FOOTBALL
യുവേഫ ചാമ്പ്യൻസ് ലീഗ്.... ആറാം റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ലോകകപ്പ് ഗോള് വേട്ടയില് ചരിത്രം കുറിച്ച് ക്ലോസെ
09 July 2014
ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്സ്കോറര്മാരുടെ പട്ടികയില് ജര്മ്മനിയുടെ മിറാസ്ലോവ് ക്ലോസെ ഒന്നാമതെത്തി. ബ്രസീലിന്റെ റൊാണാള്ഡോയുടെ 15 ഗോള് എന്ന റെക്കോര്ഡാണ് ക്ലോസെ തകര്ത്തത്. ബ്രസീലിനെ...
ഇതെങ്ങനെ സഹിക്കും? ജര്മനിയുടെ ബോംബ് വര്ഷത്തില് ബ്രസീലിനൊപ്പം ആരാധകരും തകര്ന്നു; ഇനി പ്രതീക്ഷ അര്ജന്റീന
09 July 2014
ജര്മനിയുടെ തടുക്കാന് പറ്റാത്ത 7 ബോംബുകളില് മഞ്ഞപ്പട തകര്ന്നടിഞ്ഞപ്പോള് ലേകത്തെമ്പാടുമുള്ള ബ്രസീല് ആരാധകരേയും അത് തകര്ത്തു കളഞ്ഞു പലര്ക്കും സങ്കടം മറച്ചുവയ്ക്കാനായില്ല. എല്ലാത്തിനും കാരണം നെയ...
ബ്രസീല് - ജര്മ്മനി സെമിഫൈനല് ഇന്ന് രാത്രി 1.30 ന്
08 July 2014
ലോകകപ്പ് ഫുട്ബോള് സെമിഫൈനല് മത്സരങ്ങള് ഇന്നു തുടങ്ങും. നെയ്മറില്ലാതെ ആറാം കിരീടം ലക്ഷ്യമിടുന്ന ബ്രസീല്, മുന് ചാമ്പ്യന്മാരായ ജര്മനി, അര്ജന്റീന, ഹോളണ്ട് തുടങ്ങിയവരാണ് സെമിയില് മാറ്റുരയ്ക്ക...
ഈ ലോകകപ്പിലേക്ക് ഇനി നെയ്മര് ഇല്ല
05 July 2014
ലോകകപ്പിലെ ക്വാര്ട്ടര് മത്സരത്തില് കൊളംബിയയോട് ഏറ്റുമുട്ടിയ ബ്രസീല് താരമായ നെയ്മര്ക്ക് ഗുരുതരമായ പരിക്ക് നട്ടെല്ലിലുണ്ടായി. അതേ തുടര്ന്ന് ലോകകപ്പിലെ തുടര്ന്നുള്ള മത്സരങ്ങളില് നെയ്മര്ക...
ഫ്രാന്സിനെ തോല്പിച്ച് ജര്മ്മനിയും കൊളംബിയയെ മറികടന്ന് ബ്രസീലും സെമിയില്
05 July 2014
ലോകകപ്പില് ഇന്നലെ നടന്ന ആദ്യ ക്വാര്ട്ടര് ഫൈനല് മത്സരത്തില് മുന് ചാമ്പ്യന്മാരായ ഫ്രാന്സിനെ ഏകപക്ഷീയമായ ഒരു ഗോളിന് ജര്മ്മനി കീഴടക്കി സെമി ഫൈനലിലെത്തി. ആദ്യ പകുതിയില് മാറ്റ് ഹമ്മല്സ് നേടിയ ഗ...
പ്രീക്വാര്ട്ടര് മത്സരങ്ങള് അവസാനിച്ചു ഇനി ക്വാര്ട്ടര് മത്സരങ്ങള്
04 July 2014
ലോകകപ്പിലെ പ്രീക്വാര്ട്ടര് മത്സരങ്ങള് അവസാനിച്ചിരിക്കുന്നു. ക്വാര്ട്ടര് പോരാട്ടങ്ങള്ക്കായി കാത്തിരിക്കുകയാണ് ഫുട്ബോള് ലോകം. ജൂണ് 12 ന് തുടങ്ങിയ മത്സരങ്ങളില് 32 ടീമുകളുണ്ടായിരുന്നു. അതില് ...
ഭാഗ്യം തുണച്ചു; സ്വിറ്റ്സര്ലണ്ടിനെ തോല്പിച്ച് അര്ജന്റീന ക്വാര്ട്ടറില്
02 July 2014
ലോകകപ്പ് ഫുട്ബോളില് അര്ജന്റീന എക്സ്ട്രാടൈമില് നേടിയ ഒരു ഗോളിന് സ്വിറ്റ് സര്ലന്ഡിനെ തോല്പിച്ച് ക്വാര്ട്ടര് ഫൈനലില് കടന്നു. 118 മിനിട്ടു വരെ ഗോള് വഴങ്ങാതെ പിടിച്ചു നിന്ന സ്വിറ്റ്സര്ല...
ആദ്യ ക്വാര്ട്ടറില് മുന് ചാമ്പ്യന്മാരായ ഫ്രാന്സും ജര്മ്മനിയും
01 July 2014
ബ്രസീല് ലോകകപ്പിലെ വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്ട്ടറില് മുന് ചാമ്പ്യന്മാരായ ഫ്രാന്സും ജര്മ്മനിയും ഏറ്റുമുട്ടും. ഫ്രാന്സ് നൈജീരിയയെയും ജര്മ്മനി അള്ജീരിയയെയുമാണ് പരാജയപ്പെടുത്തിയത്. അനായാസ...
