Widgets Magazine
28
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യൻ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ.. നിലവിൽ 27 ഇന്ത്യൻ പൗരന്മാർ സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം..ഇതിൽ നിന്നും വിട്ട് നിന്നില്ലെങ്കിൽ ജീവന് അപകടം..


അതിശക്തമായ മഴ..ഹൈദരാബാദിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായി.. രണ്ട് പ്രധാന ഡാമുകളായ ഉസ്മാൻ സാഗർ, ഹിമായത്ത് നഗർ എന്നിവയുടെ ഷട്ടർ ഉയർത്തി..


ഉച്ചഭാഷിണികളിലൂടെ ബന്ദികളോട് നേരിട്ട് ഹീബ്രുവിൽ സംസാരിച്ചതായി നെതന്യാഹു.. യുഎൻ പ്രസംഗം "ആ ഉപകരണങ്ങൾ വഴി തത്സമയം" പ്രക്ഷേപണം ചെയ്തു..മുഴുവൻ ആളുകളുടെയും ഫോണുകൾ ഹാക്ക് ചെയ്തു..


രണ്ട് സുപ്രധാന സംരംഭങ്ങൾ..രാജ്യത്തുടനീളം ഏകദേശം 98,000 പുതിയ 4G മൊബൈൽ ടവറുകൾ സ്ഥാപിക്കുക..ലോകത്തിലെ മുൻനിര ടെലികോം ഉപകരണ നിർമ്മാതാക്കളുടെ പട്ടികയിൽ ഇന്ത്യ..


നുണ പരിശോധനക്ക് വിസമ്മതിച്ചു; ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഞെട്ടിക്കുന്ന തെളിവ് പുറത്ത്: രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ...

അന്ന് അവസരങ്ങള്‍ തേടി നടന്നു, മനസില്‍ എപ്പോഴും അഭിനയം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സീരിയലില്‍ എത്തിപ്പെട്ടതിനെ കുറിച്ച് നരേഷ് ഈശ്വര്‍ പറയുന്നതിങ്ങനെ

06 APRIL 2018 08:41 AM IST
മലയാളി വാര്‍ത്ത

സിരീയലില്‍ അവസരം കിട്ടാന്‍ തിരുവനന്തപുരത്തുകാരനായ നരേഷ് ഈശ്വര്‍ കുറെ നാള്‍ കാത്തിരുന്നു.അവസാനം നരേഷിനെ തേടിയെത്തിയത് കൈനിറയെ കഥാപാത്രങ്ങള്‍. 

ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയില്‍ ബിരുദധാരിയായിരുന്ന നരേഷിന് അഭിനയത്തോടുള്ള പ്രണയം ചെറുതൊന്നുമല്ലായിരുന്നു.വീട്ടുകാരുടെ സുഹൃത്തുക്കളുടെ പിന്തുണ ഉള്ളത് കൊണ്ടാണ് നരേഷ് ഇതുവരെ എത്തിപ്പെട്ടത്. തന്റെ നീണ്ടകാല സ്വപ്‌നം സാധിച്ചതില്‍ നരേഷ് ആദ്യം നന്ദി പറയുന്നത് വീട്ടുക്കാരോടാണ്.

2012ല്‍ കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത ദോസ്ത് എന്ന സീരിയലിലൂടെയാണ് നരേഷ് അഭിനയലോകത്ത് എത്തിപ്പെടുന്നത്.തമിഴ് സീരിയലുകളിലൂടെയാണ് നരേഷ് കൂടുതലും ശ്രദ്ധയനായത്. അവള്‍ അപ്പടിതാന്‍ തുടര്‍ന്ന് സൌഭാഗ്യവതി എന്നീ സീരിയലുകള്‍ അഭിനയലോകത്ത് നരേഷിന് തന്റേതായ സ്ഥാനം നേടി കൊടുത്തു.

സീരിയലുകളിലെ മികച്ച പ്രകടനം കാരണം 2015 ല്‍ 'പുതുസാ നാന്‍ പോറന്തെന്‍' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തും തന്റെ സ്ഥാനം അറിയിക്കാന്‍ നരേഷിന് അവസരം ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് 15നോളം മെഗാ പരമ്പരകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ചെയ്തു.

മഴവില്‍ മനോരമയിലെ 'സ്ത്രീപദം' തമിഴിലെ ഒന്നാം നിര ചാനല്‍ ആയ സണ്‍ ടിവിയിലെ 'അഴക്' കൂടാതെ ഏഷ്യാനെറ്റിലെ 'പരസ്പരം' എന്നീ സീരിയലുകളില്‍ മുഖ്യവേഷത്തില്‍ തിളങ്ങുകയാണ് ഈ താരം. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ധാരാളം ആരാധകരെ സൃഷ്ട്ടിക്കാന്‍ ഈ കുറഞ്ഞ കാലം കൊണ്ട് നരേഷിനു കഴിഞ്ഞിട്ടുണ്ട്. 

റിട്ട : സിദ്ധ ആയുര്‍വേദ ഡോക്ക്ട്ടര്‍ ആയിരുന്ന ഭാഗവാധീശ്വരനാണ് പിതാവ് സീതാലക്ഷ്മിയാണ് അമ്മ. ക്ലാസിക്കല്‍ നൃത്തകിയായ ഐശ്വര്യയാണ് ഭാര്യ ഒരു വയസുള്ള ജനനി ഈശ്വര്‍ ഏകമകളാണ്. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ഉറപ്പായും ചെയ്യും.അഭിനയലോകത്ത് സജീവമാകാനാണ് നരേഷിന്റെ തീരുമാനം.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിനും പ്രിയങ്കയ്ക്കും എതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി മന്ത്രിമാര്‍  (2 hours ago)

അമ്മയെ ചുംബിച്ചതില്‍ എന്താണ് തെറ്റെന്ന് മന്ത്രി സജി ചെറിയാന്‍  (2 hours ago)

വിജയിയുടെ റാലിയിലെ അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (2 hours ago)

കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസ് വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി  (3 hours ago)

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ 100 സീറ്റ് നേടുമെന്ന് വി ഡി സതീശന്‍  (3 hours ago)

കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍  (3 hours ago)

സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 14 വരെ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാം  (3 hours ago)

ടിവികെ കരൂര്‍ റാലി ദുരന്തത്തിന് കാരണം സംഘാടനത്തിലെ പിഴവ്  (3 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി അഞ്ചു വയസുകാരനെ കഴുത്ത് മുറിച്ചു കൊലപ്പെടുത്തി  (3 hours ago)

വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലും മരണം 30 ആയതായി റിപ്പോര്‍ട്ട്  (4 hours ago)

കണ്ണൂരില്‍ പിഎസ്‌സി പരീക്ഷയ്ക്കിടെ കോപ്പിയടി  (4 hours ago)

നടന്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 10 പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കണിമംഗലത്തെ വിന്‍സന്റ് കൊലക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി  (6 hours ago)

കണ്ണൂരില്‍ പ്രസവത്തിനിടെ അസം സ്വദേശിനിയായ യുവതി മരിച്ചു  (6 hours ago)

ഇത്തവണത്തെ സ്‌കൂള്‍ കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി  (6 hours ago)

Malayali Vartha Recommends