HINDI
പുതിയ ലെക്സസ് എൽഎം 350എച്ച് എന്ന ആഡംബര എംപിവി സ്വന്തമാക്കി ബോളിവുഡ് നടൻ വിക്കി കൗശൽ
ഞാൻ അതിനായി കാത്തിരിക്കുന്നില്ല; എല്ലാ സ്ത്രീകളും അമ്മയാകണമെന്നത് അത്യാവശ്യമല്ല... ശരിയായ കാരണത്താലായിരിക്കണം അമ്മയാകേണ്ടത്: ഊർമിള മണ്ഡോദകർ
05 February 2022
ബോളിവുഡിൽ ഏറെ ആരാധകരുള്ള നടിമാരിലൊരാളാണ് ഊർമിള മണ്ഡോദകർ. അമ്മയാകുന്നതിനെപ്പറ്റിയുള്ള തന്റെ കാഴ്ചപ്പാട് എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോൾ. എല്ലാ സ്ത്രീകളേയും അമ്മയാകാന്‍ നിര്ബന്ധിക്...
"എന്റെ സന്തോഷകരമായ സ്ഥലം..." കല്യാണം കഴിഞ്ഞ് കത്രീനയും വിക്കിയും പറന്നത് ഇവിടേക്ക്; ഹണിമൂൺ ചിത്രങ്ങൾ വൈറൽ!
25 January 2022
കഴിഞ്ഞ വര്‍ഷം ഡിസംബറിൽ ആയിരുന്നു ബോളിവുഡ് താരങ്ങളായ കത്രീന കയ്ഫും വിക്കി കൗശലും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാര റിസോര്‍ട്ടില്‍ വച്ച...
സൽമാൻഖാനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപണം!! അയൽവാസിക്കെതിരെ പരാതിയുമായി താരം രംഗത്ത്
16 January 2022
ബോളിവുഡ് താരം സൽമാൻഖാനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് അയൽവാസിക്കെതിരെ പരാതിയുമായി താരം രംഗത്ത്. നടന്റെ പരാതിയിൽ അയല്‍വാസി കേതന് കകാഡിനെതിരെ പൊലീസ് കേസെടുത്തു. ഭൂമി വില്പന ഇടപാട...
കൂടോടെ ഇളകി ബോളിവുഡ് സിനിമാ ലോകവും, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സോനം കപൂര്‍...അലി ഫസല്‍...സിദ്ധാര്‍ഥ് എന്നീ വൻതാരനിര
11 January 2022
ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ ലോകവും. സംവിധായിക സോയ അക്തര്‍, നടിമാരായ സോനം കപൂര്‍, കൊങ്കണ സെന്‍ ശര്‍മ്മ, നടന്മാരായ അലി ഫസല്‍, സിദ്ധാര്‍ഥ് എന്നിവരും നടിക്ക് പിന്തുണ പ്രഖ്യാപിച...
അത് കരുതിയപോലെ ആയിരുന്നില്ല, എന്നാൽ അത് സംഭവിച്ചു...!!! ശരിക്കും എന്റെ ഹൃദയം തകര്‍ക്കുന്നതായിരുന്നു, വേദനയും നിരാശയും തോന്നിയ നിമിഷങ്ങൾ, താൻ നേരിട്ട ആ വിഷമഘട്ടത്തെ പറ്റി മനസ്സ് തുറന്ന് സണ്ണി ലിയോൺ
08 January 2022
കേരളത്തിലടക്കം വലിയ ആരാധക പിന്തുണയുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോൺ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സണ്ണി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സണ്ണിയുടെ പുത്തനൊരു അഭിമുഖമാണ് ഇപ്പോള്‍...
