GOLD
റെക്കോര്ഡുകള് ഭേദിച്ച് കുതിപ്പ് തുടരുന്നു.... സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണ വിലയില് കുറവ്... പവന് 640 രൂപയുടെ കുറവ്
22 March 2023
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിവസവും സ്വര്ണ വില കുറഞ്ഞു. പവന് വില 640 കുറഞ്ഞ് 43,360 രൂപയിലെത്തി. ഗ്രാമിന് 80 രൂപ താഴ്ന്ന് 5,420 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 43,840 രൂപയും ചൊവ്വാഴ്...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്ന് വീണ്ടും വര്ദ്ധനവ്... പവന് 160 രൂപ വര്ദ്ധിച്ചു
21 March 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില ഉയര്ന്നു. ഇന്നലെ കുറഞ്ഞ സ്വര്ണവിലയാണ് ഇന്ന് ഉയര്ന്നത്. ഒരു പവന് സ്വര്ണത്തിന് ഇന്ന് 160 രൂപ വര്ദ്ധിച്ചു. ഇതോടെ സ്വര്ണവില വീണ്ടും 44000 ത്തില് എത്തി. ഇന്നലെ സ്വര്ണവ...
വന് വര്ദ്ധനവിനുശേഷം സ്വര്ണവിലയില് ഇടിവ്... പവന് 400 രൂപ കുറഞ്ഞു
20 March 2023
കുത്തനെയുള്ള വര്ധനവിനു ശേഷം സ്വര്ണ വിലയില് ഇടിവ്. തിങ്കളാഴ്ച പവന്റെ വില 400 രൂപ കുറഞ്ഞ് 43,840 രൂപ നിലവാരത്തിലെത്തി. ഗ്രാമിനാകട്ടെ 50 രൂപ താഴ്ന്ന് 5480 രൂപയുമായി. ശനിയാഴ്ച പവന്റെ വില 1,200 രൂപ കൂട...
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല... പവന് 44,240 രൂപ
19 March 2023
സംസ്ഥാനത്ത് സ്വര്ണവിലയില് മാറ്റമില്ല.. പവന് 44,240 രൂപ. ഇന്നലെ പവന് 44,000 രൂപ കടന്നു. ഒറ്റയടിക്ക് 1200 രൂപയാണ് വര്ദ്ധിച്ചത്. ചരിത്രത്തില് ആദ്യമായാണിത്. ഈ മാസത്തിന്റെ തുടക്കത്തില് 41,280 രൂപയായിര...
സംസ്ഥാനത്ത് സ്വര്ണവില സര്വകാല റെക്കോര്ഡില്... പവന് 44,000 കടന്നു, ഒറ്റയടിക്ക് വര്ദ്ധിച്ചത് 1200 രൂപ
18 March 2023
സംസ്ഥാനത്ത് സ്വര്ണവില സര്വകാല റെക്കോര്ഡില്... പവന് 1200യുടെ വര്ദ്ധനവ്. ഒരു പവന് സ്വര്ണത്തിന്റെ വില 44,240 രൂപ. ഗ്രാമിന് 150 രൂപ ഉയര്ന്ന് 5530 ആയി. ഇന്നവെ പവന് വില 200 രൂപ വര്ധിച്ചതോടെ 43,0...
കേരളത്തില് റെക്കോര്ഡ് വിലയില് സ്വര്ണം... പവന് 43,000 രൂപ കടന്നു...ഇന്ന് പവന് 200 രൂപയുടെ വര്ദ്ധനവ്
17 March 2023
കേരളത്തില് റെക്കോര്ഡ് വിലയില് സ്വര്ണം... പവന് 43,000 രൂപ കടന്നു...ഇന്ന് പവന് 200 രൂപയുടെ വര്ദ്ധനവ്. ഇതാദ്യമായി ഒരു പവന് സ്വര്ണം 43000 രൂപ ഭേദിച്ച് ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഇന്ന് 43,040 ര...
കേരളത്തില് പ്രതിദിനം പുതിയ മുദ്രയിലേക്കു മാറ്റാനാകുന്നത് ഏതാണ്ട് 23000 ആഭരണങ്ങളും. കഴിഞ്ഞ നാലു ദിവസങ്ങളായി ബിഐഎസിന്റെ സെര്വറിലെ പ്രശ്നം മൂലം എച്ച്യുഐഡി പതിപ്പിക്കുന്നതില് വലിയ തോതിലുള്ള സാങ്കേതിക പ്രശ്നങ്ങളും നേരിടുന്നു
16 March 2023
6 മുദ്രകളുള്ള എച്ച്യുഐഡിയിലേക്ക് (ഹാള്മാര്ക്ക് യുണീക് ഐഡന്റിഫിക്കേഷന്) പൂര്ണമായി മാറാന് കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിക്കാന് 14 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും രാജ്യത്ത് സ്വര്ണാഭരണങ്ങളില് ...
സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്.... പവന് 400 രൂപയുടെ വര്ദ്ധനവ്
16 March 2023
സ്വര്ണവിലയില് വീണ്ടും വര്ദ്ധനവ്.... പവന് 400 രൂപയുടെ വര്ദ്ധനവ്. പവന് നാനൂറ് രൂപ വര്ദ്ധിച്ച് 42,840 രൂപയായി. ഗ്രാമിന് 5355 രൂപയാണ് കൂടിയത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്ണത്തിന് 5335 രൂപയായി....
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് കുറവ്.... പവന് 80 രൂപ കുറഞ്ഞു
15 March 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില് സ്വര്ണവില കുത്തനെ ഉയര്ന്നിരുന്നു. ഒരു പവന് സ്വര്ണത്തിന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വര്ധനവാണ് ഉണ്ടായത്. എന്നാല് ഇന്ന് സ്വര...
വീണ്ടും കുതിച്ചുയര്ന്ന് സ്വര്ണവില.... പവന് 560 രൂപയുടെ വര്ദ്ധനവ്
14 March 2023
വീണ്ടും കുതിച്ചുയര്ന്ന് സ്വര്ണവില. ഇന്ന് 560 രൂപയുടെ വര്ദ്ധനവാണ് സ്വര്ണത്തിന് പവന് വിലയിലുണ്ടായിരുന്നത്. ഇന്നലെ 240 രൂപയാണ് ഉയര്ന്നത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 1840 രൂപയുടെ വര്ദ്ധനവാണ് ഉണ്ടായ...
സംസ്ഥാനത്ത് ഇന്ന് സ്വര്ണ്ണവില ഉയര്ന്ന നിലയില്.... പവന് 240 രൂപയുടെ വര്ദ്ധനവ്
13 March 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണ്ണവില ഉയര്ന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളില് സ്വര്ണ വില ഉയര്ന്നിട്ടുണ്ടായിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വര്ണവിലയിലെ വര്ദ്ധനവ് തുടരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിലായ...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ് ....
12 March 2023
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് നേരിയ വര്ദ്ധനവ്. ഗ്രാമിന് 1 രൂപയും പവന് 8 രൂപയുമാണ് ഇന്ന് വര്ധിച്ചത്. ഇതോടെ ഗ്രാമിന് 5,216 രൂപയിലും പവന് 41,728 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസ...
സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 600 രൂപ വര്ദ്ധിച്ചു
11 March 2023
സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 600 രൂപ വര്ദ്ധിച്ചു. രണ്ടു ദിവസം കൊണ്ട് ഒരുപവന് സ്വര്ണത്തിന് 1000 രൂപയുടെ വര്ധന. ഓരോ ദിവസവുമുണ്ടാകുന്ന ഈ വില വര്ദ്ധനവ് സാധാരണക്കാരെയേറെ ബുദ്ധിമുട്ടിലാക്കുകയാണ്...
സ്വര്ണവിലയില് വര്ദ്ധനവ്.... പവന് 400 രൂപയുടെ വര്ദ്ധനവ്
10 March 2023
സ്വര്ണവിലയില് വര്ദ്ധനവ്. മൂന്ന് ദിവസത്തെ ഇടിവിനൊടുവില് ഇന്ന് സ്വര്ണവിലയില് വര്ധനവ്. പവന് 400 രൂപ വര്ധിച്ച് 41,120 രൂപയായി. ഗ്രാമിന് 50 രൂപ വര്ധിച്ച് 5140 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസങ്ങളില് ...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 80 രൂപ കുറഞ്ഞു
09 March 2023
സംസ്ഥാനത്ത് സ്വര്ണവിലയില് ഇന്നും ഇടിവ്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞു. ഗ്രാമിന് 5090 രൂപയാണ് ഇന്നത്തെ വില. 22 കാരറ്റിന്റെ ഒരു പവന് സ്വര്ണത്തിന് 80 രൂപ കുറഞ്ഞ് 40720 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്...
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില് നിന്ന് 100 മീറ്റര് ദൂരെയുള്ള കുളത്തില് കണ്ടെത്തി
ട്രംപ്-സെലെൻസ്കി കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഉക്രെയ്ൻ സമാധാന ചർച്ചകൾ നിരസിച്ചാൽ ബലപ്രയോഗം നടത്തുമെന്ന് മുന്നറിയിപ്പ് നൽകി പുടിൻ
ശ്രീലേഖയുടേത് മര്യാദയില്ലാത്ത നടപടി, ഇതിനുപിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്




















