Widgets Magazine
15
May / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SPECIAL

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

09 MAY 2024 06:48 PM ISTമലയാളി വാര്‍ത്ത
സിനിമയിലെ ഒരു സൈക്കോ കില്ലറെ പറയാൻ പറഞ്ഞാൽ നമ്മുടെ മനസിലിലേക്ക് പെട്ടെന്ന് ഓർമ്മ വരുന്നത് 'രാക്ഷസൻ' സിനിമയിലെ ക്രിസ്റ്റഫർ .... ക്രിസ്റ്റഫർ ദ റിയൽ സൈക്കോ കില്ലർ...! പെൺകുട്ടികളെ തിരഞ്ഞ് കണ്ടു പിടിച്ച് അതിക്രൂരമായി അവർ പിടയുന്നത് കണ്ട് രസിച്ച് അവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുന്ന സൈക്കോ കില്ലർ. ...

വായിൽ മുറിവേറ്റ നിലയിൽ നാട്ടുകാരെ വിറപ്പിച്ച 'ബുള്‍ഡോസര്‍' കാട്ടാനയുടെ നില അതീവ ഗുരുതരം! അട്ടപ്പാടി ഷോളയൂരിൽ വീടുകൾ തകർത്തിരുന്ന കാട്ടാന തീരാ നൊമ്പരമായി മാറുകയാണ്...

19 August 2020

അട്ടപ്പാടി ഷോളയൂരിൽ വീടുകൾ തകർത്തിരുന്ന കാട്ടാന ‘ബുൾഡോസർ’ കുറച്ചുദിവസത്തെ ഇടവേളയ്ക്കുശേഷം വായിൽ പരിക്കുകളോടെ ഷോളയൂരിൽ തിരിച്ചെത്തിയതോടെ നാട്ടുകാർക്ക് ഭീതി വിട്ടൊഴിഞ്ഞില്ല. എന്നാൽ പാലക്കാട് അട്ടപ്പാടിയ...

ആരതിയ്ക്ക് സംഭവിച്ചതെന്ത്? ആത്മഹത്യ കുറിപ്പിൽ വിശ്വസിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും; അച്ഛനും അമ്മയും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് സംഭവിച്ചതെന്ത്? ഓൺലൈൻ ക്‌ളാസിനു മുൻപും അതീവ സന്തോഷവതിയായിരുന്നു... കുളിമുറിയിലായിരുന്ന ഇളയ സഹോദരി ആവണി പുറത്തുവന്നപ്പോൾ കണ്ടത് ഷാളിൽ തൂങ്ങിയാടുന്ന ആരതിയെ... അമ്പരപ്പ് വിട്ടുമാറാതെ കുടുംബം; ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്തവരാനുള്ളത്....

19 August 2020

നാട്ടുകാരെ ഞെട്ടിച്ച ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. നെടുമങ്ങാട് ഗവ. കോളേജിലെ രണ്ടാംവർഷ ഗണിതശാസ്ത്ര വിദ്യാർത്ഥിനി ആരതിയുടെ ദുരൂഹമരണത്തിൽ വിങ്ങലോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും. കറുപ്പിന് ഏഴഴ...

ഡിഗ്രി പഠനം നിര്‍ത്തി, കല്യാണം കഴിഞ്ഞു! പ്രസവിച്ചു...എന്നിട്ടവള്‍ വീട്ടില്‍ വെറുതെ ഇരുന്നില്ല... ദുബായിൽ ജോലി, പിഎസ്സിയിലും ഒന്നാം റാങ്ക്, പെണ്‍കുട്ടികളെ അവരുടെ കഴിവിനും താല്‍പര്യത്തിനുമായി വിടുക....ഇതാ എന്റെ പെങ്ങള്‍' ; വൈറലായി കുറിപ്പ്

18 August 2020

ഇന്ന് നമ്മുടെ സമൂഹത്തിൽ പലര്‍ക്കും പെണ്ണിന്റെ സ്വപ്‌നങ്ങള്‍ക്ക് തടയിടാന്‍ പലര്‍ക്കും നൂറു കാരണങ്ങളുണ്ടാകും. വിവാഹം, കുടുംബം, കുട്ടികള്‍, യാഥാസ്ഥിതിക ചിന്താഗതി... പക്ഷേ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവുമുള...

എയര്‍ ഇന്ത്യ വീണ്ടും ടാറ്റ എയല്‍ലൈന്‍സ് ആകുന്നു; ദേശസാല്‍ക്കണമെന്ന ഒരു കൊടും ചതിയുട കഥ; വേലി തന്നെ വിളവ് തിന്നപ്പോള്‍ എയര്‍ ഇന്ത്യ പറന്നിറങ്ങിയത് നഷ്ടങ്ങളുടെ പടുകുഴിയില്‍; ജെ.ആര്‍.ഡി ടാറ്റ മുതല്‍ രത്തന്‍ ടാറ്റ വരെ

18 August 2020

എയര്‍ ഇന്ത്യ ഇന്ത്യന്‍ സര്‍ക്കാര്‍ വില്‍പനക്ക് വച്ചിരിക്കുകയാണ്. ഭീമമായ കട ബാധ്യതകള്‍ കാരണം കഴിഞ്ഞ തവണ ആരും അപേക്ഷ പോലും അയച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ഒരു അപേക്ഷകന്‍ മാത്രമുണ്ട് .'ടാറ്റ സണ്‍സ്...

പിഎം കെയേഴ്‌സ് ഫണ്ടില്‍ മോദിക്ക് ആശ്വാസം; കേന്ദ്രസര്‍ക്കാരിനൊപ്പം സുപ്രീംകോടതി; വിവരാവകാശ നിയമിത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല; പ്രതിപക്ഷ ആരോപണങ്ങള്‍ ഇവയാണ്; അതുകൊണ്ടു തന്നെ ഇനിയും വിവാദങ്ങള്‍ തുടരും

18 August 2020

നിരവധി വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷം പി.എം കെയേഴ്‌സ് ഫണ്ടിന് അഗ്നി ശുദ്ധിവരുത്തിയിരിക്കുകയാണ് സുപ്രീം കോടതിയുടെ പുതിയ വിധി. കോവിഡ് പ്രതിരോധത്തിനു പണം കണ്ടെത്തുന്നതിനു രൂപീകരിച്ച പിഎം കെയേഴ്‌സ...

കോവിഡ് വ്യാപനം ജയിലുകള്‍ക്കുള്ളിലേക്ക്; തടവുപുള്ളികള്‍ ജയിലിന് പുറത്തേക്ക്; തടവുകാര്‍ക്ക് പ്രത്യേക അവധി അനുവദിച്ചു; 65 വയസിന് മുകളില്‍ പ്രായമായ തടവുകാരെ വിട്ടയക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്; പൂജപ്പുര ജയിലില്‍ കോവിഡ് വ്യാപനം അതീവഗുരുതരം; എന്തുചെയ്യണമെന്നറിയാതെ ജയില്‍ അധികൃതര്‍

18 August 2020

സംസ്ഥാനത്ത് ജയിലുകളില്‍ കോവിഡ് വ്യാപനം അതീവ തീവ്രമാകുകയാണ്. ഇതിനിടെ സംസ്ഥാനത്തെ ഏറ്റവും തീവ്രമായ കോവിഡ് വ്യാപന കേന്ദ്രമായി മാറിയിരിക്കുകയാണ് പൂജപ്പുര സെട്രല്‍ ജയില്‍. ഇവിടെ ആകെയുള്ള 970 തടവുകാരില്‍ 47...

ഒത്തിരിപേരുടെ ജീവൻ രക്ഷിച്ചിട്ടും അവസാനം നടുറോഡിൽ ശരീരം തളർന്നു വീണു കിടക്കുന്നതു കണ്ടിട്ടും ഒരൊറ്റ മനുഷ്യർ പോലും തിരിഞ്ഞു നോക്കിയില്ല; ദുരന്തഭൂമിയിലടക്കം സദാ സേവനവുമായി എത്താറുള്ള അഷ്റഫിന്റെ വിയോഗം താങ്ങാവുന്നതിനുമപ്പുറം...

