CRICKET
പാകിസ്ഥാന് താരം ആസിഫ് അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ധവാന് സെഞ്ച്വറി; സിംബാബ്വെക്കെതിരായ രണ്ടാം ഏകദിനവും ഇന്ത്യക്ക്
27 July 2013
സിംബാംബ്വെക്കെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തിലും ഇന്ത്യയക്ക് തകര്‍പ്പന്‍ ജയം. ഏകദിനത്തില്‍ ശിഖര്‍ ധവാന്റെ മൂന്നാമത്തെ സെഞ്ച്വറിയിലൂടെയാണ് 58 റണ്‍സിന്റെ ജയം ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ മുന...
ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി വൈകും
26 July 2013
വാതുവെപ്പില്‍ പ്രതിയായ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെ ബി.സി.സി.ഐ നടപടി ഉടനുണ്ടാകില്ല. ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും എതിരായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് തിടുക്കത്തില്‍ നടപടി വ...
വിരാട ക്യാപ്റ്റന്റെ മികവില്‍ ആദ്യ ഏകദിനം ഇന്ത്യക്ക്
25 July 2013
സിംബാവെയ്ക്കെതിരായ ആദ്യ ഏകദിനം ഇന്ത്യക്ക്. നായകന് വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യക്ക് ആറുവിക്കറ്റിന്റെ മിന്നുന്ന വിജയം നേടാന്‍ സാധിച്ചത്.വിരാട് കോഹ്ലിയാണ്(115) മാന്‍ ഓഫ് ദ...
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പര
24 July 2013
ഇന്ത്യ-സിംബാബ്വെ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാകും. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള യുവടീമാണ് ഇന്ത്യക്കുവേണ്ടി ഇറങ്ങുന്നത്. അഞ്ച് കളികളാണ് പരമ്...
ഏകദിന ക്രിക്കറ്റില്‍ ഷാഹിദ് അഫ്രീദിക്ക് അപൂര്‍വ്വ റെക്കോര്‍ഡ്
17 July 2013
ഏകദിന ക്രിക്കറ്റില്‍ 350 വിക്കറ്റ് നേടുകയും ഏഴായിരത്തിലധികം റണ്‍സ് നേടുകയും ചെയ്യുന്ന ആദ്യ താരമായി അഫ്രീദി. വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റും 76 റണ്‍സും നേടിയ അഫ്രീദി ശ്രദ്ധ പിടിച...
അണ്ടര്‍ 19 ത്രിരാഷ്ട്ര കിരീടവും ഇന്ത്യക്ക്
13 July 2013
ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസീലന്‍ഡും ഉള്‍പ്പെട്ട അണ്ടര്‍-19 ത്രിരാഷ്ട്ര പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ ജയത്തോടെ ഇന്ത്യ കിരീടം ചൂടി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 24.4 ഓവറില്‍ വെറു...
ധോണി കൊടുംങ്കാറ്റായി; ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്
12 July 2013
വെസ്റ്റിന്റീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പ ഇന്ത്യക്ക്. അവസാന ഓവറിലെ ധോണിയുടെ പ്രകടനമാണ് ഇന്ത്യക്ക് കിരീടനേട്ടം സമ്മാനിച്ചത്. ആവേശം നിറഞ്ഞ ഫൈനലില്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 1...
ത്രാരാഷ്ട്ര ക്രിക്കറ്റില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍
10 July 2013
ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ നിര്‍ണ്ണായക മല്‍സരത്തില്‍ മഴനിയമപ്രകാരം ശ്രീലങ്കയെ 81 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലേക്ക് മുന്നേറി. വ്യാഴാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെത്തന്നെയാണ് ന...
ഫൈനല്‍ പ്രതീക്ഷകളുമായി ഇന്ത്യ ഇന്ന് ലങ്കക്കെതിരെ
09 July 2013
ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് ഇന്ന് ജിവന്മരണ പോരാട്ടം. ഫൈനല്‍ ഏകദേശം ഉറപ്പിച്ച ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയോടും, വിന്‍ഡീസിനോടും തോറ്റ ഇന്ത്യ മൂന്നാം മല്‍സരത്തി...
കോഹ്ലിയുടെ കരുത്തില്‍ ത്രിരാഷ്ട്രപരമ്പരയില്‍ ഇന്ത്യക്ക് ആദ്യജയം
06 July 2013
ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യക്ക് ആദ്യജയം. 102 റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ വെസ്റ്റിന്റീസിനെ തോല്‍പ്പിച്ചത്.ക്യപ്ററന് വിരാട് കോഹ്ലിയുടെ(102) സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 311 റണ്‍സാണ് അടിച്ചു...
സ്വാമിശരണം, എല്ലാം ശ്രീശാന്തിനെ ഒതുക്കാനുള്ള തന്ത്രമായിരുന്നോ, വാതുവയ്പ്പുകാരന് മൊഴി തിരുത്തി, ശ്രീശാന്തിന് മുന്‍കൂര്‍ 10 ലക്ഷം രൂപ നല്കിയെന്നു പറഞ്ഞത് ഡല്‍ഹി പോലീസിന്റെ സമ്മര്‍ദ്ദത്തില്‍
03 July 2013
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിറഞ്ഞു നിന്നിരുന്ന ശ്രീശാന്തിനെ എല്ലാവരും ചേര്‍ന്ന് ഒതുക്കിയതാണെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ശ്രീശാന്തിന്റെ പെരുമാറ്റവും പ്രശസ്തിയും ഉത്തരേന്ത്യന്‍ ലോബിയുടെ...
ഇന്ത്യ ഇന്ന് ലങ്കക്കെതിരെ; ധോണിക്കു പകരം കോഹ്ലി നയിക്കും
02 July 2013
ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. വെസ്റ്റിന്‍ഡീസിനോടേറ്റ പരാജയത്തിന്റെ നിഴലിലാണ് ഇരു ടീമുകളും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. പരിക്കേറ്റ ധോണിക്കു പകരം വിരാട് കോഹ്ലിയായിരിക്കും...
ഗെയില്‍ കൊടുംങ്കാറ്റായി; ത്രിരാഷ്ട്ര പരമ്പരയില്‍ ആദ്യ വിജയം വിന്റീസിന്
29 June 2013
ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ആറു വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ 73 പന്ത് ശേഷിക്കെ ന...
ഒത്തുകളിയെക്കുറിച്ചുള്ള ബി.സി.സി.ഐ അന്വേഷണം അവസാനിച്ചു
26 June 2013
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഒത്തുകളി വിവാദത്തെക്കുറിച്ച് ബി.സി.സി.ഐ നടത്തിയ അന്വേഷണം അവസാനിച്ചു. മുന്‍ ഐ.പി.എസ് ഓഫീസറായ രവി സവാനിയാണ് അന്വേഷണം നടത്തിയത്. അടുത്തയാഴ്ചയായിരിക്കും റിപ്പോര്‍ട്ട് സമര...
റാങ്കിംഗില്‍ ജഡേജക്ക് വന്‍ മുന്നേറ്റം; ധവാന് 21 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി
25 June 2013
രവീന്ദ്ര ജഡേജയ്ക്ക് ഏകദിന റാങ്കിംഗില്‍ കരിയറിലെ മികച്ച നേട്ടം. ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ജഡേജ മൂന്നേറി. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും ജഡേജ മൂന്നാം സ്ഥാനത്താണ്. ഐ.സി.സി ...


