EMPLOYMENT NEWS
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില്‍ തന്നെ ! വേഗം അപേക്ഷിച്ചോളൂ ...
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) ല്‍ അവസരം
04 April 2017
സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ (സിആര്‍പിഎഫ്) സബ് ഇന്‍സ്‌പെക്ടര്‍/ ഓവര്‍സിയര്‍ (സിവില്‍), എ.എസ്.ഐ./ ഡ്രോട്‌സ്മാന്‍, സി.ടി(മേസൺ , പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കാര്‍പ്പെന്‍ഡര്‍, പെയിന്റര്‍ എന്നീ തസ...
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളില്‍ ഡിപ്ലോമക്കാര്‍ക്ക് അവസരം.
04 April 2017
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ റെയില്‍ ബിജ്‌ലി കമ്പനി ലിമിറ്റഡ് (BRBCL), കാന്തി ബിജ്‌ലി ഉത്പാദന്‍ നിഗം ലിമിറ്റഡ് (KBUNL), നബി നഗര്‍ പവര്‍ ജനറേറ്റിങ് കമ്പനി പ...
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല പൊതുപ്രവേശനപരീക്ഷ മെയ് 27ന്
03 April 2017
ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യാമ്പസുകളിലും ബിരുദ, പിജി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയു-സിഇടി) മെയ് 27ന് നടത്തും. ...
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ 39 ഒഴിവുകൾ
01 April 2017
കേന്ദ്ര മാനവവിഭവശേഷി വകുപ്പിൻറെ കീഴിലുള്ള സ്വയം ഭരണസ്‌ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗിൽ (എൻഐഒഎസ്) വിവിധ തസ്തികകളിലായി 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടർ (അഡ്മിന...
വ്യോമസേനയിൽ 154 ഗ്രൂപ്പ് സി ഒഴിവുകൾ
01 April 2017
വ്യോമസേനയുടെ കീഴിലുള്ള വിവിധ എച്ച്ക്യു മെയിൻറനൻസ് കമാൻഡ് യൂണിറ്റുകളിൽ വിവിധ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 154 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി– ഏപ്രി...
ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം വര്‍ഷാവസാനം; ബിരുദധാരികള്‍ക്ക് പ്രതീക്ഷക്കു വകയില്ല
01 April 2017
വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള പുതിയ വിജ്ഞാപനം പി.എസ്.സിയില്‍ തയ്യാറാകുന്നു. എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ കഴിയുന്നതോടെ പ്രസിദ്ധീകരിക്കും. അടുത്തവര്‍ഷം ആദ്യം പരീക്ഷ നടത്തും. നിലവിലെ ...
എന്‍ജിനീയറിങ് കഴിഞ്ഞവരില്‍ ജോലി കിട്ടുന്നത് 40 ശതമാനത്തിന് മാത്രം - കേന്ദ്രമന്ത്രി
01 April 2017
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ജിനീയറിങ് പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ ജോലി ലഭിക്കുന്നത് 40 ശതമാനത്തോളം പേര്‍ക്ക് മാത്രമെന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക...
സിഐഎസ്എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍
31 March 2017
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്ക് ഹെഡ്‌കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരീയല്‍) തസ്തികയില്‍ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകള്‍ അടക്കം ആകെ 700 ഒഴിവുകളാണ് ഉള്ളത്. സ്ത്...
എസ്.ബി.ഐ യിൽ 255 ഓഫിസർ
31 March 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസറായി 255 പേരെ നിയമിക്കുന്നു. വെൽത്ത് മാനേജ്മെൻറ് വിഭാഗത്തിൽ കരാർ നിയമനമാണ്.സെയിൽ ഹെഡ് (ഒന്ന്), പ്രൊഡക്റ്റ്സ്, ഇൻവെസ്റ്റ്മെൻറ്സ് ആൻഡ് റിസർച് ഹെഡ് (ഒന്ന്), ഓപറേഷൻ ഹെഡ...
ബേസ് ഹോസ്പിറ്റലിൽ ഗ്രൂപ്പ് സി ഒഴിവുകൾ
31 March 2017
ഡല്‍ഹി കന്റോണ്‍മെന്റ്-10 ബേസ് ഹോസ്പിറ്റലില്‍ ഗ്രൂപ്പ് സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 23 ഒഴിവുണ്ട്.എല്‍ഡിസി-1യോഗ്യത- പന്ത്രണ്ടാം ക്ലാസ്/ തത്തുല്യം. ഇംഗ്ലീഷില്‍ മിനിറ്റില്‍ 35 വാക്കും ഹിന്ദിയില്‍ ...
ഐ.ടി.ഐ. ബോർഡ് ഉടൻ - രാജീവ് പ്രതാപ് റൂഡി
30 March 2017
സ്വതന്ത്ര ഐ.ടി.ഐ. ബോർഡ് ഉടൻ സ്ഥാപിക്കുമെന്ന് നൈപുണ്യ വികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി അഭിപ്രായപ്പെട്ടു. ഇതു സംബന്ധിച്ച നൈപുണിവികസന മന്ത്രാലയത്തിന്റെ നിർദേശത്തിന് മാനവവിഭവശേഷി വകുപ്പ് അംഗീകാരം...
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്
30 March 2017
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിവിധ തസ്തികകളിലായി 31 ഒഴിവുണ്ട്. ഒഴിവുകൾ കരാർ അടിസ്ഥാനത്തിൽ ആണ്. റിസർച്ച് ഓഫീസര്‍/എഡിറ്റോറിയല്‍/എഡിറ്റോറിയല്‍ അസിസ്റ്റന്റ്, സബ്എഡിറ്റര്‍, പ്രൂഫ്റീഡര്‍, യുഡി ബൈന്‍ഡര്...
ജവാഹർലാൽ നെഹ്‌റു ബൊട്ടാണിക് ഗാർഡനിൽ ഒഴിവുകൾ
30 March 2017
പാലോട് ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാനിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ഫീൽഡ് സൂപ്പർവൈസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബൊട്ടാണിക്കൽ ബിരുദം ഉള്ളവർക്കു അപേക്ഷിക്കാം. പ്ലാന്റ് പ്രൊപഗേഷനില...
ഗോവ ഷിപ്പ്‌യാര്‍ഡില്‍ ഒഴിവുകള്‍
29 March 2017
ഗോവ ഷിപ്പ്‌യാർഡിലെ വ്യത്യസ്ത ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. എക്സിക്യുട്ടീവ് തസ്തികകളിലാണ് ഒഴിവുകളുള്ളത്. 18 മാനേജ്മെന്റ് ട്രെയിനി ഉള്‍പ്പെടെ 29 ഒഴിവുകളുണ്ട്. മാനേജ്മെന്റ് ട്രെയിനി (മെക്കാനി...
എസ്ബിഐയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍: 255 ഒഴിവുകളുണ്ട്
28 March 2017
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്‌പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചിയിലും തിരുവനന്തപുരത്തം ഉള്‍പ്പെടെ 255 ഒഴിവുകളുണ്ട്. എസ് ബി ഐയുടെ വെല...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
