EMPLOYMENT NEWS
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില്‍ തന്നെ ! വേഗം അപേക്ഷിച്ചോളൂ ...
ബഹറിനിൽ വിവിധ വകുപ്പുകളിലേക്ക് തൊഴിൽ അവസരങ്ങൾ
15 March 2018
ബഹറിനിൽ വിവിധ വകുപ്പുകളിലേക്ക് തൊഴിൽ അവസരങ്ങളുണ്ട്. കോണ്ടിനന്റൽ മെർക്കന്റൈൽ കോർപ്പറേഷനാണ് റിക്രൂട്മെന്റ് നടത്തുന്നത്. ഹെവി ഡ്രൈവർ ലൈറ്റ് ഡ്രൈവർ മൊബൈൽ ക്രയിൻ ഓപ്പറേറ്റർ ഗ്രേഡർ ഓപ്പറേറ്റർ ബുൾഡോസർ ഓപ്പറേ...
10th ,12th ,ഡിപ്ലോമ ഉള്ളവർക്കും ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം
15 March 2018
എയർ ഇന്ത്യ ക്യാബിൻ ക്രൂ ഉൾപ്പടെ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാബിൻ ക്രൂ ട്രെയിനികൾക്കുള്ള ഒഴിവിലേക്ക് ഏപ്രിൽ 6 നു മുൻപായി അപേക്ഷ അയക്കണം യോഗ്യത എസ് എസ് എൽ സി ,ഡിപ്ലോമ തുടങ്ങി ബിരുദാനന്ദരബ...
നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡിൽ പ്ലാനിങ് കൺസൽട്ടൻറുമാരെ ക്ഷണിക്കുന്നു
14 March 2018
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹിയിലെ നാഷനൽ കാപിറ്റൽ റീജ്യൻ പ്ലാനിങ് ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പ്ലാനിങ് കൺസൽ...
ലക്നൗ മെട്രോറെയില്‍ കോര്‍പറേഷനിലേക്ക് എക്സിക്യുട്ടിവ്, നോണ്‍ എക്സിക്യുട്ടീവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 386 ഒഴിവുണ്ട്.
14 March 2018
എക്സിക്യുട്ടീവ് വിഭാഗത്തില്‍ 28, നോണ്‍ എക്സിക്യുട്ടിവ് വിഭാഗത്തില്‍ 358 ഒഴിവുകളാണുള്ളത്. ഐടിഐ, ഡിപ്ലോമ, എന്‍ജിനിയറിങ്, എംബിഎ ബിരുദധാരികള്‍ക്ക് വിവിധ തസ്തികകളില്‍ അപേക്ഷിക്കാം. പ്രായം 21 -28. www.lmrcl...
സിംഗപ്പൂരിൽ നഴ്സ് ആകാം
14 March 2018
സിംഗപ്പൂരിലെ നാഷണൽ കിഡ്നി ഫൗണ്ടേഷനിലേക്കു ICU യിലും കൂടാതെ ഡയാലിസിസ് ഡിപ്പാർട്മെൻ്റിലേക്കും പ്രവർത്തിപരിചയം ഉള്ള ഡിപ്ലോമ നഴ്‌സ്മാർക്ക് അവസരം. ആകെ 40 ഒഴിവുകളാണുള്ളത്.100 ബെഡ് ഹോസ്പിറ്റലിൽ ICU അല്ലെങ്കി...
പോളണ്ടിൽ പാക്കിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്
14 March 2018
പത്താം ക്‌ളാസ് വിദ്യാഭ്യാസവും അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കാനുള്ള കഴിവുമുള്ളവരെ പോളണ്ടിൽ പാക്കിങ് ജോലിക്ക് ആവശ്യമുണ്ട്. 23 നും 40 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 50000 / രൂപയാണ് ശ...
വിവിധ തസ്തികകളിലേക്ക് അധ്യാപകരുടെ ഒഴിവുകൾ
14 March 2018
കൊട്ടാരക്കര Karickam International Public Schoolയിലേക്ക് വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ക്ഷണിക്കുന്നു .പി ടി ,കെ ജി ,കോമേഴ്‌സ് എന്നെ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യം.നേരിട്ടുള്ള അഭിമുഖം വഴിയാണ് തെരെഞ്ഞ...
നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ ഇന്‍ഡസ്ട്രിയല്‍ ട്രെയിനികള്‍ക്ക് അവസരം
14 March 2018
നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പറേഷനില്‍ 12 മാസത്തേക്ക് ഇന്‍ഡസ്ട്രിയല്‍ ട്രെയിനികളെ (ഫിനാന്‍സ്) നിയമിക്കുന്നു. ആകെ 50 ഒഴിവുകളുടെ നിയമനമാണ് ഉള്ളത് .ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയോ, ഇന്‍സ്റ്റിറ്റിയൂട്...
മലയാളിവാർത്തയുടെ തിരുവനന്തപുരം യൂണിറ്റിൽ ഒഴിവുകൾ
13 March 2018
മലയാളിവാർത്തയുടെ തിരുവനന്തപുരം യൂണിറ്റിൽ ഡെസ്ക് എഡിറ്റർ,സബ് എഡിറ്റർ, മോജോ വീഡിയോ എഡിറ്റർ എന്നീ ഒഴിവുകൾ ഉണ്ട്. ഓൺലൈൻ മാധ്യമ രംഗത്ത് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്താൽപ്പര്യമുള്ളവർ 9387832604 ,...
സ്റ്റാഫ് സെലെക്ഷൻ കമ്മീഷൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
13 March 2018
സ്റ്റാഫ് സെലെക്ഷൻ ക്ഷൻ കമ്മീഷൻ ഡൽഹി പോലീസിൽ സബ് ഇൻസ്പെക്റ്റർ ,CISF ൽ ASI , സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിൽ ഇൻസ്‌പെക്ടർ (CAPFs) തുടങ്ങി വിവിധ വകുപ്പുകളിലേക്കുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. യോഗ്യതയുള്...
നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
13 March 2018
നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രയിനിങ്ങില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു എഡിറ്റര്‍ 2 (ഇംഗ്ലീഷ്1, ഹിന്ദി 1)യോഗ്യത: ബിരുദവും ബുക്ക് പബ്ലിഷിംഗ് /മാസ് കമ്മ്യൂണിക്ക...
തൊഴിലന്വേഷകര്‍ക്ക് സഹായമായി എംപ്ലോയബിലിറ്റി സെന്ററും റൂറല്‍ ക്യാരിയര്‍ ഏജന്‍സിയും
13 March 2018
എംപ്ലോയബിലിറ്റി സെന്ററും റൂറല്‍ ക്യാരിയര്‍ ഏജന്‍സിയും തൊഴിലന്വേഷകര്‍ക്ക് സഹായകമാകുന്നു . ആകെ 100 ഒഴിവുകളാണ് ഉള്ളത് . പത്താം ക്ലാസ്സാണ് യോഗ്യത . ഉയര്‍ന്ന പ്രായം 35. തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ...
വിശാഖപട്ടണം പോര്‍ട്ട് ട്രസ്റ്റില്‍ നിരവധി ഒഴിവുകള്‍
13 March 2018
വിശാഖപട്ടണം പോര്‍ട്ട് ട്രസ്റ്റില്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. വിവിധ ഭാഗങ്ങളിലായി പത്ത് ഒഴിവുകളുണ്ട്.ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ആന്‍ഡ് ട്രേഡ് ഫെസിലിറ...
ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് 45,000ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്.സി തീരുമാനം
13 March 2018
ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് 45 ,000 ത്തോളം പേരുടെ സാധ്യതാപട്ടിക പ്രസിദ്ധികരിക്കാന്‍ പി എസ് സി തീരുമാനിച്ചു .14 ജില്ലകളുടെ മുഖ്യപട്ടികയില്‍ 22 ,500 പേരെ ഉള്‍പ്പെടുത്തും . കൂടാതെ ഉപപട്ടികയും ഉള്‍പ്പെടുത...
പൊതുമേഖലയിലുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ലിമിറ്റഡിൽ ആയിരത്തിൽ അധികം അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
12 March 2018
പൊതുമേഖലയിലുള്ള ന്യൂ ഇന്ത്യ അഷ്വറൻസ്കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി...


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...

സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..

മെഡിക്കൽ കോളേജ് സന്ദർശിച്ച് ഇറങ്ങുമ്പോൾ മോർച്ചറി ഗേറ്റിന് മുമ്പിലും, കോളേജ് ഗേറ്റിന് മുമ്പിലും കരിങ്കൊടി പ്രതിഷേധം...