ഓണം വാരാഘോഷം: ഡ്രോണ്‍ ലൈറ്റ് ഷോ ഇന്ന് മുതല്‍; യൂണിവേഴ്സിറ്റി സ്റ്റേഡിയം സെപ്റ്റംബര്‍ 5 മുതല്‍ 7 വരെ...

റീ പോസ്റ്റ്മോർട്ടത്തിൽ കഴുത്ത് ഞെരിഞ്ഞ് മരിച്ചുവെന്ന കണ്ടെത്തൽ; അതുല്യയുടെ മരണം കൊലപാതകമാണെന്ന കുടുംബത്തിന്റെ ആരോപണം ബലപ്പെടുന്നു: ശരീരത്തിൽ 46 മുറിവുകൾ: പലതും മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പുള്ളതും, ഒരാഴ്ച വരെ മാത്രം പഴക്കമുള്ളതും...

നഷ്ടമായത് ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന പ്രിൻസിനെയും മക്കളെയും; വിമാനത്താവളത്തിൽ ബന്ധുവിനെ എത്തിച്ച് മടങ്ങുന്നതിനിടെ വില്ലനായെത്തിയ മയക്കം:- അപകടത്തിന്റെ തീവ്രത വെളിപ്പെടുത്തി ദൃക്സാക്ഷികൾ:- അച്ചാച്ചനെയും, മക്കളെയും കാണണമെന്ന് ബിന്ധ്യയുടെ നിലവിളി....
