അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വിജ്ഞാപനമായി...

അധ്യാപക യോഗ്യത പരീക്ഷയായ കെ-ടെറ്റിന് വിജ്ഞാപനമായി. https://ktet.kerala.gov.in വെബ്പോർട്ടൽ വഴി ഫെബ്രുവരി 26 മുതൽ മാർച്ച് ഏഴ് വരെ അപേക്ഷ സമർപ്പിക്കാം.
ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓൺലൈൻ രജിസ്ട്രേഷൻ നടത്താനുള്ള വിശദ മാർഗനിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
https://www.facebook.com/Malayalivartha


























