FOOTBALL
യുവന്റസിനെ വീഴ്ത്തി റയല് മാഡ്രിഡ് ക്വാര്ട്ടറില് കടന്നു...
ജര്മ്മനിയും അമേരിക്കയും പ്രീക്വാര്ട്ടറില് , പോര്ച്ചുഗല് പുറത്തായി
27 June 2014
ലോകകപ്പ് ഫുട്ബോള് മത്സരത്തില് ജി ഗ്രൂപ്പില് നിന്ന് ജര്മ്മനിയും അമേരിക്കയും പ്രീക്വാര്ട്ടറില് കടന്നു. അമേരിക്കയെ അവസാന മത്സരത്തില് 1-0 നു തോല്പ്പിച്ച ജര്മ്മനി ഗ്രൂപ്പ് ജേതാക്കളായി മാറി. ഗ...
മത്സരത്തിനിടെ ഇറ്റാലിയന് താരത്തെ കടിച്ചതിന് ഉറുഗ്വെന് താരം ലൂയിസ് സുവാരസിന് ഒമ്പത് മത്സരങ്ങളില് നിന്ന് ഫിഫയുടെ വിലക്ക്, 67 ലക്ഷം രൂപ പിഴ
26 June 2014
ഇറ്റാലിയന് താരത്തെ മത്സരത്തിനിടെ കടിച്ചതിന് ഉറുഗ്വെന് താരം ലൂയിസ് സുവാരസിന് ഫിഫയുടെ വിലക്ക്. ഒമ്പത് മത്സരങ്ങളില് നിന്നാണ് സുവാരസിനെ ഫിഫ വിലക്കിയത്. ഇതോടെ ബ്രസീല് ലോകകപ്പില് ഉറുഗ്വെയുടെ മത്സരങ്ങള്...
ലോകകപ്പിന്റെ ഗ്രൂപ്പ് സിയില് നിന്ന് ഗ്രീസ് പ്രീക്വാര്ട്ടറിലെത്തി, ജപ്പാന് പുറത്ത്
26 June 2014
ലോകകപ്പിന്റെ ഗ്രൂപ്പ് സിയില് നിന്ന് മുന് യൂറോപ്യന് ചാമ്പ്യന്മാരായ ഗ്രീസ് അപ്രതീക്ഷിത കുതിപ്പിലൂടെ പ്രീക്വാര്ട്ടറില് കടന്നു. ഇന്നലെ പുലര്ച്ചെ നടന്ന മത്സരത്തില് ഐവറികോസ്റ്ററിനെ 2-1 ന് കീഴടക്...
ഇറ്റലിയെ തകര്ത്ത് ഉറുഗ്വേ പ്രീക്വാര്ട്ടറില്
25 June 2014
വളരെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായി കളിക്കാനിറങ്ങിയ ഇറ്റലി ആദ്യ റൗണ്ടില് തന്നെ പുറത്തായി. നിര്ണായക കളിയില് ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയെ തോല്പിച്ച് ഉറുഗ്വേ പ്രീക്വാര്ട്ടരില് കടന്നു. എണ്...
ലോകകപ്പ് ഫുട്ബോളില് തകര്പ്പന് ജയത്തോടെ ബ്രസീല്
24 June 2014
ലോകകപ്പ് ഫുട്ബോളില് തകര്പ്പന് വിജയത്തോടെ ബ്രസീല് തങ്ങളുടെ തനിനിറംകാട്ടി കാമറൂണിനെ 4-1 ന് തോല്പ്പിച്ചു. ഇരട്ടഗോളുകളോടെ തിളങ്ങിയ നെയ്മറായിരുന്നു കാമറൂണുമായുള്ള മത്സരത്തില് ബ്രസീലിന്റെ ഹീറോ. ല...
ലോകകപ്പിലെ അവസാനറൗണ്ടിലും തോല്വിയറിയാതെ ഹോളണ്ട് , ആശ്വാസ ജയവുമായി സ്പെയിന് നാട്ടിലേക്ക്
24 June 2014
ലോകകപ്പ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിലും വിജയം കണ്ട് ഹോളണ്ട് ഗ്രൂപ്പ് ബിയിലെ ഒന്നാമന്മാരായ ചിലിയെ എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് തോല്പിച്ചത്. ഹോളണ്ടിന് ഈ വിജ.യത്തോടെ മൂന്ന് കളികളില്...
ഏഷ്യന് ശക്തികളായ ദക്ഷിണകൊറിയയെ അള്ജീരിയ വീഴ്ത്തി, റഷ്യയെ മറികടന്ന് ബെല്ജിയം പ്രീക്വാര്ട്ടറില്
23 June 2014
ലോകകപ്പില് ഇന്നലെ ഏഷ്യന് പ്രതീക്ഷകളായ ദക്ഷിണകൊറിയയെ അള്ജീരിയ 4-2 ന് തോല്പിച്ചു. ആദ്യ പകുതിയില്തന്നെ അള്ജീരിയ മൂന്നു ഗോളുകള് നേടിയപ്പോള് രണ്ടാം പകുതിയില് രണ്ടെണ്ണം തിരിച്ചടിക്കാന് ഏഷ്യന് ര...
ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്ററിക്ക പ്രീക്വാര്ട്ടറില്
21 June 2014
ലോകകപ്പ് ഫുട്ബാള് ഡി ഗ്രൂപ്പില് ഇന്നലെ നടന്ന മത്സരത്തില് കറുത്ത കുതിരകളായി മാറിയ കോസ്റ്റാറിക്ക ഇറ്റലിയെ 1-0 ന് വീഴ്ത്തി പ്രീക്വാര്ട്ടറിലെത്തി. ആദ#്യ മത്സരത്തില് ഉറുഗ്വേയെ 3-1 ന് തോല്പ്പിച്...
സ്വിറ്റ്സര്ലന്ഡിനെ തകര്ത്ത് ഫ്രാന്സ് പ്രീക്വാര്ട്ടറില്
21 June 2014
ഇ ഗ്രൂപ്പിലെ രണ്ടാം മത്സരത്തില് സ്വിറ്റ്സര്ലണ്ടിനെ 5-2 ന് തകര്ത്ത് ഫ്രാന്സ് പ്രീക്വാര്ട്ടറിലെത്തി. ഗിറൗഡ്, മാത്യൂഡി, വല്ബുയേന, കരിംബെന്സേമ, സിസോക്കോ എന്നിവരാണ് ഫ്രാന്സിനുവേണ്ടി വല വിരിച...
ഇംഗ്ലണ്ടിനെതിരെ ഉറുഗ്വായ്ക്ക് തകര്പ്പന് വിജയം
20 June 2014
പരിക്ക് ഭേദമാകാതിരിന്നിട്ടും രാജ്യത്തിനായി കളിക്കാനിറങ്ങിയ സുവാരേസ് ഇംഗ്ലണ്ടിനെ 2-1 ന് കീഴടക്കി വിജയം നേടി. മുപ്പത്തിഒന്പതാം മിനിട്ടില് ഒരു ഹെഡറിലൂടെ സുവാരേസ് നേടിയ ഗോളിന് എഴുപത്തിയഞ്ചാം മിനിട...
ഗ്രീസും ജപ്പാനും സമനിലയില്
20 June 2014
ഇന്നു പുലര്ച്ചെ നടന്ന ലോകകപ്പ് ഫുട്ബോള് മത്സരത്തില് ഗ്രീസും ജപ്പാനും സമനിലയില് (0-0) പിരിഞ്ഞു. ഇതോടെ രണ്ടു ടീമുകള്ക്കും ഓരോ പോയിന്റ് വീതമായി. സി ഗ്രൂപ്പില് രണ്ടാമത്തെ കളിക്കിറങ്ങിയ ഇരു ടീമു...
ലോകചാമ്പ്യന്മാരായ സ്പെയിന് പ്രീക്വാര്ട്ടറില് പോലുമെത്താതെ പുറത്തായി
19 June 2014
നിലവിലെ ചാമ്പ്യന്മാരായ സ്പെയിന് ഇന്നലെ ചിലിയോട് 2-0 ത്തിന് തോറ്റു. ലോകകപ്പ് ഫുട്ബോളില് പ്രീക്വാര്ട്ടറില് പോലുമെത്താതെയാണ് സ്പെയിന് ഇന്നലെ പുറത്തായത് . ആദ്യ മത്സരത്തില് സ്പാനിഷ് ചെമ്പട...
മഞ്ഞക്കിളികളെ മെക്സിക്കോ തളച്ചിട്ടു... ഫലം ഗോള് രഹിത സമനില
18 June 2014
ലോകകപ്പ് ഗ്രൂപ്പ് എയില് ഇന്നലെ നടന്ന മത്സരത്തില് ആതിഥേയരായ ബ്രസീലിനെ മെക്സിക്കോ ഗോള്രഹിത സമനിലയിലാക്കി. മത്സരത്തിലുടനീളം മികവ് കാട്ടിയ മെക്സിക്കന് ഗോളി ഫ്രാന്സിസ്കോ ഗില്ലര്മോ ചൊവോയുടെ അപൂ...
ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം തോമസ് മുള്ളര്ക്ക്
17 June 2014
ലോകകപ്പിലെ ആദ്യ ഹാട്രിക് നേടി ജര്മ്മനിയുടെ തോമസ് മുളളര് താരമായി. 2010-ലെ ഗോള്ഡന് ബൂട്ട് ജേതാവായ മുളളര് ഇത്തവണയും സുവര്ണ പാദുകം ഉറപ്പിക്കാനുളള പോരാട്ടത്തിലാണ്.തോമസ് മുളളറെന്ന ഇരുപത്തിനാലുകാര...
ചാമ്പ്യന്മാരാകാന് വന്ന അര്ജന്റീന ആദ്യം വിറച്ചു, സെല്ഫ് ഗോളും മെസിയും അവസാനം അര്ജന്റീനയെ രക്ഷിച്ചു
16 June 2014
ചാമ്പ്യന്മാരുമെന്ന് പ്രവചിക്കുന്ന ടീമായ അര്ജന്റീന ബോസ്നിയക്കെതിരെ നന്നായി വിറച്ചു. അവസാനം മെസി രക്ഷകനായെത്തി അര്ജന്റീനയെ വിജയിപ്പിച്ചു. ബോസ്നിയയുടെ ഏകഗോള് ലിബി സെവിച്ചും നേടി. മെസിയുടെ ഇതിഹാസ പദ...


