Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

കാര്‍ഗിലില്‍ സംഭവിച്ചത് ഇനി ആവര്‍ത്തിക്കില്ല; ശത്രുവിന്റെ കണ്ണില്‍ നിന്നും മറഞ്ഞു ഇന്ത്യ; ലേയിലെ ലിങ്ക് റോഡ് നിര്‍മാണം ആരംഭിക്കുന്നു; ചൈനയും പാകിസ്ഥാനും ഇനി പാടുപെടും

21 August 2020

ഇന്ത്യ 'ലേ' യിലേക്കു അതീവ പ്രാധാന്യം അര്‍ഹിക്കുന്ന മൂന്നാമത്തെ ലിങ്ക് റോഡ് നിര്‍മ്മിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു .കഴിഞ്ഞ തവണ ഉണ്ടായ കാര്‍ഗില്‍ യുദ്ധത്തില്‍ നമുക്ക് അ...

ന്യായാധിപന്മാര്‍ രാജാക്കന്മാരോ? അവര്‍ വിമര്‍ശനാതീതരോ? പ്രശാന്ത് ഭൂഷണ്‍ നമ്മോടു പറയുന്നത്; പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യ കേസുമായി ബന്ധപെട്ടു മാപ്പു പറയാത്തിടത്തോളം കാലം പുലിവാല്‍ പിടിക്കുന്നതാര്?

21 August 2020

കോടതിയെ പറ്റി അപകീര്‍ത്തികരമായി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു എന്ന പേരില്‍ ഈയിടെ ആണ് പരമോന്നത നീതി പീഠം മുതിര്‍ന്ന അഭിഭാഷകന്‍ ആയ പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യത്തിനുള്ള കേസ് എടുത്തതും ഇപ്പോള്...

അന്വേഷണം പ്രാഥമിക ഘട്ടത്തിൽ, ഒരുകാരണ വശാലും ജാമ്യം നൽകാനാവില്ല; രാജ്യത്തും വിദേശത്തും ഉന്നത സ്വാധീനമുള്ള വ്യക്തികള്‍ ഉള്‍പ്പെട്ട കേസിൽ പിന്നിലുള്ള വലിയ സംഘത്തെയും ഉന്നതന്മാരെയും പുറത്ത് കൊണ്ടുവരണം... എന്‍ഫോഴ്‌സ്‌മെന്റ് കേസിൽ സ്വപ്‌നയ്ക്ക് ജാമ്യമില്ല! കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

21 August 2020

സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് കേസിലും ജാമ്യമില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ...

കാമുകൻ വീട്ടിലെത്തിയാൽ അമ്മയുടെ സ്വഭാവം മറ്റൊന്നായിരിക്കും.. ഇരുവരും ഒരുമിച്ചായിരിക്കും പിന്നെയുള്ള പീഡനം; ക്രൂരത പുറത്തറിയാതിരിക്കാൻ അമ്മ വായ പൊത്തിപിടിച്ച ശേഷം കാമുകന് ചെയ്യുന്നതിന് കൂട്ട് നിൽക്കും! കണ്ണൂരിലെ പീഡനം അമ്മയുടെ ഒത്താശയോടെയാണെന്ന് തെളിഞ്ഞു.. പെൺകുട്ടികളുടെ മൊഴി ഭയാനകം

21 August 2020

പരിയാരത്ത് പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ അമ്മയുടെ കാമുകനാല്‍ പീഡനത്തിനിരയായ വാര്‍ത്ത കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പതിമൂന്നും പതിനാറും വയസുള്ള പെണ്‍കുട്ടികളാണ് അമ്മയുടെ കാമുകനായ മധ്യവയസ്‌കനാ...

ക്യാമറ കണ്ണുകളിൽ സ്വപ്നയെ തപ്പിയെടുണമെങ്കിൽ സർക്കാർ പൊടിക്കേണ്ടത് 1.4 കോടി! കോടികൾ പോകുന്ന ഒരു വഴിയേ.... ടവര്‍ ലൊക്കേഷന്‍ കണ്ട ഇ.ഡി.യുടെ കണ്ണ് തള്ളി; വമ്പന്മാർ ഉൾപ്പെടെ പിടിവീഴും.. സ്വപ്‌നയ്‌ക്കൊപ്പം യു.എ.ഇ സന്ദര്‍ശിച്ചവരില്‍ നിയമസഭയിലെ പ്രമുഖനായ ഒരു വ്യക്‌തിയും; സ്വർണക്കടത്ത് കേസിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ....

21 August 2020

രാജ്യത്തെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ ദിവസവും പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഇപ്പോഴിതാ സ്വപ്‌നസുരേഷ്‌ സെക്രട്ടേറിയറ്റിലെത്തിയോ എന്നറിയുന്നതിനായി സി.സി. ടിവി ദൃശ്യങ്ങള്‍ പകര്‍ത്തിയെട...

നോട്ടങ്ങളും കോട്ടങ്ങളും; തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണക്കപ്പെടുമ്പോള്‍; അവഗണനയില്‍ നിന്നും രക്ഷപ്പെടാന്‍ സ്വകാര്യ വത്കരണം ആവശ്യം; കോടതിയില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ നിലനില്‍ക്കാനുള്ള സാധ്യത? അദാനിയാണോ അതോ ബി.ജെ.പിയാണോ പ്രശ്‌നം

20 August 2020

വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളും മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് സ്വകാര്യ വല്‍ക്കരിക്കാനുള്ള തീരുമാനമെടുത്തത്. 50 വര്‍ഷത്തേക്ക് ...

ഖുറേഷിയോട് പോയി പണി നോക്കാന്‍ പറഞ്ഞു ഇമ്രാന്‍; ഇമ്രാന്റെ പ്രൈവറ്റ് സെക്രട്ടറിയെ ഓടിച്ചിട്ടു തല്ലി ഖുറേഷി; പാക്കിസ്ഥാനില്‍ പൊരിഞ്ഞ പോരാട്ടമാണ്; പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പോരടിക്കുന്നു; ഇതിനിടെ ഖുറേഷിയെ കാണ്മാനില്ലെന്ന് റിപ്പോര്‍ട്ട്

20 August 2020

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അടുത്ത ചങ്ങാതിയാണ് വിദേശകാര്യമന്ത്രിയായ ഷാ മഹമൂദ് ഖുറേഷി. ഇമ്രാനെ ലോക നേതാവാക്കാന്‍ പാടുപെടുന്ന അദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. പക്ഷേ രാജ്യത്തിനേക്കാള്‍ ര...

ഇത് ചൈനയുടെ സാമ്പത്തിക നട്ടെല്ലൊടിക്കും; ചൈനക്കെതിരെ 'എസ് .സി .ആര്‍ .ഐ' വരുന്നു; ഇന്ത്യ , ജപ്പാന്‍ , ഓസ്‌ട്രേലിയ സാമ്പത്തിക അച്ചുതണ്ട് നവംബറില്‍; ചൈനക്ക് മരണ മണി മുഴങ്ങുന്നു

20 August 2020

ഉല്‍പാദന വിതരണ മേഖലയിലെ ചൈനീസ് അപ്രമാദിത്യത്തിനെതിരെ, ചൈനയുടെ സാമ്പത്തിക സൈനിക അധിനിവേശ മോഹങ്ങള്‍ക്കെതിരെ , ഇന്തോ-പസിഫിക് മേഖലയില്‍ സാമ്പത്തിക ചെറുത്ത് നില്‍പ്പിനു രൂപം കൊടുക്കാന്‍ പോവുകയാണ് ഇന്ത്യ, ജ...

കാര്‍ 24 ഉപഭോക്താക്കളെ ചതിക്കുന്നതായി പരാതി; വാങ്ങുന്നതും വില്‍ക്കുന്നതും രണ്ടു വിലക്ക്; കമ്മിഷനില്ലെന്ന് പറയുമ്പോഴും ഇടനിലക്കാരനായി നേടുന്നത് ആയിരങ്ങള്‍; കേരളത്തില്‍ നിന്നുമാത്രം ഓരോ മാസവും കാര്‍ 24 ന് നേടുന്നത് കോടികള്‍

20 August 2020

സെക്കന്റ് ഹാന്‍ഡ് കാറുകള്‍ കാര്‍ 24 ന്റെ ബ്രാഞ്ചുകളില്‍ എത്തുമ്പോള്‍ അത് പരിശോധിച്ച് കസ്റ്റമറുമായി സംസാരിച്ചു അവര്‍ ഒരു വിലയിടുന്നു. ഇത് ഓണ്‍ലൈനായി ബിഡിന് വയ്ക്കുന്നു. ബിഡില്‍ വയ്ക്കുന്ന തുകയും ഉപഭോക്...

പെട്ടിമുടി ദുരന്തം: ധനുഷ്‌കയുടെ കൂവിയെ ഏറ്റെടുക്കാന്‍ സന്നദ്ധനായി ഡോഗ് സ്‌ക്വാഡിലെ ട്രെയിനര്‍!

20 August 2020

മുന്നാര്‍ പെട്ടിമുടി ദുരന്തത്തില്‍ മരിച്ച ധനുഷ്‌ക എന്ന രണ്ടു വയസുകാരിയുടെ കുവിയെ ഡോഗ് സ്‌ക്വാഡിലെ ട്രെയിനറും സിവില്‍ പോലീസ് ഓഫീസറുമായ അജിത് മാധവന്‍ ഏറ്റെടുക്കുന്നു. തന്റെ കളിക്കൂട്ടുകാരിയുടെ മൃതദേഹം ര...

അന്നേ ദിവസം ഞങ്ങളെല്ലാവരും ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു... മദ്യലഹരിയില്‍ സുശാന്തിന്റെ സഹോദരി ആ പാര്‍ട്ടിയില്‍ പങ്കെടുത്ത പുരുഷന്മാരോടും സ്ത്രീകളോടും പെരുമാറിയത് വളരെ മോശമായ രീതിയിൽ... ലൈംഗികമായി അന്ന് രാത്രി എന്നോട് ചെയ്യാൻ ശ്രമിച്ചത്... ജീവിതത്തിൽ മറക്കാനാകാത്ത അനുഭവം വെളിപ്പെടുത്തി റിയ

20 August 2020

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. സുശാന്തിന്റെ മരണത്തേക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ തീരുമാനിച്ചിരിക്കവെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത...

നാട്ടിൽ ഒരു ഭർത്താവ് വിദേശത്ത് ഒരു ഭർത്താവ്; തർക്കങ്ങൾക്കും അകൽച്ചയ്ക്കും പിന്നാലെ ലൈംഗികവൈകൃതങ്ങൾക്ക് അടിമയായ കാമുകനെ 110 കഷ്ണങ്ങളാക്കി വെട്ടി നുറുക്കി പ്ലാസ്റ്റിക് ബാഗിൽ പൊതിഞ്ഞ് ജലസംഭരണിയിൽ ഒളിപ്പിച്ചു; ദിവസങ്ങൾ കഴിഞ്ഞതോടെ മാംസത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെ മലയാളി നഴ്സിന്റെ കൊടും ക്രൂരത പുറം ലോകമറിഞ്ഞു; അരുംകൊലയുടെ ചുരുളുകൾ അഴിയുമ്പോൾ...

20 August 2020

യെമൻ പൗരനായ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി 110 കഷണങ്ങളാക്കിയ വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ച കേസിൽ മലയാളി യുവതിയുടെ വധശിക്ഷ യെമനിലെ അപ്പീൽ കോടതി ശരിവച്ചതോടെ ശിക്ഷ ഒഴിവാക്കി നാട്...

ഗള്‍ഫില്‍വച്ചെടുത്ത സ്വപ്നയുടെ ആ രഹസ്യവീഡിയോ ലീക്കായതോടെ സംഭവിച്ചത് മറ്റൊന്ന്... വീഡിയോ കണ്ടത് വമ്പന്മാർ അടക്കമുള്ള പല ഉന്നതരും... സ്വ​ര്‍​ണ​ക്ക​ട​ത്ത് തു​ട​ങ്ങു​ന്ന​തി​ന് ഏ​താ​നും മാ​സം​ മുൻപാണ് പ്രതിക​ള്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ചത്; ഗ​ള്‍​ഫി​ല്‍​നി​ന്നു വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത് ആ​രെ​ന്നു ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണ സം​ഘം നീ​ക്കം തു​ട​ങ്ങി​യ​തായി വി​വ​രം... കൂടുതൽ വിവരങ്ങൾ ഇങ്ങനെ....

20 August 2020

സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സ്വപ്നയുടെ മൊഴി പുറത്ത് വരാൻ തുടങ്ങിയതോടെ ഞെട്ടലോടെയാണ് പല വമ്പന്മാരും. ഇപ്പോഴിതാ പുറത്ത് വരുന്നത് സ്വർണക്കടത്ത് ...

സന്തോഷത്തിനപ്പുറം ഇതൊരു അഭിമാന നിമിഷം... ചേട്ടൻ എഎസ്ഐ ആയിരിക്കെ അതെ സ്റ്റേഷനിൽ സിഐയായി എത്തിയത് അനിയൻ! അത്യഅപൂർവ കൂടിച്ചേരലിന് സാക്ഷ്യം വഹിച്ച് ആലുവ ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷൻ

19 August 2020

ചേട്ടൻ എഎസ്ഐ ആയിരിക്കെ അതെ സ്റ്റേഷനിൽ സിഐയായി എത്തിയത് അനിയൻ. ഇത് അത്യഅപൂർവ്വമായ ഒരു കാഴ്ച്ചയാണ്. ആലുവ ചെങ്ങമനാട്ടെ പൊലീസ് സ്റ്റേഷനിലെ ക്രമസമാധാന ചുമതലയിലാണ് സഹോദരങ്ങളുടെ ഈ അപൂര്‍വ കൂടിച്ചേരല്‍. അനുജ...

തൊടുപുഴക്കാരനായ യുവാവുമായി ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം... യെമനിലേക്ക് പോയപ്പോൾ നിമിഷയുമായി അടുത്തത് മറ്റൊരു യുവാവ്; ഇരുവരും തമ്മിലുള്ള പ്രണയം നിമിഷയുടെയും ദാമ്പത്യജീവിതത്തിൽ വിള്ളലായി... ഒടുവിൽ ഭർത്താവുമായി പിണങ്ങി കാമുകനുമായി താമസമായതോടെ തനി നിറം പുറത്തായി! ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയായ കാമുകനെ വെട്ടിനുറുക്കിയത് നൂറിലേറെ കഷണങ്ങളാക്കി! മലയാളിയായ നിമിഷയുടെ വധശിക്ഷ കോടതി ശരിവച്ചു; ക്രൂരതയിൽ അമ്പരന്ന് മലയാളികൾ

19 August 2020

യെമന്‍കാരനായ പങ്കാളിയെ വെട്ടിനുറുക്കി കക്ഷണങ്ങളാക്കി വീട്ടിലെ വാട്ടര്‍ടാങ്കില്‍ തള്ളിയ സംഭവത്തില്‍ മലയാളി യുവതിയുടെ വധശിക്ഷ കോടതി ശരിവെച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ ശിക്ഷയാണ് യെമന...

Malayali Vartha Recommends