GUIDE
സംസ്ഥാന സർക്കാരിന്റെ പുതുവത്സര സമ്മാനമായി സംസ്ഥാനത്തെ സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഗവേഷക വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ സി എം റിസർച്ചർ സ്കോളർഷിപ്പ് ആദ്യ ഗഡു വിതരണം ഇന്ന്...
മലയാള ഭാഷാ നിയമം നടപ്പിലാക്കുന്നു
29 September 2014
മലയാള ഭാഷാ നിയമം നടപ്പിലാക്കുന്നതോടെ ഒന്നു മുതല് 12 വരെ ക്ലാസ്സുകളില് മലയാള പഠനം നിര്ബന്ധമാകും. മലയാള ഭാഷാ ഡയറക്ടറേറ്റും മലയാള വികസന വകുപ്പും നിലവില് വരും. ഒരു മന്ത്രിയുടെ ചുമതലയിലായിരിക്കും ഇവ ...
സ്കോളര്ഷിപ്പ്: തീയതി നീട്ടി
12 September 2014
ന്യൂനപക്ഷ വിദ്യാര്ഥികള്ക്കുള്ള പോസ്റ്റ് മെട്രിക് സ്കോളര്ഷിപ്പിന് 25 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല് വിവരങ്ങള് www.dcescholarship.keralagov.inവെബ്സൈറ്റില്....
എല്ഐസിയില് സ്കോളര്ഷിപ്പിന് അപേക്ഷിക്കാം
11 September 2014
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക് എല്ഐസിസുവര്ണജൂബിലി സ്കോളര്ഷിപ്പിന് അപേക്ഷിക്കാം. ഒരു എല്ഐസി ഡിവിഷനു കീഴില് 10 വീതം ആണ്കുട്ടികള്ക്കും പെണ്കുട്ടികള്ക്കുമ...
സിവില് സര്വീസ് പ്രിലിമിനറി പരീക്ഷ : ഇംഗ്ലീഷ് വിഭാഗം ഒഴിവാക്കി
18 August 2014
കേന്ദ്ര സര്ക്കാരിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ടണ്ട്, ഈ വര്ഷത്തെ സിവില് സര്വീസ് പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറില് നിന്ന് ഇംഗ്ലീഷ് അഭിരുചി വിഭാഗം യുപിഎസ്സി ഒഴിവാക്കി. 200 മാര്ക്കിന്റ...
ശേഷിക്കുന്ന ഹൈസ്കൂളുകളിലും അടുത്ത വര്ഷം പ്ലസ് ടു
07 August 2014
അടുത്ത വര്ഷം ശേഷിക്കുന്ന മുഴുവന് ഹൈസ്കൂളുകളിലും പ്ലസ് ടു കോഴ്സ് അനുവദിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ഗസ്റ്റ് ലക്ചറര്മാരെയാണ് അധ്യാപകരായി നിയമിക്കുന്നത് എന്നതിനാല് സാമ്പത്തികഭാരം ...
പഞ്ചവല്സര എല്എല്ബി : കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
01 August 2014
ഇന്റഗ്രേറ്റഡ് പഞ്ചവല്സര എല്എല്ബി കോഴ്സിലേക്കുളള പ്രവേശന പരീക്ഷയില് യോഗ്യത നേടിയവരുടെ കാറ്റഗറി ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala-org എന്ന വെബ്സൈറ്റില് പ്രസിദ്ധീകരിച്ചു....
പ്ലസ് വണ് പാഠപുസ്തകങ്ങള് ഇന്റര്നെറ്റിലൂടെ വായിക്കാം
29 July 2014
പരിഷ്കരിച്ച പ്ലസ് വണ് പാഠപുസ്തകങ്ങള് ഇന്റര്നെറ്റിലൂടെ വായിക്കാം. എസ്സിഇആര്ടി കേരളയുടെ വെബ് സൈറ്റിലാണ് പാഠപുസ്തകങ്ങളുടെ ഫയലുകളുള്ളത്. ഹയര് സെക്കന്ഡറി ക്ലാസുകള് തുടങ്ങി ആഴ്ചകള് പിന്നിട...
സ്കൂളുകളില് അംഗന്വാടികള്ക്കു സ്ഥലം അനുവദിക്കും: മന്ത്രി അബ്ദുറബ്ബ്
08 July 2014
സ്ഥലസൗകര്യമുള്ള സ്കൂളുകളില് പ്രീ പ്രൈമറി എന്ന നിലയില് അംഗന്വാടികള്ക്കു സ്ഥലം അനുവദിക്കുമെന്നു മന്ത്രി പി.കെ. അബ്ദുറബ്ബ് നിയമസഭയെ അറിയിച്ചു. ഇതു സംബന്ധിച്ചു പഞ്ചായത്ത് മന്ത്രിയുമായി ചര്ച്ച ...
