Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി..കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്..

21 FEBRUARY 2026 05:01 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ നടീനടന്‍മാരുടെ സംഘടനയായ അമ്മയിലെ രഹസ്യമായിരുന്ന പെണ്‍പോര് പരസ്യമായിരിക്കുന്നു. അത് ഉറപ്പിക്കുന്ന ചില ശബ്ദ സന്ദേശങ്ങൾ പുറത്തു വന്നത് അമ്മയുടെ ഗ്രൂപ്പിൽ നിന്ന് തന്നെ. അമ്മയുടെ 17 അംഗ എക്‌സിക്യൂട്ടീവിലെ പെണ്‍പടയില്‍പ്പെട്ട നീനാക്കുറുപ്പിനെതിരേ ശക്തമായ ഭാഷയിലാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചത്. അമ്മ സംഘടിപ്പിച്ച പ്രോഗ്രാമുമായി ബന്ധപ്പെട്ട് നീനാക്കുറുപ്പ് മറ്റു നടിമാരോട് കാണിച്ച അവഗണനയില്‍ ആയിരുന്നു കമ്മിറ്റിയില്‍ പൊട്ടിത്തെറി.

ഒരുപാട് പേരുടെ ശാപം ഉണ്ടാകുമെന്നും, ഗതികിട്ടാതെ അലഞ്ഞേ മരിക്കൂവെന്നും ലക്ഷ്മിപ്രിയ. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളു കൂടിയായിരുന്നു ലക്ഷ്മി പ്രിയ. മറ്റു ജൂനിയര്‍ നടിമാരെ സ്റ്റേജില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ കയറ്റാത്തതും, കാറ്റിംഗ് കാരോട് മോശമായി പെരുമാറിയതുമെല്ലാം നീനാക്കുറുപ്പിനെ കണക്കിനു ശകാരിക്കാന്‍ കാരണമായെന്നാണ് സൂചന. കമ്മിറ്റിയില്‍ ലക്ഷ്മിപ്രിയ പൊട്ടിത്തെറിക്കുന്ന വോയിസ് ലീക്കായിരിക്കുകയാണ്. നീനാക്കുറുപ്പ് പ്രോഗ്രാം നടന്ന സ്ഥലത്ത് പട്ടി ഷോയാണ് നടത്തിയതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

 

ഇത് പരാതിപ്പെട്ടാലും പോലീസ് കേസാക്കിയാലും ഒരു പ്രശ്‌നവുമില്ലെന്നും അംഗം പറയുന്നു.നീനാക്കുറുപ്പിനെതിരേ എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിച്ച വോയിസ് ഇങ്ങനെ..വൈകുന്നേരം എത്തുമെന്ന് കരുതിയിരുന്ന മമ്മൂട്ടിയും മോഹന്‍ലാലും നേരത്തെ എത്തിയതോടെ പരിപാടിയുടെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിരുന്നു. ഇതോടെ ലക്ഷ്മി പ്രിയ കോര്‍ഡിനേറ്റ് ചെയ്യേണ്ടിയിരുന്നഡാന്‍സ് പ്രോഗ്രാം നേരത്തെ നടത്തേണ്ടി വന്നു. എന്നാല്‍ ഫാഷന്‍ ഷോയുടെ ചുമതലയുണ്ടായിരുന്ന നീന കുറുപ്പ്, ഡാന്‍സില്‍ പങ്കെടുക്കേണ്ട കുട്ടിയെ വിട്ടുനല്‍കാന്‍ തയ്യാറായില്ലെന്നും മനപ്പൂര്‍വ്വം തടഞ്ഞുവെച്ചെന്നുമാണ് ലക്ഷ്മി പ്രിയയുടെ ആരോപണം.

 

ഇതിനെത്തുടര്‍ന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വാട്‌സാപ്പ് ഗ്രൂപ്പില്‍ നീന കുറുപ്പിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് ലക്ഷ്മി പ്രിയ പൊട്ടിത്തെറിച്ചത്. 'നീന കുറുപ്പേ നിങ്ങള്‍ ഗതികിട്ടാതെ നരകിച്ച് ചാവുകയുള്ളൂ' എന്നും 'സംഘടനയിലെ വിഷമാണ് നിങ്ങള്‍' എന്നും അടക്കമുള്ള കടുത്ത ശാപവാക്കുകളാണ് ലക്ഷ്മി പ്രിയ ഓഡിയോ സന്ദേശത്തിലൂടെ അയച്ചത്. ഈ ഗ്രൂപ്പ് അമ്മയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ പിന്നീട് അഡ്മിന്‍ ഒണ്‍ളിയാക്കി.

കൂടുതല്‍ വിഴുപ്പഴക്കലുകള്‍ ഉണ്ടാകാതിരിക്കാന്‍ ആയിരുന്നു ഇത്.ലക്ഷ്മി പ്രിയയുടെ സംസാരം വളരെ മോശമായിപ്പോയെന്നും ഇത് സംഘടനയ്ക്ക് ഒട്ടും ചേര്‍ന്നതല്ലെന്നും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ ഗ്രൂപ്പില്‍ പ്രതികരിച്ചു. ലക്ഷ്മി പ്രിയയുടെ പെരുമാറ്റം മറ്റ് 16 അംഗങ്ങളെയും മോശക്കാരാക്കിയെന്നും ഇത്തരം രീതികള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കുക്കു വ്യക്തമാക്കി. ലക്ഷ്മി പ്രിയയെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മാപ്പ് പറയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നീന കുറുപ്പ് ഇപ്പോള്‍ ഔദ്യോഗികമായി പരാതി നല്‍കിയിരിക്കുകയാണ്. മാര്‍ച്ച് രണ്ടിന് നടക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (4 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (4 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (4 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (5 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (5 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends