സതീഷ് ധവാന് സ്പേസ് സെന്ററിൽ ഫയര്മാന്, കാറ്ററിങ് അറ്റന്‍ഡര്‍, കുക്ക് തസ്തികകളിൽ അവസരം

ആന്ധ്രയിലെ ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററിൽ ഫയര്മാന്, കാറ്ററിങ് അറ്റന്‍ഡര്‍, കുക്ക് എന്നെ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫയര്മാന് -ഏഴ്, കാറ്ററിങ് അറ്റന്‍ഡര്‍ -17, കുക്ക് -എട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ അറിയിച്ചിട്ടുള്ളത്. കുക്ക് തസ്തികയിലേക്ക് പാചകത്തില്‍ അഞ്ചുവര്‍ഷത്തെ പരിചയം ആവശ്യമാണ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി ' http://www.shar.gov.in ' എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2018 ഫെബ്രുവരി 26.
https://www.facebook.com/Malayalivartha