ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍ എത്തും. വൈകുന്നേരം നാലിന് വാരണസിയില്‍ റോഡ് ഷോ നടത്തുന്ന മോദി നാളെ രാവിലെ 11.30ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
മുഖ്യമന്ത്രി യോഗി ആദിത്യനാഥും മുതിര്‍ന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടക്കുന്‌പോള്‍ കോണ്‍ഗ്രസിനെതിരെയുള്ള കടന്നാക്രമണം കടുപ്പിച്ച് മോദി .
"
https://www.facebook.com/Malayalivartha
