സ്വന്തം രോഗികളിലും ശിഷ്യരിലും കടുത്ത അന്ധവിശ്വാസവും മോഡേൺ മെഡിസിൻ വിരോധവും നിറച്ചു മാനിപുലേറ്റ് ചെയ്യാൻ മിടുക്കനായ റിയാലുവിന് ആര് മണികെട്ടും...?

കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടി; മുത്തശ്ശനെ തല്ലിയ കലിപ്പ് തീർക്കാൻ തോർത്ത് കഴുത്തിൽ മുറുക്കി; മരണം ഉറപ്പാക്കാൻ കൈ പിടിച്ച് 'അമ്മ': എയ്ഞ്ചൽ ഒരുമണിക്കൂറോളം സമയം ചെലവിട്ടത് സുഹൃത്തുക്കൾക്കൊപ്പം....

അല് ഖായിദയുമായി ബന്ധമുള്ള ഭീകരര്..മൂന്ന് ഇന്ത്യക്കാരെ മാലിയില് നിന്ന് തട്ടികൊണ്ട് പോയി...ജൂലൈ ഒന്നിനാണ് സംഭവമുണ്ടായത്. നടപടികൾ വേഗത്തിലാക്കി കേന്ദ്ര സർക്കാർ.. അക്രമികള് ഫാക്ടറിയിലേക്ക് ഇരച്ചെത്തി..

രക്ഷാപ്രവർത്തനത്തിനുള്ള ശ്രമങ്ങൾ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ല; കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ബിന്ദു കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ: അബോധാവസ്ഥയിൽ പുറത്തെടുത്തതിന് പിന്നാലെ മരണം: ഭീകരത നിറഞ്ഞ നിമിഷത്തെക്കുറിച്ച് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തൽ...

രാജ്ഭവനിലേക്ക് കുതിച്ചെത്തി DGP റവാഡ ചന്ദ്രശേഖർ..! ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച...പൊലീസ് മേധാവിയായശേഷമുള്ള സൗഹൃദസന്ദർശനമായിരുന്നു...

പതിനാലാം വാര്ഡ് പൊളിഞ്ഞു വീണുണ്ടായ അപകടത്തില് ഒരു മരണം...കൈമലർത്തി മന്ത്രിമാർ..ആദ്യത്തെ രണ്ടര മണിക്കൂർ വെറുതെപോയി..അവസാനം ജെ സി ബിയിൽ കോരിയെടുത്തു..
