Widgets Magazine
05
Jun / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

പാക്ക് ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിരിയാണി വിലക്കി പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബാ ഉല്‍ ഹഖ്

17 SEPTEMBER 2019 01:26 PM IST
മലയാളി വാര്‍ത്ത

പുതിയ പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബാ ഉല്‍ ഹഖ് പാക്കിസ്ഥാനിലെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭക്ഷണ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ആഭ്യന്തര ടൂര്‍ണമെന്റുകള്‍ക്ക് ഇറങ്ങുന്ന താരങ്ങളും ദേശീയ ക്യാംപിലുള്ളവരും ഇനി മുതല്‍ ബിരിയാണിയും മധുരമുള്ള വിഭവങ്ങളും കഴിക്കാന്‍ പാടില്ലെന്നു മുന്‍ ക്യാപ്റ്റന്‍ കൂടിയായ താരം നിര്‍ദേശം നല്‍കി. ഇതുള്‍പ്പെടെ താരങ്ങളുടെ ആരോഗ്യ പരിപാലനത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പുതിയ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കണം. എണ്ണയില്‍ വറുത്ത മാംസവിഭവങ്ങള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം ബാര്‍ബിക്യൂ വിഭവങ്ങള്‍ക്കു നിയന്ത്രണമില്ല. ദേശീയ ടീമിലേക്കെത്താന്‍ മികച്ച ശരീരക്ഷമത വേണമെന്നതിനാലാണു നിയന്ത്രണമെന്നു മിസ്ബാ പറഞ്ഞു.

ദേശീയ ടീമിനൊപ്പമല്ലാത്തപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതായിരുന്നു പാക്ക് താരങ്ങളുടെ ഇതുവരെയുള്ള ശീലമെങ്കില്‍, അതെല്ലാം മാറ്റിമറിക്കുന്നതാണ് മിസ്ബയുടെ ഇടപെടല്‍. പൊതുവെ ഭക്ഷണപ്രിയരായ പാക്കിസ്ഥാന്‍ താരങ്ങള്‍ ജങ്ക് ഫുഡിനോടും എണ്ണ വിഭവങ്ങളോടും ഇഷ്ടമുള്ളവരാണ്. തന്റെ നിര്‍ദ്ദേശങ്ങളോടു മുഖം തിരിക്കുന്നവരെ ദേശീയ ടീമിലേക്കു പരിഗണിക്കുക പോലുമില്ലെന്നാണ് പരിശീലകനു പുറമെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ മിസ്ബയുടെ നിലപാട്.

43-ാം വയസ്സു വരെ രാജ്യാന്തര ക്രിക്കറ്റില്‍ സജീവമായിരുന്ന മിസ്ബ, വിരമിക്കല്‍ പ്രഖ്യാപിച്ച് വെറും രണ്ടു വര്‍ഷങ്ങള്‍ക്കുള്ളിലാണ് ദേശീയ ടീം പരിശീലകനായി നിയമിക്കപ്പെട്ടത്. ദേശീയ ടീമിലേക്കു താരങ്ങളെ തിരഞ്ഞെടുക്കുന്ന സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായതിനാല്‍ ഇരട്ടി കരുത്തോടെയാണ് താരത്തിന്റെ രണ്ടാം വരവ്. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകനായിരുന്ന മിക്കി ആര്‍തറിന് കാലാവധി നീട്ടി നല്‍കേണ്ടതില്ലെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്... കസ്തൂരിമാനില്‍ നിന്നും പിന്മാറിയതിന് കാരണം പറഞ്ഞ് പ്രവീണ  (6 minutes ago)

ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ നടി ജ്യോതികയ്ക്ക് പകരം സിമ്രാന്‍.... സത്യം അന്വേഷിച്ചിട്ട് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കൂവെന്ന് സിമ്രാന്‍  (11 minutes ago)

കോവിഡ് കാലത്ത് കളര്‍ഫുള്‍ മാസ്‌ക് ധരിച്ച് പേര്‍ളി മാണിയുടെ ഫോട്ടോഷൂട്ട്  (18 minutes ago)

ഇളവുകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക; അപകടാവസ്ഥ അതിന്റെ ഗൗരവത്തില്‍ മനസിലാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി  (29 minutes ago)

നിയന്ത്രണം തെറ്റി; കായംകുളത്ത്​ ബൈക്ക​പകടത്തിൽ സുഹൃത്തുക്കൾ മരിച്ചു  (35 minutes ago)

അസുരനിലെ മഞ്ജുവിന്റെ പച്ചയമ്മാള്‍ വേഷം തെലുങ്കില്‍ പ്രിയാമണിക്ക്  (40 minutes ago)

വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ല; സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുന്നത് കേന്ദ്രനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി  (44 minutes ago)

ആന ചരിഞ്ഞ സംഭവം... എനിക്ക് രാഷ്ട്രീയം ഇല്ലാ.. ടാക്‌സ് അടക്കുന്ന ഒരു മണ്ടന്‍ ആണ് ഞാനെന്ന് അജുവര്‍ഗീസ്  (1 hour ago)

സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും... ഒന്നിലും തൊടരുത്, ആറടി അകന്ന് നില്‍ക്കണം 10 വയസില്‍ താഴെ പ്രായമായ കുട്ടികളും 65 വയസ് മുകളില്‍ പ്രായമുള്ളവരും ആരാധനാലയങ്ങളില്‍ എത്താന്‍ പാടില്ല  (1 hour ago)

ആരാധകരോട് സെല്‍ഫിക്ക് നോ പറയുന്നതിന് കാരണം പറഞ്ഞ് അപര്‍ണ ബാലമുരളി  (1 hour ago)

ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

സംസ്ഥാനത്ത് ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമായി ആരംഭിക്കും; ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി  (1 hour ago)

മനേക ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ്‌ കേസെടുത്തു  (2 hours ago)

ആശങ്ക ഏറുന്നു; കേരളത്തില്‍ ഒറ്റദിവസത്തെ രോഗബാധിതരുടെ എണ്ണം നൂറു കടന്നു; 111 പേര്‍ക്ക് കോവിഡ്; മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു; 1697 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു  (2 hours ago)

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു  (2 hours ago)

Malayali Vartha Recommends