ആകാക്ഷയുടെ മുള്മുനയില് ഹോളണ്ട് മെക്സിക്കയെ തോല്പിച്ച് ക്വാര്ട്ടറിലെത്തി
30 June 2014
ഇന്നലെ നടന്ന ലോകകപ്പ് പ്രീക്വാര്ട്ടര് ഫൈനല് മത്സരത്തില് ഗോള് പോസ്റ്റിനു കീഴെ അതിമാനുഷികമായി മാറിയ ഗില്ലര്മോ ഒച്ചോവയെയും മെക്സിക്കന് ആക്രമണങ്ങളുടെ തിരമാലകളെയും അവസാന സമയത്തെ പെനാല്റ്റിയുടെ സ...
ലോകകപ്പ് പ്രീക്വാര്ട്ടര് മത്സരങ്ങള് ഇന്ന്
28 June 2014
ലോകകപ്പ് പ്രീക്വാര്ട്ടര് മത്സരങ്ങള് രണ്ടു ലാറ്റിനമേരിക്കന് പോരാട്ടങ്ങളോടെ ഇന്ന് ആരംഭിക്കുന്നു. ബ്രസീല്-ചിലി, കൊളംബിയ-ഉറുഗ്വായ് . ഗോളടിയില് റെക്കോര്ഡിട്ട ഗ്രൂപ്പ് ഘട്ടം കഴിഞ്ഞു പ്രീക്വാര്ട...
ജര്മ്മനിയും അമേരിക്കയും പ്രീക്വാര്ട്ടറില് , പോര്ച്ചുഗല് പുറത്തായി
27 June 2014
ലോകകപ്പ് ഫുട്ബോള് മത്സരത്തില് ജി ഗ്രൂപ്പില് നിന്ന് ജര്മ്മനിയും അമേരിക്കയും പ്രീക്വാര്ട്ടറില് കടന്നു. അമേരിക്കയെ അവസാന മത്സരത്തില് 1-0 നു തോല്പ്പിച്ച ജര്മ്മനി ഗ്രൂപ്പ് ജേതാക്കളായി മാറി. ഗ...
മത്സരത്തിനിടെ ഇറ്റാലിയന് താരത്തെ കടിച്ചതിന് ഉറുഗ്വെന് താരം ലൂയിസ് സുവാരസിന് ഒമ്പത് മത്സരങ്ങളില് നിന്ന് ഫിഫയുടെ വിലക്ക്, 67 ലക്ഷം രൂപ പിഴ
26 June 2014
ഇറ്റാലിയന് താരത്തെ മത്സരത്തിനിടെ കടിച്ചതിന് ഉറുഗ്വെന് താരം ലൂയിസ് സുവാരസിന് ഫിഫയുടെ വിലക്ക്. ഒമ്പത് മത്സരങ്ങളില് നിന്നാണ് സുവാരസിനെ ഫിഫ വിലക്കിയത്. ഇതോടെ ബ്രസീല് ലോകകപ്പില് ഉറുഗ്വെയുടെ മത്സരങ്ങള്...
ലോകകപ്പിന്റെ ഗ്രൂപ്പ് സിയില് നിന്ന് ഗ്രീസ് പ്രീക്വാര്ട്ടറിലെത്തി, ജപ്പാന് പുറത്ത്
26 June 2014
ലോകകപ്പിന്റെ ഗ്രൂപ്പ് സിയില് നിന്ന് മുന് യൂറോപ്യന് ചാമ്പ്യന്മാരായ ഗ്രീസ് അപ്രതീക്ഷിത കുതിപ്പിലൂടെ പ്രീക്വാര്ട്ടറില് കടന്നു. ഇന്നലെ പുലര്ച്ചെ നടന്ന മത്സരത്തില് ഐവറികോസ്റ്ററിനെ 2-1 ന് കീഴടക്...
ഇറ്റലിയെ തകര്ത്ത് ഉറുഗ്വേ പ്രീക്വാര്ട്ടറില്
25 June 2014
വളരെ പ്രതീക്ഷകളും കണക്കുകൂട്ടലുകളുമായി കളിക്കാനിറങ്ങിയ ഇറ്റലി ആദ്യ റൗണ്ടില് തന്നെ പുറത്തായി. നിര്ണായക കളിയില് ഏകപക്ഷീയമായ ഒരു ഗോളിന് ഇറ്റലിയെ തോല്പിച്ച് ഉറുഗ്വേ പ്രീക്വാര്ട്ടരില് കടന്നു. എണ്...
ലോകകപ്പ് ഫുട്ബോളില് തകര്പ്പന് ജയത്തോടെ ബ്രസീല്
24 June 2014
ലോകകപ്പ് ഫുട്ബോളില് തകര്പ്പന് വിജയത്തോടെ ബ്രസീല് തങ്ങളുടെ തനിനിറംകാട്ടി കാമറൂണിനെ 4-1 ന് തോല്പ്പിച്ചു. ഇരട്ടഗോളുകളോടെ തിളങ്ങിയ നെയ്മറായിരുന്നു കാമറൂണുമായുള്ള മത്സരത്തില് ബ്രസീലിന്റെ ഹീറോ. ല...
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...
ചൈനീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജിപിഎസ് ട്രാക്കറുമായി കടൽക്കാക്കയെ ഐഎൻഎസ് കദംബയ്ക്ക് സമീപം കർണാടകയിലെ കാർവാറിന്റെ അടുത്ത് കണ്ടെത്തി
തീവ്ര ബംഗ്ലാദേശി നേതാക്കളുടെ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മൂലം ധാക്കയിലെ വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടി























