EMPLOYMENT NEWS
പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഒരുലക്ഷത്തിനടുത്ത് ശമ്പളം!! അതും കേരളത്തില്‍ തന്നെ ! വേഗം അപേക്ഷിച്ചോളൂ ...
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 'ഓഫീസര്‍ ഗ്രേഡ് ബി' തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
11 May 2017
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 'ഓഫീസര്‍ ഗ്രേഡ് ബി' തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 35,150 - 62,400 രൂപയാണ് ശമ്പളം.1. ഓഫീസര്‍ (ജനറല്‍ - ഡയറക്ട് റിക്രൂട്ട്മെന...
വനിതാ സിവില്‍ എക്സൈസ്/പോലീസ് ഓഫീസര്‍; പിഎസ്സി അപേക്ഷ ക്ഷണിച്ചു
09 May 2017
വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ...
ആർമി എജ്യൂക്കേഷനൽ കോറിൽ ഹവിൽദാർ
09 May 2017
ആർമി എജ്യൂക്കേഷനൽ കോറിൽ ഹവിൽദാർ എജ്യൂക്കേഷൻ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും. ഇരുപത്തൊന്നു വയസിൽ താഴെയുള്ള ഉദ്യോഗാർഥികൾ അവിവാഹിതരായിരിക്കണം. ഒാൺലൈനിൽ വേണം അപ...
ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം ഉടൻ; പി എസ് സി
09 May 2017
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം ഉടൻ ഇറക്കാൻ പിഎസ്സി തീരുമാനിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലെയും വിവിധ സർക്കാർ വകുപ്പുകളി...
അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ വിവിധ തസ്തികകളിലായി 152 ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു.
08 May 2017
അലഹബാദ് ഓർഡനൻസ് ഡിപ്പോയിൽ വിവിധ തസ്തികകളിലായി 152 ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു. മെറ്റീരിയൽസ് അസിസ്റ്റന്റ്: (6 ) ബിരുദം അല്ലെങ്കിൽ മെറ്റീരിയൽ മാനേജ്മെന്റിൽ ഡിപ്ലോമ അതുമല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ എ...
ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകൾ
08 May 2017
ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ വിഭാഗങ്ങളിലേക്ക് സ്പെഷലിസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 32 ഒഴിവുകളുണ്ട്.സെക്യൂരിറ്റി ഓഫീസര്‍ (എംഎംജിഎസ് - II) - 17, ശമ്പളം: 31,705 - 45,950 രൂപ.ടെക്നിക്കല...
മുംബൈയിലെ നേവൽ ഡോക്ക്യാഡിൽ ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
08 May 2017
മുംബൈയിലെ നേവൽ ഡോക്ക്യാഡിൽ ട്രേഡ്സ്മാൻ മേറ്റ് (ഏർസ്റ്റ്വൈൽ എംടിഎസ് (ഇൻഡസ്ട്രിയൽ)/ യുഎസ്എൽ) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 384 ഒഴിവുകളാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്...
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ എന്‍ജി./മെറ്റീരിയല്‍സ് അസിസ്റ്റന്റ്
08 May 2017
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ (ഐ.ഒ.സി.എല്‍.) കീഴിലുള്ള പശ്ചിമബംഗാളിലെ ഹാല്‍ദിയ റിഫൈനറിയിലേക്ക് ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്-IV, ജൂനിയര്‍ മെറ്റീരിയല്‍സ് അസിസ്റ്റന്റ്-IV, ജൂനിയര്‍...
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം
06 May 2017
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ്-ബി തസ്തികയിലെ ബാക്ക് ലോഗ് ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് ആന്‍ഡ് അസസ്മെന്റ് സെന്റര്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി., എസ്.ടി., ഒ.ബി.സി. വ...
എസ്.ബി.ഐ. യില്‍ മാനേജ്മെന്റ് എക്സിക്യൂട്ടീവ്
05 May 2017
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പെഷല്‍ മാനേജ്മെന്റ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 554 ഒഴിവുകളിലേക്കാണ് നിയമനം. അവസാന തീയതി മേയ് 18 ആണ്. യോഗ്യത ...
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയർ തസ്തികയിൽ ഒഴിവുകളുണ്ട്
04 May 2017
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ പ്രബേഷനറി എൻജിനീയർ തസ്തികയിൽ 66 ഒഴിവുണ്ട്. ഇലക്ട്രോണിക്സ് (33), മെക്കാനിക്കൽ (20), കമ്പ്യൂട്ടർ സയൻസ് (10), സിവിൽ (മൂന്ന്) എന്നിങ്ങനെയാണ് ഒഴിവ്.എ.ഐ.സി.ടി.ഇ അംഗീകരിച്ച സ്...
ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
04 May 2017
ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ (ക്രെഡിറ്റ്), മാനേജർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 670 ഒഴിവുകളുണ്ട്. ഓൺലൈൻ മുഖേന അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് അഞ്ച്. മാനേജർ ഒഴിവുകളിലേയ്ക്ക് അപേക്ഷിക്ക...
കേന്ദ്ര പോലീസ് സേനകളിലെ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു
03 May 2017
അര്‍ദ്ധ സൈനിക സേനാ വിഭാഗങ്ങളിലെ സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ) അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (എഎസ്ഐ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത: ബിര...
ഇന്ത്യൻ ഓയിലിൽ ചേരാം; അവസാന തീയതി മെയ് 8
03 May 2017
പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോര്പറേഷന് ലിമിറ്റഡിന്റെ കീഴിലുള്ള ആസ്സാമിലെ ഗുവാഹട്ടി റിഫൈനറിയിലേക്ക് ജൂനിയർ എഞ്ചിനീയർ അസിസ്റ്റന്റ് 4 തസ്തികയിലേക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 9 ഒഴിവുകളുണ്...
വ്യോമസേനയിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു
03 May 2017
വ്യോമസേനയുടെ കീഴിലുള്ള എച് ക്യൂ വെസ്റ്റേൺ എയർ കമാൻഡ് വിവിധ യൂണിറ്റുകളിൽ ഗ്രൂപ്പ് സി സിവിലിയൻ തസ്തികകളിലെ ഒഴിവുകളിലേക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 27 ആണ്. സൂപ്രണ്ട് (സ്റ്റോ...


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...

ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ
