Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

പി.എസ്.സി യോഗം ഇന്ന്... റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും

20 JULY 2026 07:58 AM ISTമലയാളി വാര്‍ത്ത
പി.എസ്.സി യോഗം ഇന്ന്... ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് റദ്ദാക്കിയ രണ്ടാംഘട്ട കമ്പനി/ കോർപ്പറേഷൻ ലാസ്റ്റ് ഗ്രേഡ് പരീക്ഷ സെപ്തംബർ ആദ്യം നടത്തിയേക്കും. അതേസമയം,​ ആഗസ്റ്റ് ഒന്നിന് രാവിലെയും ഉച്ചയ്‌ക്കുമായി നടക്കുന്ന എൽ.ജി.എസ് മൂന്നും നാലും ഘട്ട പരീക്ഷകൾക്ക് മാറ്റമില്ല. പി.എസ്.സിയുടേതടക്കമുള്ള മറ്റു...

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ നിയമനത്തിന് അപേക്ഷിക്കാം

16 June 2017

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വി​വി​ധ യു.​ജി, പി.​ജി പ്രോഗ്രാമുകളിലേക്ക് അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ച...

എൽ.ഡി ക്ലർക്ക്​: തിരുവനന്തപുരം, മലപ്പുറം ഉദ്യോഗാർത്ഥികൾ നാളെ പരീക്ഷഹാളിലേക്ക്

16 June 2017

തിരുവനന്തപുരം, മലപ്പുറം ജില്ലകളിൽ നാളെ എ​ൽ.​ഡി ക്ല​ർ​ക്ക്​ ത​സ്​​തി​ക​യി​ലെ ആ​ദ്യ​പ​രീ​ക്ഷ നടക്കുകയാണ്. നാ​ല്​ ല​ക്ഷം പേ​രാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഒ​മ്പ​ത്​ ജി​ല്ല​ക​ളി​ലാ​യി 163...

കരൂര്‍ വൈശ്യബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍

16 June 2017

കരൂര്‍ വൈശ്യ ബാങ്കില്‍ പ്രൊബേഷനറി ഓഫീസര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. ബിഇ/ബിടെക്, ബിഎസ്‌സി അഗ്രി.ഓണ്‍ലൈന്‍ അപേ...

നാഷണൽ ഹെൽത്ത് മിഷനിൽ ഒ​ഴി​വു​ക​ൾ

15 June 2017

നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ മി​ഷ​ൻ, കോ​ഴി​ക്കോ​ട് ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലുള്ള വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ വാ​ക്-​ഇ​ൻ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ (ഹോ​മി​യോ)(...

കാത്തലിക് സിറിയൻ ബാങ്കിൽ അവസരം

14 June 2017

കാത്തലിക് സിറിയൻ ബാങ്കിൽ സ്പെഷ്യലിസ്ററ് ഓഫീസർമാരുടെ ഒഴിവുകളിലേക്ക് ഓൺലൈൻ ആയി ഇപ്പോൾ അപേക്ഷിക്കാം. മാനേജർ, അസിസ്റ്റന്റ് മാനേജർ എന്നീ തസ്തികകളിലായി 30 ഒഴിവുകളാണുള്ളത്.കേരളത്തിൽ അങ്കമാലി, തൃശൂർ, ചാലക്കുട...

ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം

13 June 2017

ഫെഡറല്‍ ബാങ്കിൽ ഓഫീസര്‍, ക്ലാര്‍ക്ക് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓഫീസര്‍ യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. 2016-17 അക്കാ...

പ​ട്​​ന എ​യിം​സി​ൽ സീ​നി​യ​ർ റെ​സി​ഡ​ൻ​റ്​ ഒഴിവുകൾ

12 June 2017

ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ (എ​യിം​സ്), പ​ട്​​ന സീ​നി​യ​ർ റെ​സി​ഡ​ൻ​റ്​ ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 242 ഒഴിവുകളുണ്ട്. 1. അ​നാ...

പ്രമുഖ സ്മാർട്ഫോൺ കമ്പനിയായ എം ഫോണ്‍ കേരളത്തില്‍ ജീവനക്കാരെ നിയമിക്കുന്നു

12 June 2017

പ്രമുഖ സ്മാർട്ഫോൺ കമ്പനിയായ എംഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ കേരളത്തില്‍ വന്‍ തോതില്‍ തൊഴില്‍ നിയമനങ്ങള്‍ നടത്തുന്നു. കേരളത്തില്‍ മാത്രം മൂവായിരത്തോളം ജീവനക്കാരെയാണ് നിയമിക്കുന്നത...

വ്യോമസേനയില്‍ ഓഫീസറാകാം; സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

12 June 2017

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്‌ളയിങ്, ടെക്നിക്കല്‍, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിലായി കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് (എയര്‍ഫോഴ്സ് കോമണ്‍ ടെസ്റ്റ് 02/2017) ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്...

ഷിപ്പിങ് കോർപറേഷനിൽ ഇലക്ട്രിക്കൽ ഒാഫിസർ ആകാം

10 June 2017

ഷിപ്പിങ് കോർപറേഷനിൽ ട്രെയിനി ഇലക്ട്രിക്കൽ ഒാഫിസർ തസ്തികയിലെ ഒഴിവുകളിക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുകളുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ജൂൺ 25 വരെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. പ്രായപരിധി...

ഡൽഹിയിലെ സത്യവതി കോളേജ് വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

09 June 2017

ഡൽഹിയിലെ സത്യവതി കോളേജ് വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 82 ഒഴിവുകളുണ്ട്. ഒാൺലൈനായി അപേക്ഷിക്കണം.‌ അവസാന തീയതി ജൂൺ 10. കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹ...

കേരള ഗവ. സ്വാശ്രയ കോളേജുകളിലേക്ക് 2017-18 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിങ്: അപേക്ഷ ക്ഷണിച്ചു

09 June 2017

കേരള ഗവ. സ്വാശ്രയ കോളേജുകളിലേക്ക് 2017-18 വര്‍ഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിങ് ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്പെക്ടസ് www.lbscentre.in എന്ന വെബ്സൈറ്റില്‍ ലഭിക്കും...

ഒാർഡനൻസ് ഫാക്ടറിയിൽ ഗ്രൂപ്പ് സി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

06 June 2017

പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഒാർഡനൻസ് ഫാക്ടറി റിക്രൂട്ട്മെന്റ് സെന്റർ വിവിധ ട്രേഡുകളിൽ ഇൻഡസ്ട്രിയൽ എംപ്ലോയേഴ്സ് (സെമി സ്കിൽഡ്) ആൻഡ് ലേബർ ഗ്രൂപ്പ് സി തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ...

ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ ഒഴിവുകൾ

05 June 2017

ഹൈദരാബാദിലെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 74 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10 ആണ്. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്/ ഇല...

117 തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 5

05 June 2017

കമ്പനി/കോര്‍പ്പറേഷന്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, പോലീസ് കോണ്‍സ്റ്റബിള്‍, എല്‍.ഡി. ക്ലാര്‍ക്ക്, ഫോറസ്റ്റ് ഡ്രൈവര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ്, ഹയര്‍ സെക്കന്‍ഡറി സ്‌ക...

Malayali Vartha Recommends