വനിതകള്‍ക്ക് യു.ജി.സി.യുടെ പോസ്റ്റ് ഡോക്‌ടറല്‍ ഫെല്ലോഷിപ്പ്

നവി മുംബെയിലെ ഡോ.ഡി.വൈ പാട്ടീല്‍ മെഡിക്കല്‍ കോളേജിലെ വിവിധ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്‌സുകളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള ഓള്‍ ഇന്ത്യ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എന്‍ട്രന്‍സ് ടെസ്റ്റ്-2014 ജനുവരി 20 തിങ്കളാഴ്‌ച നടത്തും.
യൂണിവേഴ്‌സിറ്റി കാമ്പസ്, പിംപ്രി,പൂനെ-18ല്‍ വച്ചാണ് പ്രവേശനപ്പരീക്ഷ നടക്കുന്നത്.
വിശദവിവരങ്ങള്‍ക്ക് താഴെ ചേര്‍ക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.
http://admissions.dpu.edu.in/medical.aspx
കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക് താഴെയുള്ള link സന്ദര്‍ശിക്കുക
https://www.facebook.com/Malayalivartha