ഈ നേട്ടത്തിന് വേണ്ടി എത്രമാത്രം പ്രയത്നിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമേ അറിയുകയുള്ളൂ; വാദപ്രതിവാദങ്ങള്‍ക്ക് പകരം തന്റെ കഴിവെന്താണെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ കഠിനമായി പരിശ്രമിക്കാനാണ് തീരുമാനം; വിമർശകരുടെ വാ അടപ്പിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു
01 January 2022
21വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരിപട്ടം ഇന്ത്യയിലേക്ക് എത്തിയത്. അഭിനന്ദനകൾക്കൊപ്പം തന്നെ വിമര്‍ശനങ്ങളും താരം നേരിടുന്നുണ്ട്. വിമര്‍ശനങ്ങള്‍ക്ക് ഹര്‍നാസ് നല്കിയ മറുപടിയ...
ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? രക്ഷപ്പെടാനുള്ള വഴി ജീവന് അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്; റിലേഷന്‍ഷിപ്പുകളും കരിയറും പരാജയപ്പെട്ടു; ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജയമാണ് ഞാനെന്ന് തോന്നി; പക്ഷേ എല്ലാം മാറ്റി മറിച്ചത്... ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനവുമായി ഉര്‍ഫി ജാവേദ്
30 December 2021
ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? രക്ഷപ്പെടാനുള്ള വഴി ജീവന് അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നടുക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ടെലിവിഷന്‍ പരിപാ...
റിലീസിന് മുമ്പ് കാമുകനെ സിനിമ കാണിക്കണം, റിലീസ് ചെയ്യുമ്പോൾ എല്ലാവരും കണ്ടാൽ മതി, ആലിയ ഭട്ടിന്റെ ആവശ്യം നടക്കില്ലെന്ന് സഞ്ജയ് ലീല ബൻസാലി
28 December 2021
സഞ്ജയ് ലീല ബൻസാലി ആലിയ ഭട്ടിനെ നായികയാക്കി ഒരുക്കുന്ന ചിത്രമാണ് ഗംഗുബായ്. എന്നാൽ റിലീസിന് മുമ്പ് തന്നെ തന്റെ കാമുകൻ രൺബീറിനെയും കുടുംബത്തെയും തന്റ...
സല്മാന് ഖാന് പാമ്പു കടിയേറ്റു, ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു, ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ്-ന്യൂയർ ആഘോഷത്തിനായി ഫാം ഹൗസിൽ എത്തിയപ്പോഴാണ് താരത്തിന് പാമ്പു കടിയേറ്റത്
26 December 2021
ബോളിവുഡ് നടന് സല്മാന് ഖാന് പാമ്പു കടിയോറ്റു. പന്‍വേലിലെ ഫാം ഹൗസില്‍ വച്ചാണ് താരത്തിന് പാമ്പു കടിയേറ്റത്. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. ബന്...
വിവാഹത്തിന് ശേഷം പുതിയ പ്രഖ്യാപനവുമായി കത്രീന കൈഫ്, താരം തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിൽ, താരത്തിന്റെ പ്രഖ്യാപനത്തിൽ ആരാധകർ ആഹ്ലാദത്തിൽ
26 December 2021
വിവാഹത്തിന് ശേഷം പുതിയ പ്രഖ്യാപനവുമായി ബോളിവുഡ് താരം കത്രീന കൈഫ്. തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനമാണ് താരം സോഷ്യൽ മീഡിയയിലൂടെ നടത്തിയിരിക്കുന്നത്. ശ്രീറാം രാഘവന് സംവിധാനം ചെ...
വിവാഹം കഴിഞ്ഞ് പുതിയ വീട്ടിൽ, പരസ്പരം സന്തോഷത്തോടെ വാരിപ്പുണർന്ന് വിക്കി കൗശലും - കത്രീനയും, ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്യുന്ന ചിത്രം പങ്കുവെച്ച് വിക്കി, വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ച് താരദമ്പതികൾ
26 December 2021
ക്രിസ്മസ് ട്രീയുടെ അരികിൽ ആലിംഗനം ചെയ്ത് നവദമ്പതികളായ വിക്കി കൗശലും കത്രീന കൈഫും. വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസ് ആഘോഷിച്ചു കൊണ്ടുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. വിക്കി ക്യാമറയിലേക്ക് നോക്കു...
