Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

സംസ്ഥാനത്ത് എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെയുളള മെഡിക്കല്‍/ അനുബന്ധ കോഴ്‌സുകളിലേക്ക് പുതുതായി അപേക്ഷിക്കാം

05 June 2017

കേരളത്തിൽ എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെയുളള മെഡിക്കല്‍ കോഴ്‌സുകളിലേയ്ക്കും, അനുബന്ധ കോഴ്‌സുകളിലേയ്ക്കും പ്രവേശനം ആഗ്രഹിക്കുന്നവരും നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവരുമായ വിദ്യാര്‍ത്ഥികളില്‍ നിന്നും...

എം.​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി: അ​പേ​ക്ഷ ജൂലൈ 15 വ​രെ

03 June 2017

സ്​​കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സി​ൽ എം.​ടെ​ക് പോ​ളി​മ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി പ്രോഗ്രാമ്മിലേക്ക് ജൂലൈ 15 വ​രെ അപേക്ഷിക്കാം. അ​പേ​ക്ഷ​ക​ർ​ക്ക് പോ​ളി​മ​ർ സ​യ​ൻ​സ്​ ടെ​ക്നോ​ള​ജി, ഫൈ​ബ​ർ സ​യ​ൻ​സ്​...

നാവികസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം

02 June 2017

നാവികസേനയില്‍ പ്ലസ്ടുക്കാര്‍ക്ക് സെയിലറാവാം. സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട് (SSR)02/2018 ബാച്ചിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ശാരീരികമായി മികച്ച നിലവാരം പുലര്‍ത്...

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസേർച്ചിൽ ഇരട്ടബിരുദ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

02 June 2017

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (IISER) ശാസ്ത്ര പഠനരംഗത്തെ രാജ്യത്തെ മികച്ച സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങളാണ്. ഐസര്‍ ലെ പഞ്ചവത്സര ബിഎസ്, എംഎസ് ഇരട്ടബിരുദ കോഴ്സുകള...

ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

31 May 2017

നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളുണ്ട്. അവസാന തീയതി ജൂൺ 10 ആണ്. * ടെക്നീഷ്യന്‍ ബി (ഇലക്ട്രോണിക് മെക്കാനിക് ) 22, ടെക്നീഷ്യന്‍ ബി (ഇലക്ട്രീഷ്യന്‍...

ഹ​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​-ഒാ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബി​സി​ന​സ്​ മാനേജ്‌മന്റ് കോ​ഴ്​​സി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

27 May 2017

ഹ​യ​ർ ഡി​പ്ലോ​മ ഇ​ൻ കോ​-ഒാ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബി​സി​ന​സ്​ മാനേജ്‌മന്റ് കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. സം​സ്​​ഥാ​ന സ​ഹ​ക​ര​ണ യൂ​നി​യ​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ പ...

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം

26 May 2017

കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസര്‍, അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓ...

ദുബായിയിൽ സർക്കാർ ജോലി ഇനി സ്വപ്ന വേഗത്തിൽ

24 May 2017

ദുബായിയിൽ സർക്കാർ ജോലി നേടിയെടുക്കാൻ ഇനി എളുപ്പം സാധിക്കും. കഴിവും, പ്രാപ്തിയുമുള്ള ആളുകളെ സർക്കാർ മേഖലയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ dubai careers.ae എന്ന വെബ് സൈറ്റിന് തുടക്കം കുറിച്ചു. Linkd...

എസൻഷ്യൽസ് ഒാഫ് പാലിയേറ്റിവ് കെയർ ഫോർ ഡോക്ടേഴ്സ് ആൻഡ് നഴ്സസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

23 May 2017

മലബാർ കാൻസർ സെൻററും ഇന്ത്യൻ അസോസിയേഷൻ ഒാഫ് പാലിയേറ്റിവ് കെയറും സംയുക്തമായി നടത്തുന്ന എസൻഷ്യൽസ് ഒാഫ് പാലിയേറ്റിവ് കെയർ ഫോർ ഡോക്ടേഴ്സ് ആൻഡ് നഴ്സസ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.എം.ബി.ബി.എസ്, ബി.ഡി.എസ് ഡ...

ഡി​പ്ലോ​മ ഇ​ൻ എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ഡ്) കോ​ഴ്​​സ്​ ​പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

20 May 2017

ഗ​വ.​/​എ​യ്​​ഡ​ഡ്​ ടീ​ച്ചേ​ഴ്​​സ്​ ട്രെ​യ്​​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടു​ക​ളി​ൽ (ടി.​ടി.ഐ ​ക​ൾ) 2017-19 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ ഇ​ൻ എ​ജു​ക്കേ​ഷ​ൻ (ഡി.​എ​ഡ്) കോ​ഴ്​​സ്​ ​പ്ര​വേ​ശ​ന​ത്തി​ന്​...

സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു

20 May 2017

സിവില്‍ എക്‌സൈസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.100 ഒഴിവുകളുണ്ട്. ഇരുതസ്തികകളിലേക്കും പട്ടിക വർഗക്കാർക്ക് മാത്രമേ അപേക്ഷിക്കാനാകു. പട്ടികവര്‍ഗ വനിതകള്...

വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാകാം.

19 May 2017

ടീം മലയാളിവാര്‍ത്തയിലേക്ക് എഡിറ്റര്‍മാരെയും, ജേണലിസ്റ്റുമാരെയും, ഡിജിറ്റല്‍ ഡിസൈനേഴ്‌സിനെയും, മാര്‍ക്കറ്റിംഗ് സ്റ്റാഫിനെയും ആവശ്യമുണ്ട്.വാര്‍ത്താലോകത്ത് സാമൂഹിക പ്രതിബദ്ധതയോടെ താങ്കള്‍ക്കും പങ്കാളിയാക...

നേവിയിൽ പ്ലസ്‌ടുക്കാർക്ക് അവസരം

19 May 2017

നേവിയിൽ സെയിലേഴ്‌സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്ട്‌സ് (എസ്‌എസ്‌ആർ) FEB 2018 ബാച്ചിലേക്കും സെയിലർ ആർട്ടിഫൈസർ അപ്രന്റിസ് തസ്തികയിലേക്കും പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസര...

ലാസ്റ്റ് ഗ്രേഡ്, ഫയർമാൻ തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

19 May 2017

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർമാൻ (ട്രെയിനി), ഫയർമാൻ ഡ്രൈവർ കം പമ്പ് ഒാപ്പറേറ്റർ (ട്രെയിനി), സ്റ്റേഷൻ‌ ഒാഫിസർ (ട്രെയിനി) തസ്തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു...

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ അവസരം

18 May 2017

പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിൻറ വിശാഖപട്ടണം റിഫൈനറിയിലേക്ക് അപേക്ഷിക്കാം. ടെക്നീഷ്യൻ ഒാപറേഷൻസ്, ടെക്നീഷ്യൻ ബോയ്ലർ എന്നീ തസ്തികകളിലായി 60 ഒഴിവുകളുണ്ട്. (ജനറൽ-23, എസ്....

Malayali Vartha Recommends