എം.എന്. വിദ്യാര്ഥി പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു..
25 June 2014
കേരളത്തിലെ ലക്ഷംവീട് കോളനി നിവാസികളില് ഇക്കഴിഞ്ഞ എസ്എസ്എല്സി പരീക്ഷയ്ക്ക് ഏറ്റവും ഉയര്ന്ന വിജയം നേടിയ കുട്ടിക്കു നല്കുന്ന 25,000 രൂപയുടെ ഏഴാമത് എം.എന്. വിദ്യാര്ഥി പുരസ്കാരത്തിന് അപേക്ഷ ...
പരിയാരത്തെ മെഡി. പിജി എന്ആര് ഐ സീറ്റിലെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
10 June 2014
പരിയാരം മെഡിക്കല് കോളേജിലെ പിജി എന്ആര് ഐ സീറ്റിലെ പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രവേശന പരീക്ഷ. 495 മാര്ക്ക് വാങ്ങിയ ജുനൈസ്...
ജിയോളജിസ്റ്റ് പരീക്ഷയുടെ ഡീറ്റെയ്ല്ഡ് ആപ്ലിക്കേഷന് ഫോം (DAF) 17- മുതല് ലഭിക്കും
17 January 2014
ജിയോളജിസ്റ്റ് പരീക്ഷയുടെ ഡീറ്റെയ്ല്ഡ് ആപ്ലിക്കേഷന് ഫോം (DAF) യു.പി.എസ്.സിയുടെ വെബ്സൈറ്റില് 17.10.2014 മുതല് 26.01. 2014 11.59 പി.എം. വരെ ലഭിക്കും. ഇതിന്റെ പ്രിന്റ് കോപ്പി...
ഓള് ഇന്ത്യ ബാര് എക്സാം ജനുവരി 19-ന്
03 December 2013
ബാര് കൗണ്സില് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന 6-ാമത് ഓള് ഇന്ത്യ ബാര് എക്സാമിനേഷന്, 2014 ജനുവരി 19 ന് നടക്കും. നിയമം തൊഴിലായി സ്വീകരിക്കുന്നതിന് ഒരു വ്യക്തിയ്ക്കുള്ള കഴിവും അഭിരുചിയും പരിശോധിക്...
സെറ്റ് 2013,2014 ഫെബ്രുവരി 2 ന്
25 November 2013
ഹയര് സെക്കന്ഡറിയിലും, വി.എച്ച്.എസ്.ഇ കളിലും അധ്യാപകരായി നിയമിക്കേണ്ടതിനായി തെരഞ്ഞെടുക്കപ്പെടാന് യോഗ്യതയുള്ളവരെ കണ്ടെത്തുന്നതിന് നടത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്(സെറ്റ്), എല്.ബി.എസ...
101-ാം മത് സയന്സ് കോണ്ഗ്രസ് ജമ്മു യൂണിവേഴ്സിറ്റിയില് സംഘടിപ്പിക്കുന്നു
16 November 2013
ഇന്ത്യന് സയന്സ് കോണ്ഗ്രസ് അസോസിയേഷന് ഫെബ്രുവരി 3 മുതല് 7 വരെ ജമ്മു യൂണിവേഴ്സിറ്റിയില് ഇന്ത്യന് സയന്സ് കോണ്ഗ്രസിന്റെ 101-ാമത് സമ്മേളനം സംഘടിപ്പിക്കുന്നു. ജമ്മു യൂണിവേഴ്സിറ്റി വൈസ് ചാന്...
നവംബര് 11 ന് നാഷണല് എജ്യൂക്കേഷന് ദിനം
11 November 2013
മൗലാന അബ്ദുല് കലാം ആസാദിന്റെ ജന്മദിനമായ നവംബര് 11 നാഷണല് എജ്യൂക്കേഷന് ദിനമായി ആചരിക്കുന്നു. കേന്ദ്ര ഗവണ്മെന്റാണ് ഇത് തീരുമാനിച്ചത്. സയന്സ് ആന്റ് സൊസൈറ്റി എന്നതാണ് നാഷണല് എജ്യൂക്കേഷന് ദി...
കടകംപിള്ളിയറിയാതെ ശബരിമലയില് ഒന്നും നടന്നിട്ടില്ല: സ്വര്ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന് ഇനിയും വന് സ്രാവുകളുണ്ട് | കര്ണ്ണാടകയില് എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്ന്ന് ചികിത്സയില് ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില് മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില് നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്വേദ ഗവേഷണ കേന്ദ്രം ആയുര്വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