ബോളിവുഡിൽ മറ്റൊരു താരവിവാഹം കൂടി, അലി ഫസലും നടി റിച്ച ഛഡ്ഡയും വിവാഹിതരാകുന്നു, 2012 ൽ പുറത്തിറങ്ങിയ ഫുക്രേയുടെ സെറ്റിലാണ് ഇരുവരും കണ്ടുമുട്ടിയത്, നിലവിൽ ഹോളിവുഡ് സിനിമകളുടെ തിരക്കിലാണ് അലി ഫസൽ
23 December 2021
ബോളിവുഡ് മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. കത്രീന കൈഫ് വിക്കി കൗശൽ എന്നീ താരങ്ങളുടെ വിവാഹത്തിന് പിന്നാലെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് താരം അലി ഫ...
2.7 കോടിയുടെ ഡയമണ്ട് നെക്ലസ്; മൂന്ന് കോടി രൂപയുടെ റേഞ്ച് റോവര്‍ കാർ; എന്റമ്മോ കത്രീനയ്ക്ക് മുൻ കാമുകന്മാർ നൽകിയ വിവാഹ സമ്മാനങ്ങൾ വിലപിടിപ്പുള്ളത്; കണ്ണ് തള്ളി ആരാധകർ
15 December 2021
ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന് വിക്കി കൗശലിന്റേയും വിവാഹം കഴിഞ്ഞിരുന്നു. കത്രീനയുടെ വിവാഹ വിശേഷങ്ങൾ ഇപ്പോൾ ഓരോന്നായി പുറത്ത് വരികയാണ്. ഇരുവരും പ്രണയത്തിലാണെന്ന വിവരം പാപ്പരാസികൾ കണ്ടെത്തിയിരുന്...
കത്രീനയുടെ ഇഷ്ടപ്പെട്ട നിറമായ ചുവപ്പില്‍ സെലിബ്രിറ്റി ഡിസൈനര്‍ സബ്യസാചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങൾ മനോഹരിയാക്കി; ലെഹംഗയ്ക്ക് ഉപയോഗിച്ചത് സില്‍ക്ക്; 22 കാരറ്റ് സ്വര്‍ണാഭരണങ്ങൾ; വിക്കിയുടെ ശിരോവസ്ത്രത്തിന് പിന്നിലെ രഹസ്യം ഇതാണ്; ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന് വിക്കി കൗശലിന്റേയും വിവാഹ വസ്ത്രത്തിന്റെ അറിയാക്കഥകൾ
14 December 2021
ബോളിവുഡ് നടി കത്രീന കൈഫിന്റേയും നടന് വിക്കി കൗശലിന്റേയും വിവാഹം കഴിഞ്ഞിരുന്നു. കത്രീനയുടെ വിവാഹ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആഗ്രഹമുണ്ട് . കത്രീനയുടെ ഇഷ്ടപ്പെട്ട നിറമാണ് ചുവപ്പ്. ചുവപ്പില്‍ സെലിബ്രിറ്...
അന്ന് ജൂഹിയെ ഞാന്‍ കെട്ടിപ്പിടിച്ചു; ഇത് കണ്ട് എന്റെ മകൻ വാവിട്ട് കരഞ്ഞു;അന്ന് സൈറ്റിൽ വച്ച് സംഭവിച്ചത്;വെളിപ്പെടുത്തലുമായി സണ്ണി ഡിയോൾ
05 December 2021
നടൻ സണ്ണി ഡിയോളിന്റെ ഒരു വെളിപ്പെടുത്തൽ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ജൂഹി ചൗളയുമായി പ്രണയരംഗത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു കണ്ട് തന്റെ മകന് നിര്‍ത്താതെ കരയുകയായിരുന്നുവെന്ന് വെളിപ്പെടുത്തി സണ്ണി ...
എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ
ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...
കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം
ജീവിച്ചിരിക്കെ മരണ വാർത്ത കേൾക്കേണ്ടി വന്നു; മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു; ആളുകൾ സ്നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോ; അന്ന് ശ്രീനിവാസൻ പറഞ്ഞ മറുപടി
ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED





















