Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാവിധി ഇന്ന്....തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് മുന്‍പ് കണ്ടെത്തിയിരുന്നു


ലോക്‌സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്.... 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്


ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 47 റണ്‍സിന് പരാജയപ്പെടുത്തി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു


ഒഴിവായത് വന്‍ അപകടം.... ആര്‍.എം.പി. നേതാവ് കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ആക്രമണം... സ്‌കൂട്ടറിലെത്തിയ സംഘം വീടിന് നേര്‍ക്ക് സ്‌ഫോടകവസ്തു എറിയുകയായിരുന്നു, ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..

പാകിസ്ഥാന്റെ മാംഗോ നയതന്ത്രം പാളി.. ചൈന ഉള്‍പ്പെടെ 32 രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചു; കാരണം ഇതാണ്; അയല്‍രാജ്യങ്ങളുമായി സന്ധിക്കൊരുങ്ങുന്ന പാകിസ്ഥാന്‍ ചൈനയുടെ ചതി തിരിച്ചറിഞ്ഞോ? പാക് പ്രധാനമന്ത്രിയുടെ കത്തിന് ഇന്ത്യ നല്‍കുന്ന മറുപടി ഇനി നിര്‍ണായകം

13 JUNE 2021 03:03 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കൂടെ നില്‍ക്കുന്നവര്‍ക്ക് പോലും വിശ്വാസമില്ലാത്തവര്‍, അങ്ങനെയുള്ള വിഭാഗത്തില്‍പ്പെട്ടവരാണ് പാകിസ്ഥാന്‍. ലോക രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ അവര്‍ ആകുന്നതെല്ലാം ചെയ്യുന്നുണ്ടെങ്കും മുസ്ലിം രാജ്യങ്ങള്‍ക്ക് പോലും ഇപ്പോള്‍ പാകിസ്ഥാന്‍ കണ്ണിലെ കരടാണ്. ഇതിനിടെയാണ് നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നാന്‍ പാകിസ്ഥാന്‍ പുതിയ നയ തന്ത്രം പുറത്തെടുത്ത്. അതാണ് മാംഗോ നയതന്ത്രം. പക്ഷേ അടപടലും ആ നയം പാളുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

32 രാജ്യങ്ങളിലെ ഭരണത്തലവന്മാര്‍ക്കാണ് പാകിസ്താന്‍ മാമ്പഴം അയച്ചത്. എന്നാല്‍ പല രാജ്യങ്ങളും ഈ മാമ്പഴം സ്വീകരിച്ചില്ല. എന്തിന് ഏറെ പറയുന്നു ഇമ്രാന്റെ ചങ്ക് ചൈന പോലും ഇത് സ്വീകരിച്ചില്ല എന്നതാണ് സത്യം. അമേരിക്ക പാകിസ്ഥാന്റെ മാമ്പഴം അവരുടെ രാജ്യത്ത് പ്രവേശിപ്പിക്കാന്‍ പോലും അനുവദിച്ചില്ല. ബുധനാഴ്ചയാണ് ചൗന്‍സാ ഇനത്തില്‍പെട്ട മാമ്പഴങ്ങള്‍ അടങ്ങിയ പെട്ടി പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചത്.

പാകിസ്ഥാന്‍ പ്രസിഡന്റ് ഡോ. ആരിഫ് ആല്‍വിയുടെ സമ്മാനം എന്ന നിലയ്ക്കാണ് മാമ്പഴ പെട്ടികള്‍ അയച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യങ്ങള്‍ മാമ്പഴം നിരസിച്ചുവെന്ന് പാകിസ്ഥാനിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ കാര്യങ്ങള്‍ അത്ര നിസാരമായി തള്ളികളയാന്‍ പറ്റില്ല.

മുന്‍പും ഇത്തരത്തില്‍ പാകിസ്താന്‍ മാമ്പഴങ്ങള്‍ വിവിധ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ മാമ്പഴമടങ്ങിയ പെട്ടികള്‍ സ്വീകരിക്കാന്‍ പറ്റില്ലെന്ന് യുഎസും ചൈനയും അറിയിച്ചു. കാനഡ, നേപ്പാള്‍, ശ്രീലങ്ക, ഈജിപ്ത് എന്നീ രാജ്യങ്ങളും പാക് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാന്‍, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്കും പാകിസ്ഥാന്‍ മാമ്പഴപ്പെട്ടികള്‍ അയക്കുന്നുണ്ട്. സമ്മാനം സ്വീകരിക്കുന്നത് സംബന്ധിച്ച് രാജ്യങ്ങള്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

സൗഹൃദം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നേരത്തെ ഇന്ത്യയിലേക്കും പാകിസ്താന്‍ മാമ്പഴം അയച്ചിരുന്നു. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും മുന്‍ പ്രധാനമന്ത്രി വാജ്പേയിക്കും കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് മാമ്പഴം അയച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് സാഹചര്യങ്ങള്‍ ആകെ മാറിയിരിക്കുകയാണ്.

അതേസമയം ഇന്ത്യയുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ താല്‍പര്യം കാണിച്ച് പാകിസ്ഥാന്‍ രംഗത്ത് വന്നിയിരുന്നു. ജമ്മു കാശ്മീര്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ കത്ത് അയച്ചിരുന്നു. പാകിസ്ഥാന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ അറിയിച്ചിരുന്നു ഇതിന് പിന്നാലെയാണ് ഇന്ത്യ-പാക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഇമ്രാന്‍ ഖാന്റെ കത്ത് വന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള എല്ലാ അയല്‍ക്കാരുമായും സമധാനപരവും സഹകരണപരവുമായ ബന്ധമാണ് പാകിസ്ഥാനിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേകിച്ച് ജമ്മു കാശ്മീര്‍ പ്രശ്നം പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയില്‍ സമാധാനവും സുസ്ഥിരതയും നിലനില്‍ക്കുമെന്നും ഞങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനായി ക്രിയാത്മകവും ഫലത്തെ അടിസ്ഥാനമാക്കിയുള്ളതുമായ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ഇമ്രാന്‍ മോദിക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അയല്‍രാജ്യവുമായി സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്താന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റെ അന്തരീക്ഷം ഉണ്ടായിരിക്കണമെന്നത് പ്രധാനമാണെന്ന് ഇന്ത്യന്‍ പ്രദാനമന്ത്രി നരേന്ദ്രമോദി ഇമ്രാന്‍ ഖാനെ ഉപദേശിച്ചു. 'പാകിസ്ഥാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ഞാന്‍ പാകിസ്ഥാന്‍ ജനതയ്ക്ക് ആശംസകള്‍ നേരുന്നു.

ഒരു അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യ സൗഹാര്‍ദ്ദപരമായ ബന്ധം ആഗ്രഹിക്കുന്നു. ഇതിനായി ഭീകരതയുടെയും ശത്രുതയുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷം ഉണ്ടാകണം'പാകിസ്ഥാന്റെ എഴുപതാം ദേശീയ ദിനത്തില്‍ മോദി, ഇമ്രാന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.

വായ്പ പ്രശ്‌നത്തില്‍ പാകിസ്ഥാന് എതിരെ ചൈന നിലപാട് കടുപ്പിക്കുന്നതിന് ഇടെയാണ് ഇമ്രാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കത്ത് അയക്കുന്നതെന്നതും ശ്രദ്ധേയമാണ്. പാകിസ്ഥാന്‍ ചൈനയുടെ കൈയില്‍ നിന്നും വാങ്ങിയ വായ്പയും പലിശയും എത്രയും വേഗം തിരികെ വാങ്ങിയെടുക്കുന്നതിന്റെ ഭാഗമായി ചൈന പുതിയ സമ്മര്‍ദ തന്ത്രം ആവിഷ്‌കരിച്ചിരുന്നു. ഇതിലൂടെ പാകിസ്ഥാനിലൂടെ ചൈന പണിയുന്ന വ്യാപര പാതയുടെ പൂര്‍ണ നിയന്ത്രണം കൈക്കലാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വന്‍ നിക്ഷേപമാണ് ചൈന പാകിസ്ഥാനില്‍ നടത്തിയത്. ഇതിന് പിന്നുള്ള ലക്ഷ്യം തന്നെ സില്‍ക്ക് റൂട്ട് സ്വന്തമാക്കുക എന്നത് തന്നെ.

പടിഞ്ഞാറുമായും പശ്ചിമേഷ്യയുമായും ചൈനയെ സുഗമമായി ബന്ധിപ്പിക്കുന്ന പാകിസ്ഥാനിലൂടെ കടന്നു പോകുന്നതാണ് സില്‍ക്ക് റൂട്ട് അഥവാ പാക്-ചൈന സൗഹൃദപാത. അത് വര്‍ഷങ്ങളായുള്ള ചൈനയുടെ സ്വപ്‌നമാണ്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറാന്‍ കൊതിക്കുന്ന ചൈനക്ക് അതിനുള്ള വഴി കൂടിയാണിത്.

ചൈന അതിന്റെ ലക്ഷ്യത്തിലേക്ക് എത്തിയപ്പോള്‍ പാക്കിസ്ഥാന് ഒരു കാര്യം ബോധ്യപ്പെട്ടു തങ്ങള്‍ ചതിക്കപ്പെടുകയാണെന്ന്. ഇതിന്റെ ഭാഗമായിയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്റെ ഇന്ത്യയിലേക്കുള്ള കത്ത് എഴുത്തും മറ്റു രാജ്യങ്ങളിലേക്കുള്ള മാമ്പഴം പാഴ്‌സല്‍ അയപ്പുമെല്ലാം. എന്നാല്‍ ഇത് ഫലം കാണുന്നില്ല എന്നത് മറ്റൊരു വസ്തുത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (21 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (30 minutes ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (46 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (56 minutes ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (1 hour ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി ഇന്ന് വാരണസിയില്‍...  (1 hour ago)

എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ്–മംഗളൂരു വിമാനത്തിൽ ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറുകയും വിമാനത്തിൽനിന്ന് താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത മലയാളി അറസ്റ്റിൽ....  (1 hour ago)

ഇനി ആ മെമ്മറി കാർഡ് കിട്ടും കാരണം ഇത്..  (2 hours ago)

ട്രെയിനിനുള്ളില്‍ വീണ്ടും ടിടിഇയ്ക്ക് മര്‍ദനം... സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്  (2 hours ago)

ധന വകുപ്പ് മുഖ്യമന്ത്രിക്ക് !ബാലഗോപാൽ വഴിയാധാരമാകും...സഹമന്ത്രിമാർ മുഖ്യമന്ത്രിക്കൊപ്പം  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... പുതുവൈപ്പ് ബീച്ചില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന രണ്ട് യുവാക്കള്‍ കൂടി മരിച്ചു....  (2 hours ago)

കണ്ണീരോടെ നിലവിളിച്ച്.... പിതാവിനും സഹോദരനുമൊപ്പം ആറ്റില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് പതിമൂന്നുകാരന്‍ മുങ്ങിമരിച്ചു...  (2 hours ago)

ഫ്രഞ്ച് ലീഗിലെ അവസാന ഹോം മത്സരത്തില്‍ തോല്‍വിയറിഞ്ഞ് പി.എസ്.ജി...  (2 hours ago)

Malayali Vartha Recommends