18 August 2020

ഹാം റേഡിയോ സെറ്റുമായി ഇനി അഷ്റഫ് എത്തില്ല. ദുരന്തഭൂമിയിലടക്കം സദാ സേവനവുമായി എത്താറുള്ള അദ്ദേഹത്തി​െൻറ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇടമലയാറിൽനിന്ന് രണ്ടുദിവസം മുമ്പ് നാട്ടിൽ എത്തിയതായിരുന്നു...

മതി മതി മതി മതി...മനസ്സു നിറഞ്ഞാണ്‌ ഞാൻ പറയുന്നത്..! ; 12 മണിക്കൂറുകൾ കൊണ്ട് 50 ലക്ഷത്തോളം രൂപ അക്കൗണ്ടിലേയ്‌ക്കൊഴുകിയെത്തി; സുമനസുകൾക്ക് നന്ദി പറഞ്ഞ് നന്ദു മഹാദേവ

18 August 2020

മലയാളികൾക്ക് സുപരിചിതനാണ്‌ നന്ദു മഹാദേവ എന്ന ചെറുപ്പക്കാരനെ. കാന്‍സറിനോട് പൊരുതുന്ന നന്ദു മനക്കരുത്തിന്റേയും അതിജീവനത്തിന്റേയും പ്രതീകമാണെന്ന് തന്നെ നമ്മുക്ക് പറയാൻ കഴിയും. തന്റെ അതിജീവന കഥ സോഷ്യല്‍ ...

പി.എസ്.സി ജോലി വില്‍പ്പനക്ക് വച്ചതിന് പിന്നില്‍ ഷാജി കടമന; രാജീവ് ജോസഫ് വെറും ഇടനിലക്കാരന്‍; പി.എസ്.സി അംഗമാകാന്‍ കുപ്പായം തച്ചയാള്‍; ഷാജി കടമന കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി; സ്‌കറിയ തോമസിനൊപ്പം എല്‍.ഡി.എഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നത് ഷാജി

18 August 2020

മുദ്രപത്രത്തില്‍ കരാര്‍വച്ച് പി.എസ്.സി വഴി സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ സംഭവത്തിലെ സൂത്രധാരന്‍ ഷാജി കടമനയെന്ന് സൂചന. കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിലെ ഓഫീസ് ചുമതലയുള്ള സംസ്ഥാന...

പീഡനവീരൻ നിത്യാനന്ദ ഞെട്ടിച്ചു .. സ്വന്തമായി രാജ്യം മാത്രമല്ല സ്വന്തമായി റിസർബാങ്കും കറൻസിയും; നിത്യാനന്ദയുടെ കൈലാസത്തിൽ നിരവധി നിത്യാനന്ദ ഭക്തരും ഉള്ളതായി റിപ്പോർട്ടുകൾ... നിത്യാനന്ദയുടെ സന്തത സഹചാരികൾ സുന്ദരികളായ പെൺകുട്ടികൾ... സംഭവിക്കുന്നത് മറ്റൊന്ന്...

18 August 2020

ഇന്ത്യയിൽ നിന്നും മുങ്ങി സ്വന്തമായി കൈലാസമെന്ന രാജ്യം നിർമ്മിച്ച ആൾ ദൈവം നിത്യാനന്ദ സ്വന്തമായി കറൻസിയും പുറത്തിറക്കുന്നതായി വിവരം . തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് റിസർബാങ്ക് ഓഫ് കൈലാസ എന്ന ബാങ്ക് തുടങ...

സഹായമഭ്യര്‍ഥിച്ചു മൗറീഷ്യസ്; ഇന്ത്യന്‍ വ്യോമ സേന കുതിച്ചെത്തി; കര്‍മ്മ നിരതനായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി; ലോകം കൈയടിച്ചു ഇന്ത്യക്ക് വേണ്ടി; സഹായം കടമയാക്കുന്ന ഇന്ത്യ

17 August 2020

സുഹൃത്തുക്കളെ സഹായിക്കുക എന്നത് എന്നും സ്വന്തം കടമ ആയി കാണുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ നമ്മള്‍ അത് ചെയ്യുന്നത് ചൈനയോ എന്തിനു അമേരിക്കയോ ചെയ്യുന്നത് പോലെയല്ല. സങ്കുചിത താല്‍പര്യങ്ങള്‍ ഒന്നും ഇല്ലാതെ...

പണക്കാരായ വ്യാപാരികളെ വശീകരിച്ച് വീട്ടിലേക്ക് ക്ഷണിക്കും... വലയിൽ വീണാൽ നഗ്ന ഫോട്ടോ പകര്‍ത്തിയ ശേഷം ചെയ്യുന്നത് മറ്റൊന്ന്... തൃക്കാക്കര മുണ്ടുപാലത്തെ വീട്ടില്‍ വ്യാപാരി പുറത്ത് വിട്ട വാർത്ത ഞെട്ടിക്കുന്നത്... പോലീസ് അന്വേഷണത്തിൽ പുറത്ത് വന്നത് 23കാരി നസ്‌നിയുടെ ലീലാവിലാസങ്ങൾ; അമ്പരന്ന് നാട്ടുകാർ....

17 August 2020

കേരളത്തിലും ഇപ്പോൾ ഹണി ട്രാപ്പിലാക്കി പണം തട്ടുന്ന സംഘം സജീവമായി മാറുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് എറണാകുളം കാക്കനാട് നിന്നുള്ള വാർത്തയാണ്. യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി പണം തട്ട...

തിരിച്ച് വരവിനായി പ്രാർത്ഥനയോടെ സംഗീതലോകം.. ശ്വാസതടസം മാറി; ആരോഗ്യനിലയിൽ പുരോഗതി... എസ് പി ബാലസുബ്രഹ്മണ്യം പ്രത്യേക തീവ്രപരിചരണ വിഭാഗത്തിലേക്ക്.... സാധാരണ നിലയിലേക്ക് എത്താൻ ആഴ്ചകൾ വേണ്ടിവന്നേക്കുമെന്ന് എസ്പി

17 August 2020

സംഗീതലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു എസ് പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത. പിന്നീടങ്ങോട്ട് ഗായകന്റെ തിരിച്ച് വരവിനായുള്ള പ്രാർത്ഥനകളയായിരുന്നു. ഇപ്പോഴിതാ ഏറെ ആശ്വാസകരമായ...

ഗ്രീസിനെ ചൊറിയാന്‍ പോയ തുര്‍ക്കി ഖലീഫയ്ക്ക് കിട്ടിയത് മുട്ടന്‍ പണി; റഫെലും യുദ്ധക്കപ്പലുകളും ഉള്‍പ്പെടെ ശക്തമായ സേന വിന്യാസം നടത്തി ഫ്രാന്‍സ്

16 August 2020

ഇസ്ലാമിക ലോകത്തെ സ്വയം പ്രഖ്യാപിത ഖലീഫ ആണ് റസീപ് തയിബ് ഉറുദു ഗാന്‍. ഇസ്ലാമിക ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും പുല്ല് വിലയാണ് കൊടുക്കുന്നത്. എങ്കിലും ഒരു സംഭവം എന്നാണ് അദ്ദേഹം സ്വയം വിശ്വസിക്കുന്നത്. എന്ത...

ട്രംപോ ബൈഡനോ; ഇന്ത്യക്കാര്‍ ഒരു തീരുമനത്തിലെത്താന്‍ ബുദ്ധിമുട്ടും; ഇന്ത്യക്ക് കട്ടസപോര്‍ട്ടെന്ന് ബൈഡന്‍; മോദി ട്രംപിന്റെ കൈവിട്ട് ബൈഡന്റെ കൈപിടിക്കുമോ? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇന്ത്യയും

16 August 2020

അമേരിക്കയില്‍ 50 ലക്ഷത്തിലധികം ഇന്ത്യന്‍ വംശജരുണ്ടെന്നാണ് കണക്ക്. ഇതില്‍ 13 ലക്ഷത്തോളം അമേരിക്കന്‍ വോട്ടര്‍മാരാണ്. അതുകൊണ്ടു തന്നെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായ പങ്ക് വഹിക്കാന്‍ ഇന്...

Malayali Vartha Recommends