Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

CRICKET

ബെംഗളുരു വീരന്മാരായി... പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ 4 വിക്കറ്റ് വിജയം നേടി ബെംഗളൂരു; ബെംഗളൂരു 13.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എടുത്ത് വിജയം കുറിച്ചു

05 MAY 2024 08:29 AM ISTമലയാളി വാര്‍ത്ത
ഐപിഎല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പവര്‍പ്ലേയിലെ വെടിക്കെട്ടിന് ശേഷം തകര്‍ന്നടിഞ്ഞെങ്കിലും ഗുജറാത്തിനെതിരേ ബെംഗളൂരു ജയിച്ചുകയറി. നാല് വിക്കറ്റിനാണ് ബെംഗളൂരുവിന്റെ വിജയം. ഗുജറാത്ത് ഉയര്‍ത്തിയ 148-റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ബെംഗ...

ടീം ഇന്ത്യ റെഡി

14 October 2017

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കും ഷാ​ർ​ദു​ൽ താ​ക്കൂ​റും ടീ​മി​ൽ തി​രി​ച്ചെ​ത്തി. ...

ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ വിരമിക്കുന്നു

12 October 2017

ഇന്ത്യന്‍ പേസ് ബൗളര്‍ ആശിഷ് നെഹ്‌റ ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. നവംബര്‍ ഒന്നിന് ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി 20 മത്സരത്തോടെ ക്രിക്കറ്റില്‍നിന്ന് വിരമിക്കുമെ...

 ഇന്ത്യ- ന്യൂസിലന്റ് ട്വന്റി ട്വന്റി കാര്യവട്ടത്ത് ; ടിക്കറ്റ് വില്‍പ്പന ബുധനാഴ്ച തുടങ്ങും

10 October 2017

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ട്വന്റി20യുടെ ടിക്കറ്റ് വില്പന ബുധനാഴ്ച മുതല്‍. വിദ്യാര്‍ഥികള്‍ക്ക് 350 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. ഫെഡറല്‍ ബാ...

ഞങ്ങള്‍ക്കുമുണ്ട് സാറേ അന്താരാഷ്ട്ര ക്രിക്കറ്റ് വേദി... കളി കാണാന്‍ ആവേശത്തോടെ അനന്തപുരി, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം 1988ലെ തോല്‍വി ഏറ്റുവാങ്ങുമോയെന്ന് തിരുവനന്തപുരത്തുകാര്‍ ആശങ്കപ്പെടുന്നു

10 October 2017

തിരുവനന്തപുരത്തുക്കാര്‍ ഇപ്പോള്‍ ഏറെ ആവേശത്തിലാണ്. കൊച്ചിയ്ക്ക് മാത്രമല്ല ഇനി തിരുവനന്തപുരത്തുക്കാര്‍ക്കും അഹങ്കരിക്കാം. ഞങ്ങള്‍ക്കുമുണ്ട് ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് വേദി ഇതാണ് ഇപ്പോള്‍ അനന്തപുരിയില...

ആവേശത്തോടെ തലസ്ഥാനം... റ്റി20 ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ടിക്കറ്റ് വില്‍പന ഇന്ന് മുതല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ്

10 October 2017

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന റ്റി20 ഇന്ത്യ ന്യൂസീലന്‍ഡ് മത്സരം ടിക്കറ്റ് വില്പന  ഇന്ന്മുതല്‍ , വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നവംബര്‍ 7നു ഇന്ത്യയും ന്യൂസിലാണ്ടും തമ്മില്‍ തിരുവനന്...

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം

08 October 2017

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഒന്‍പത് വിക്കറ്റ് ജയം. ഝാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന...

മ​ല​യാ​ളി താ​രം ബേ​സി​ല്‍ ത​മ്പി വീ​ണ്ടും ഇ​ന്ത്യ​ന്‍ എ ​ടീ​മി​ല്‍

02 October 2017

മ​ല​യാ​ളി താ​രം ബേ​സി​ല്‍ ത​ന്പി വീ​ണ്ടും ഇ​ന്ത്യ​ന്‍ എ ​ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. ന്യൂ​സി​ല​ന്‍​ഡ് എ ​ടീ​മി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ എ ​ടീ​മി​ലാ​ണ് ബേ​സി​ലി​നെ ബി​സി​സി​ഐ...

"400 കടന്ന് ഹെരാത്ത് " ; ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് 400 വിക്കറ്റ് ക്ലബില്‍

02 October 2017

ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണ ഹെരാത്ത് ടെസ്റ്റില്‍ 400 വിക്കറ്റ് ക്ലബില്‍ കടന്നു. പാക്കിസ്ഥാനെതിരായ ഒന്നാം ടെസ്റ്റിലെ അവസാന വിക്കറ്റ് നേടിയാണ് ഹെരാത്ത് 400 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഏറ്റവും വേഗത്തില...

ഹാർദികിനൊപ്പമുള്ള അജ്ഞാത യുവതി ആരാണന്നറിയാതെ തലപുകച്ച് സോഷ്യൽ മീഡിയ

02 October 2017

ഓസ്ട്രേലിയൻ പര്യടനത്തിനു ശേഷം ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയാണ് ക്രിക്കറ്റ് ആരാധകരുടെ ഹീറോ. നവമാധ്യമങ്ങളിലടക്കം ഹർദികിന്‍റെ ആരാധകരുടെ എണ്ണം വൻ തോതിൽ വർധിച്ചു. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു ...

ഇന്ത്യ തകര്‍ത്തു... അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ജയം, ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

01 October 2017

നാഗ്പുരില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ ജയം. 4-1 ന്റെ തകര്‍പ്പന്‍ വിജയത്തോടെ പരമ്ബരയും സ്വന്തമാക്കി. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്...

ഇന്ത്യക്ക് 243 റൺസ് വിജയലക്ഷ്യം

01 October 2017

ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്ട്രേലിയ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 242 റൺസ് എടുത്തു.ഓപ്പണർമാരുടെ മികച്ച തുടക്കത്തിനു ശേഷം സ്പിൻ ബൗളർമാരുടെ കരുത്തിൽ ഇന്ത്യ മത...

ഗുലാം ഹൈദര്‍ അബ്ബാസ് ഗ്രൗണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

01 October 2017

തുടര്‍ച്ചയായി ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശനായി പാക് യുവ ക്രിക്കറ്റര്‍ സ്റ്റേഡിയത്തില്‍ ഫസ്റ്റ് ക്ലാസ് മത്സരം നടന്നുകൊണ്ടിരിക്കുന്നതിനിടെ സ്റ്റേഡിയത്തിലെത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. വലം ...

 ഓ​സീ​സി​നു ബാ​റ്റിം​ഗ്

01 October 2017

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഓ​സീ​സി​നു ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഓ​സീ​സ് നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​ര...

ബി​സി​സി​ഐ 455 കോ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ്

30 September 2017

ബി​സി​സി​ഐ 455 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണ​മെ​ന്ന് പാ​ക് ക്രി​ക്ക​റ്റ് ബോ​ർ​ഡ്. പാ​ക്കി​സ്ഥാ​നി​ൽ ഇ​ന്ത്യ ദ്വി​രാ​ഷ്ട്ര പ​ര​മ്പ​ര ക​ളി​ക്കാ​തി​രു​ന്ന​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​മാ​യാ​ണ് 70 ...

ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായി

29 September 2017

ബാംഗ്ലൂർ ഏകദിനത്തിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നഷ്ടമായി. ബംഗലൂരു ഏകദിനത്തില്‍ 21 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാം സ...

Malayali Vartha Recommends