GOLD
ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 320രൂപയുടെ കുറവ്
04 January 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.. പവന് 320രൂപയുടെ കുറവ്. സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് സുവര്‍ണ അവസരമാണ് കൈവന്നിരിക്കുന്നത്. കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നു. റെക്കോര്‍ഡിലേക്ക്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 200 രൂപയുടെ കുറവ്, വെള്ളിയുടെ വിലയില്‍ മാറ്റമില്ല
03 January 2024
പുതുവര്‍ഷത്തിലെ ആദ്യ ഇടിവില്‍ സ്വര്‍ണവില. ഇന്നലെ 47000 ത്തിലേക്ക് ഉയര്‍ന്ന സ്വര്‍ണവില ഇന്ന് 200 രൂപ കുറഞ്ഞ് 47000 ത്തിന് താഴേക്കെത്തി. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46800 രൂപയാണ്. ഒരു ഗ്രാം 2...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്
02 January 2024
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 160 രൂപയുടെ വര്‍ദ്ധനവ്. നാല് ദിവസത്തിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ചു ഗ്രാമിന് 5,87...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല...
01 January 2024
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സര്‍വകാല റെക്കോര്‍ഡിന് ശേഷം ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,840 രൂപയാണ്.ഒരു ഗ്രാമിന് 5,855 ര...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല ... പവന് 46,840 രൂപ
31 December 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. സര്‍വകാല റെക്കോര്‍ഡിന് ശേഷം ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,840 രൂപയാണ്.ഒരു ഗ്രാമിന് 5,855 രൂപ...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയ്ക്ക് മാറ്റമില്ല... പവന് 46,840 രൂപ
30 December 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയ്ക്ക് മാറ്റമില്ല. സര്‍വകാല റെക്കോര്‍ഡിന് ശേഷം ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നു. 22 കാരറ്റ് ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 46,840 രൂപയാണ്.ഒരു ഗ്രാമിന് 5,855 രൂ...
സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്
29 December 2023
സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്. റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് ഇടിഞ്ഞത്. പതിമൂന്ന് ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഇന്ന് കുറഞ്ഞത്. ഡിസംബര്‍ 17 മുതല്‍ സ്വര്‍ണ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്... പവന് 320 രൂപയുടെ വര്‍ദ്ധനവ്
28 December 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടു. കഴിഞ്ഞ പത്ത് ദിവസമായി ഉയര്‍ന്ന വില ഇന്ന് സര്‍വകാല റെക്കോര്‍ഡിലേക്കെത്തി. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 320 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 47120 രൂപയാണ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
27 December 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്. ഡിസംബര്‍ 18 മുതല്‍ സ്വര്‍ണവില ഉയരുകയാണ്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിട്ടുണ്ട്. വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന...
സ്വർണവില വീണ്ടും ഉയർന്നു, സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 160 രൂപ വർദ്ധിച്ചു
26 December 2023
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഡിസംബർ 18 മുതൽ സ്വർണവില ഉയരുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്ന് 46,720 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,560 രൂപ
25 December 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,560 രൂപ.ശനിയാഴ്ച പവന് 160 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ആണ് ശനിയാഴ്ച കൂടിയിരിക്കുന്നത...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,560 രൂപ
24 December 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,560 രൂപ.ഇന്നലെ പവന് 160 രൂപയുടെ വര്‍ദ്ധനവുണ്ടായി. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന...
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്
23 December 2023
സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 160 രൂപയുടെ വര്‍ദ്ധനവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും ഒരു പവന് സ്വര്‍ണത്തിന് 160 രൂപയും ആണ് കൂടിയിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 5820 രൂപ കൊട...
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്... പവന് 200 രൂപയുടെ വര്‍ദ്ധനവ്
22 December 2023
സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ കൂടി 46,400 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 25 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5800 രൂപ.ഇന്നലെ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.അതേസമയം വ്യാഴ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 46,200 രൂപ
21 December 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ച (21.12.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5775 രൂപയിലും ഒരു പവന് 22 കാരറ്റിന് 46200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.വ്യാഴാഴ്ച ഒരു ഗ്രാം 1...
പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചുവയസ്സിന് താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും
ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!
സംസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് സ്കൂൾ വിദ്യാർത്ഥികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അമ്മ വഴക്കുപറഞ്ഞതിലുള്ള മനോവിഷമമാണ് ജീവനൊടുക്കാൻ കാരണം..
കന്യാകുമാരി സ്വദേശി പിടിയിൽ; നാഗർകോവിൽ-കോട്ടയം ട്രെയിനിൽ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക അറസ്റ്റ്...
ആഭരണപ്രേമികൾക്ക് ആശ്വാസം: 2025 സെപ്റ്റംബറിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് സ്വർണ്ണവില; ഇനി 90,000-ന് താഴേക്ക് പോകുമോ?
കല്യാണ സീസണിൽ പണമൊഴുകുന്നു! സ്വർണ്ണത്തിൽ 1.2 ലക്ഷം കോടി,വസ്ത്രങ്ങളിൽ 90,000 കോടി;രാജ്യത്ത് 52 ലക്ഷം വിവാഹങ്ങൾ!7.5 ലക്ഷം കോടിയുടെ ബിസിനസ്സ്..
കൊല്ലം ഓടനാവട്ടത്ത് ആറാം ക്ലാസ് വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൂയപ്പള്ളി പൊലീസ്



















