Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ടി-ട്വന്റിയിൽ നിന്നും വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി വിരമിച്ചു

03 SEPTEMBER 2019 04:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസമായി മാറിയ മിഥാലി രാജ് അന്താരാഷ്ട്ര ട്വന്‍റി-20 ക്രിക്കറ്റിനോട് വിടപറയുന്നതായി വാർത്തകളാണ് വന്നിരിക്കുന്നത്. 2021-ലെ ഏകദിന ലോകകപ്പില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്രിക്കറ്റിനോട് വിടപറയുന്നതെന്ന് മിഥാലി വ്യക്തമാക്കിയിരുന്നു. അതോടൊപ്പം തന്നെ 2006 മുതല്‍ താന്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ ഭാഗമാണ്എന്നും താരം വെളിപ്പെടുത്തി. എന്നാല്‍ ഏകദിന ലോകകപ്പ് രാജ്യത്തിനായി നേടുക എന്ന തന്‍റെ സ്വപ്നത്തിനായി പ്രയത്നിക്കേണ്ടതുള്ളതായും പറഞ്ഞു. ഇതിനായി പൂര്‍ണ ശ്രദ്ധ നല്‍കുകയാണെന്നും അതിനാല്‍ ട്വന്‍റി-20 മതിയാക്കിയെന്നും മിഥാലി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു.

അതോടൊപ്പം തന്നെ 32 ട്വന്‍റി-20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച മിഥാലി 2012, 2014, 2016 ലോകകപ്പുകളിലും ക്യാപ്റ്റനായിരുന്നു. 36 വയസുകാരിയായ താരം 37.5 ശരാശരയില്‍ 2,364 റണ്‍സ് സ്കോര്‍ ചെയ്യാണ് സാധിച്ചിട്ടുണ്ട്. 97 റണ്‍സ് നേടി പുറത്താകാതെ നിന്നുകൊണ്ട് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 2019 മാര്‍ച്ച് ഒമ്പതിനാണ് അവസാനമായി ടി-20 കളിച്ചത് തന്നെ. ആ മത്സരത്തില്‍ 32 പന്തില്‍ 30 റണ്‍സെടുത്ത് മിതാലി പുറത്താവാതെ നിന്നുകൊണ്ട് പ്രയത്നിച്ചു. ടി-20 യില്‍ ആദ്യമായി 2000 റണ്‍സ് മറികടന്ന ഇന്ത്യന്‍ ചരിത്രത്തിലെ താരമാണ് മിതാലി. 2021 ലെ ഏകദിനലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടി-20യില്‍ നിന്ന് വിരമിക്കുന്നതെന്ന് മിതാലി വ്യക്തമാക്കി.

അതേസമയം രാജ്യത്തിനായി ലോകകപ്പ് നേടുക എന്നത് സ്വപ്‌നമായി തുടരുകയാണെന്നും അതിനായി കഠിനപ്രയ്തനം നടത്തുകയാണെന്നും അവര്‍ പറഞ്ഞു. തന്നെ പിന്തുണച്ച ബി.സി.സി.ഐയ്ക്കും സഹതാരങ്ങള്‍ക്കും മിതാലി നന്ദി അറിയിച്ചുകൊണ്ടാണ് വിരമിക്കുന്നതായി വെളിപ്പെടുത്തിയത്. 2018 ലെ ടി-20 സെമിയില്‍ മിതാലി കളിപ്പിക്കാതിരുന്നത് വിവാദമായിരുന്നിരുന്നു. അതോടൊപ്പം തന്നെ മിതാലിയുടെ ജീവിതം വിയാകോം 18 മോഷണ്‍ പിക്ച്ചേസ് സിനിമയാക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (45 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (57 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends