. പ്രത്യേകിച്ചും ആരാധനാലയങ്ങളില്‍ എന്തിനു ആയുധങ്ങളും സ്ഫോടക വസ്തുക്കളും എന്ന ചോദ്യം പ്രസക്തമായി തന്നെ ഇരിക്കുമ്പോള്‍.

തൊട്ടാല്‍ കൈ മാത്രമല്ല മറ്റു പലതും പൊള്ളുന്ന ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് നടപടിയാണ് എടുക്കുക എന്ന ചോദ്യവും പ്രസക്തമാണ്. പ്രത്യേകിച്ചും രാജ്യദ്രോഹികളുടെ കൂടെ നില്‍ക്കലും രാജ്യ ദ്രോഹികള്‍ക്കു വേണ്ടി ന്യായീകരിച്ചു സംസാരിക്കലും ഒരു ഫാഷനും എന്തോ പുരോഗമനപരമായ കാര്യമാണ് ഞങ്ങള്‍ ചെയ്യുന്നത് എന്ന തോന്നലും ശക്തമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (8 minutes ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (19 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (32 minutes ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (46 minutes ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (52 minutes ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (57 minutes ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (1 hour ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (1 hour ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (2 hours ago)

എ.കെ.ബാലന്റെ മുൻ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം വീട്ടുവളപ്പിലെ കിണറ്റിൽ നിന്നും കണ്ടെത്തി...കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് മൃതദേഹം...പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചി  (2 hours ago)

തമിഴ്നാട് സിപിഐ എംപി എം.സെല്‍വരാജ് അന്തരിച്ചു...  (2 hours ago)

പൊന്നാനിയില്‍ പുലര്‍ച്ചെ കപ്പല്‍ മത്സ്യബന്ധന ബോട്ടിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെത്തി  (2 hours ago)

മേയർ ആര്യ രാജേന്ദ്രനും കൂട്ടരും തന്നെ അപായപ്പെടുത്തും,പേടിയാണ് ജീവിക്കാൻ..സത്യം പുറത്ത് വരണം എന്റെ ജോലി പോയി..!  (2 hours ago)

Malayali Vartha Recommends