GUIDE
നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു...
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 2ന് ആരംഭിക്കും
09 January 2015
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. പത്താം ക്ളാസ് പരീക്ഷ മാര്‍ച്ച് രണ്ടു മുതല്‍ 26 വരെയും പ്ലസ്ടു പരീക്ഷ മാര്‍ച്ച് രണ്ടു മുതല്‍ ഏപ്രില്‍ 17 വരെയും നടക്കും....
പിന്നാക്ക സമുദായക്കാര്‍ക്കു സ്കോളര്‍ഷിപ്പുകള്‍
08 January 2015
കേരളത്തിലെ പിന്നാക്ക സമുദായങ്ങളില്പ്പെട്ടവര്ക്ക്വിവിധ സ്കീമുകളില്‍ സ്കോളര്‍ഷിപ്പിനും ഗ്രാന്റിനും ഇപ്പോള്അപേക്ഷിക്കാംDirectorate of Backward Communities Development Department, IVth floor,Ayyank...
പിഎസ്സി വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാല്‍…
28 November 2014
പിഎസ്സി നല്കുന്ന വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥി ഒരു ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്റെ റാങ്കില്‍ കുറയാത്ത മജിസ്ട്രേട്ടിന്റെ കോടതി മുദ്ര പതിപ്പിച്ച സാക്...
സര്‍ട്ടിഫിക്കറ്റുകള്‍ ലാമിനേറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക
23 November 2014
സര്‍ട്ടിഫിക്കറ്റുകള്‍ കേടുപാടില്ലാതെ സൂക്ഷിക്കാനായി ലാമിനേറ്റ് ചെയ്യുന്നവര്‍ സൂക്ഷിക്കുക. ഇക്കാരണം കൊണ്ടുതന്നെ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കപ്പെടാം. ഉപരിപഠനത്തിനുള്ള പ്രവേശത്തിനും ഇത്തരം സ...
കംപ്യൂട്ടിങ് ഒളിംപ്യാഡ്: അപേക്ഷ 21 വരെ
21 November 2014
കുസാറ്റ് കംപ്യൂട്ടര്‍ സയന്‍സ് വകുപ്പും ഇന്ത്യന്‍ അസോസിയേഷന് ഫോര്‍ റിസര്‍ച് ഇന്‍ കംപ്യൂട്ടിങ്ങും (ഐഎആര്സിഎസ്) ചേര്‍ന്ന് ഇന്ത്യന്‍ കംപ്യൂട്ടിങ് ഒളിംപ്യാഡ് 2015 സംഘടിപ്പിക്കുന്നു. പന്ത്രണ്ടാം ക്...
സിഎ, ഐസിഡബ്ല്യുഎ, സിഎസ് പഠനത്തിന് സ്കോളര്‍ഷിപ്
19 November 2014
ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി (സിഎ), കോസ്റ്റ് അക്കൗണ്ടന്‍സി(ഐസിഡബ്ല്യുഎ), കമ്പനി സെക്രട്ടറിഷിപ് (സിഎസ്) തുടങ്ങിയവ പഠിക്കുന്ന ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്കു സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്...
എല്‍.ഡി. ക്ലാര്‍ക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു
29 October 2014
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ക്ലാര്‍ക്ക് നിയമനത്തിനുള്ള 14 ജില്ലകളുടെയും സാധ്യതാപട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റില്‍ പരിശോധിക്കാം. എല്ലാ ജില്ലകളുടെയും മുഖ്യപട്...
സ്നേഹപൂര്‍വ്വം പദ്ധതി : മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചു
18 October 2014
വിവിധ സാഹചര്യങ്ങളാല്‍ ജീവിതം വഴിമുട്ടുന്ന കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനായി പ്രതിമാസ ധനസഹായം നല്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവായി. മാതാവ് അല്ലെങ്കില്‍ പ...
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
15 October 2014
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷാ (2014) ഫലം യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം യുപിഎസ്സി വെബ്സൈറ്റായ www.upsc.gov.in ല്‍ ലഭ്യമാണ്. ആകെ 4,51,602 പേരാണു പരീക്ഷ എഴ...
പ്രൊഫഷണല്‍ ഡിപ്ലോമ: ഒന്നാംഘട്ട അലോട്മെന്റായി
06 October 2014
ഗവ./സ്വാശ്രയ കോളജുകളിലെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റു പാരാമെഡിക്കല്‍ കോഴ്സുകളിലേക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിച്ചവരുടെ ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു...
മലയാള ഭാഷാ നിയമം നടപ്പിലാക്കുന്നു
29 September 2014
മലയാള ഭാഷാ നിയമം നടപ്പിലാക്കുന്നതോടെ ഒന്നു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ മലയാള പഠനം നിര്‍ബന്ധമാകും. മലയാള ഭാഷാ ഡയറക്ടറേറ്റും മലയാള വികസന വകുപ്പും നിലവില്‍ വരും. ഒരു മന്ത്രിയുടെ ചുമതലയിലായിരിക്കും ഇവ ...
സ്കോളര്‍ഷിപ്പ്: തീയതി നീട്ടി
12 September 2014
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് 25 വരെ അപേക്ഷ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.keralagov.inവെബ്സൈറ്റില്‍....
എല്‍ഐസിയില്‍ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
11 September 2014
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എല്ഐസിസുവര്ണജൂബിലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഒരു എല്‍ഐസി ഡിവിഷനു കീഴില്‍ 10 വീതം ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്ക്കുമ...
സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ : ഇംഗ്ലീഷ് വിഭാഗം ഒഴിവാക്കി
18 August 2014
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അംഗീകരിച്ചുകൊണ്ടണ്ട്, ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയിലെ രണ്ടാം പേപ്പറില്‍ നിന്ന് ഇംഗ്ലീഷ് അഭിരുചി വിഭാഗം യുപിഎസ്സി ഒഴിവാക്കി. 200 മാര്‍ക്കിന്റ...
ശേഷിക്കുന്ന ഹൈസ്കൂളുകളിലും അടുത്ത വര്‍ഷം പ്ലസ് ടു
07 August 2014
അടുത്ത വര്‍ഷം ശേഷിക്കുന്ന മുഴുവന്‍ ഹൈസ്കൂളുകളിലും പ്ലസ് ടു കോഴ്സ് അനുവദിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഗസ്റ്റ് ലക്ചറര്മാരെയാണ് അധ്യാപകരായി നിയമിക്കുന്നത് എന്നതിനാല്‍ സാമ്പത്തികഭാരം ...
എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..
13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..
കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...
അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി
പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ് സിക്ക് കൈമാറില്ല..





















