തമിഴ്നാട് സിപിഐ എംപി എം.സെല്‍വരാജ് അന്തരിച്ചു...

തമിഴ്നാട് സിപിഐ എംപി എം.സെല്‍വരാജ്(67) അന്തരിച്ചു. നാഗപട്ടണം എംപിയാണ്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാല് തവണ ലോക്സഭാ അംഗമായിട്ടുണ്ട്. ഇപ്രാവശ്യം മത്സരിക്കാന്‍ അവസരം ലഭിച്ചതുമില്ല.
കെ.മുനിയന്റെയും എം.കുഞ്ഞമ്മാളിന്റെയും മകനാണ് സെല്‍വരാജ്. ഭാര്യ: കമലാവതനം
"
https://www.facebook.com/Malayalivartha
























