ചരിത്ര പ്രാധാന്യമുള്ള വർഷങ്ങൾ

1498 വാസ്‌കോ ഡാ ഗാമ കേരളത്തില്‍
1524 വാസ്‌കോ ഡാ ഗാമയുടെ അന്ത്യം
1599 ഉദയംപേരൂര്‍ സുനഹദോസ്
1653 കൂനന്‍ കുരിശ് സത്യപ്രതിജ്ഞ
1696 മണ്ണാപ്പേടി , പുലപ്പേടി എന്നിവയുടെ നിര്‍മ്മാര്‍ജ്ജനം
1697 അഞ്ചുതെങ്ങ് കലാപം
16781703 ഹോര്‍ത്തൂസ് മലബാരിക്കാസ് പുറത്തിറക്കി
1721 ആറ്റിങ്ങല്‍ കലാപം
1741 കുളച്ചല്‍ യുദ്ധം
1750 തൃപ്പടിദാനം
1755 അവസാനത്തെ മാമാങ്കം
1805 പഴശ്ശി രാജയുടെ വീരചരമം
1809 കുണ്ടറ വിളംബരം
1812 കുറിച്ച്യ ലഹള
1891 മലയാളി മെമ്മോറിയല്‍
1896 ഈഴവ മെമ്മോറിയല്‍
1921 മലബാര്‍ കലാപം
192425 വൈക്കം സത്യാഗ്രഹം
193132 ഗുരുവായൂര്‍ സത്യാഗ്രഹം
1932 നിവര്‍ത്തന പ്രക്ഷോഭം
1936 ക്ഷേത്ര പ്രവേശന വിളംബരം
1941 കയ്യൂര്‍ സമരം (കാസര്‍ഗോഡ് )
1946 പുന്നപ്ര വയലാര്‍ സമരം
1949 തിരു കൊച്ചി സംസ്ഥാനം
1956 കേരള സംസ്ഥാനം നിലവില്‍ വന്നു
1721 ആറ്റിങ്ങല്‍ കലാപം
1741 കുളച്ചല്‍ യുദ്ധം
1809 കുണ്ടറ വിളംബരം
1812 കുറിച്യാര്‍ കലാപം
1859 ചാന്നാര്‍ ലഹള
1861 ആദ്യ റെയില്‍വെ ലൈന്‍
1891 മലയാളി മൊമ്മറിയല്‍
1896 ഈഴവാ മൊമ്മെറിയല്‍
1920 ഗാന്ധിജിയുടെ ആദ്യ കേരള സന്ദര്‍ശനം
1921 മാപ്പിള കലാപം
1921 വാഗണ്‍ ട്രാജഡി
1924 വൈക്കം സത്യാഗ്രഹം
1932 നിവര്‍ത്തന പ്രക്ഷോഭം
1936 ക്ഷേത്ര പ്രവേശന വിളംബരം
1941 കയ്യൂര്‍ കലാപം
1943 ആദ്യ റേഡിയോ സ്‌റ്റേഷന്‍(തിരുവനന്തപ്പുരം)
1946 പുന്നപ്രവയലാര്‍ സമരം
1956 കേരള സംസ്ഥാന രൂപികരണം
1959 വിമോചന സമരം
https://www.facebook.com/Malayalivartha