Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച...

04 JULY 2025 09:44 AM ISTമലയാളി വാര്‍ത്ത
ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 286 റണ്‍സിന് ഓള്‍ ഔട്ടായി.63 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയും 60 റണ്‍സെടുത്ത ബ്യൂ വെബ്സ്റ്ററും ഒഴികെ മറ്റൊരു ബാറ്റര്‍ക്കും ഓസീസ് ബാറ്റിംഗ്...

സ്മിത്ത് പുറത്ത്; ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്

01 March 2018

ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക്. അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണർ എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 225 റൺസ് എന്ന ന...

ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് അഫ്ഗാൻ താരം; റാഷിദ് ഖാനെ തേടി മറ്റൊരു റെക്കോർഡ് കൂടി 

28 February 2018

ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു ചരിത്രം രചിച്ച് അഫ്ഗാനിസ്താന്‍ സ്പിന്നര്‍ റാഷിദ് ഖാൻ. ലോക ക്രിക്കറ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ബൗളര്‍ എന്ന നേട്ടം കഴിഞ്ഞ ആഴ്ച്ച റാഷി...

തിരിച്ചടിച്ച് ഇംഗ്ലണ്ട്; ന്യൂസിലൻഡിനെ തകർത്തത് ആറ് വിക്കറ്റിന്

28 February 2018

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ആദ്യ ഏകദിനത്തിലെ തോൽവിക്ക് ശേഷമുള്ള ഇംഗ്ലണ്ടിന്റെ ശക്തമായ തിരിച്ചുവരവിനാണ് രണ്ടാം ഏകദിനം സാക്ഷ്യം വഹിച്ചത്. ആദ്യം ബാ...

ശ്രീലങ്കയ്ക്ക് തിരിച്ചടി; നിദാഹസ് ട്രോഫിയില്‍ ആഞ്ചലോ മാത്യൂസ് കളിക്കില്ല

27 February 2018

നിദാഹസ് ട്രോഫിയില്‍ ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ് കളിക്കില്ല. പരിക്കിനെത്തുടർന്ന് ലങ്കൻ നായകന് വിശ്രമം അനുവദിച്ചു. മാത്യൂസിന്റെ അഭാവം ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടിയാണ്. ബംഗ്ലാദേശ് പര്യടനത്തിനിടെയാണ്...

പൂജാരയുടെ പോരാട്ടം വിഫലം; വിജയ് ഹസാരെ കിരീടം കർണാടകയ്ക്ക്

27 February 2018

വിജയ് ഹസാരെ കിരീടം കർണാടകയ്ക്ക്. ഫൈനലിൽ സൗരാഷ്ട്രയെ 41 റൺസിന് തകർത്താണ് കർണാടക വിജയം സ്വന്തമാക്കിയത്.കര്‍ണാടക ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ സൗരാഷ്ട്ര 212 റണ്‍സിന് എല്ലാവരും പുറത്താവ...

യുവരാജിനെ തഴഞ്ഞു; അപ്രതീക്ഷിത തീരുമാനവുമായി പഞ്ചാബ്

27 February 2018

ഐപിഎല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് പുതിയ നായകൻ. ടീമിലെ സീനിയർ താരമായ യുവരാജിനെ ഒഴിവാക്കി സ്പിന്നർ രവിചന്ദ്ര അശ്വിനെ ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുത്തു. ഐപിഎല്ലിലെ ആദ്യ സീസണിൽ പഞ്ചാബിന്റെ നായകനായിരുന്ന...

വിരമിക്കൽ പ്രഖ്യാപിച്ച് മോർക്കൽ; ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം വിരമിക്കും

26 February 2018

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ മോണി മോര്‍ക്കല്‍ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് താരം വ്യക്തമാക്കി. വിരമിക്കൽ തീരുമാനം തിക...

ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതില്‍ നിരാശയുണ്ട്; വിദേശ പര്യടനകൾക്ക് ഇന്ത്യൻ ടീം പൂർണ്ണ സജ്ജമെന്ന് ഭുവനേശ്വര്‍ കുമാര്‍

25 February 2018

ഈ വർഷം നടക്കാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പര്യനടങ്ങള്‍ക്ക് ഇന്ത്യന്‍ ടീം പൂർണ്ണ സജ്ജമാണെന്ന് ഇന്ത്യൻ പേസ് ബൗളർ ഭുവനേശ്വര്‍ കുമാര്‍. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര കൈവിട്ടതില്‍ നിരാശയുണ്ടെന്നു...

ദ്രാവിഡിന്റെ വിമർശനം ഫലം കണ്ടു; സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് സമ്മാനത്തുക വർധിപ്പിച്ചു

25 February 2018

അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് സമ്മാനത്തുക വർധിപ്പിക്കണമെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. കോച്ചായ ദ്രാവിഡിന് 50 ലക്ഷം രൂപ നൽകിയപ്പോൾ സപ്പോര്‍ട്...

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ വിജയവുമായി ന്യൂസീലൻഡ്; റോസ് ടെയ്‌ലറിന് സെഞ്ച്വറി

25 February 2018

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇംഗ്ലണ്ട് ഉയർത്തിയ 285 റൺസിന്റെ വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ ന്യൂസീലൻഡ് മറികടന്നു. റോസ് ടെയ്‌ലറുടെ...

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും, കോഹ്‌ലിക്കും ധോണിക്കും വിശ്രമം

25 February 2018

ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ദക്ഷിണാഫ്രിക്കന്‍ പര്യനടത്തിനുശേഷം തിരിച്ചെത്തുന്ന ടീമില്‍ വിരാട് കോഹ്‌ലി, എം.എസ്. ധോണി, ഭുവനേശ്വ...

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി20 പോരാട്ടത്തില്‍ ഏഴുറണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി

25 February 2018

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയുമായ ട്വന്റി20 പോരാട്ടത്തില്‍ ഏഴുറണ്‍സിന് ജയിച്ച ഇന്ത്യ പരമ്പര 2-1 ന് സ്വന്തമാക്കി. കേപ്ടൗണില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 172/7 എ...

ദക്ഷിണാഫ്രിക്കയിൽ ചരിത്രമെഴുതി ഇന്ത്യൻ ടീം

24 February 2018

ദക്ഷിണാഫ്രിക്കയിൽ ചരിത്ര വിജയം നേടി ഇന്ത്യൻ വനിത ടീം. പരമ്പരയിലെ അവസാന ട്വന്റി-20 മത്സരത്തിൽ ആതിഥേയരെ 54 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. 167 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ...

ദക്ഷിണാഫ്രിക്കയിൽ ഇന്ന് ഫൈനൽ; പരമ്പര ജയത്തോടെ പര്യടനം അവസാനിപ്പിക്കാൻ ഇന്ത്യ

24 February 2018

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 ഇന്ന് ന്യൂലാന്‍ഡ്സില്‍ നടക്കും. ഇരുടീമും ഓരോ ജയവുമായി ഒപ്പത്തിനൊപ്പമാണ്. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ അവസാന മത്സരമാണിത്. ഇന്ന...

ദ്രാവിഡിനെ ടീം അംഗങ്ങൾക്ക് ഭയമായിരുന്നു; അദ്ദേഹത്തിന്റെ നിയന്ത്രണങ്ങൾ ലംഘിക്കാന്‍ ആർക്കും ധൈര്യമുണ്ടായിരുന്നില്ല; ദ്രാവിഡിന്റെ പരിശീലന രീതികൾ വെളിപ്പെടുത്തി കംലേഷ് നാഗര്‍കോട്ടി

24 February 2018

അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയതിന് പിന്നിലെ പ്രധാന ഘടകം ദ്രാവിഡ് എന്ന പരിശീലകനായിരുന്നു. ടീമംഗങ്ങൾക്ക് ഊർജ്ജം നൽകി ഒത്തിണക്കത്തോടെ മുന്നോട്ട് നയിച്ച ദ്രാവിഡ് എന്ന പരിശീലകന്റെ രീതികൾ വെളിപ്പെ...

Malayali Vartha Recommends