മോഹൻ ലാൽ ചിത്രം റാമിൽ ഡോക്റ്ററുടെ വേഷത്തിൽ നടി തൃഷ

മോഹൻ ലാൽ ചിത്രം റാമിൽ ഡോക്റ്ററുടെ വേഷത്തിൽ നടി തൃഷ. ജീത്തു ജോസഫ് സംവിധാനം ചെയുന്ന ബിഗ് ബഡ്ജറ് ചിത്രമായ റാമിൽ ഡോക്റ്ററായി നടി തൃഷ കൃഷ്ണൻ. തമിഴ് തെലുങ്ക് ഇൻഡസ്ട്രിയിലെ താരറാണിയും സൂപ്പർ സ്റ്റാറും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ജനുവരി 16 നു ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു.
ചിത്രത്തിൽ നടൻ ഇന്ദ്രജിത്തും പ്രധാന വേഷം കൈകാര്യം ചെയുന്നു. മോഹൻ ലാൽ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കെഷനുകൾ യുണൈറ്റഡ് കിംഗ്ഡം, ഈജിപ്ത്, തുർക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ്.
https://www.facebook.com/Malayalivartha
























