Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

മഴ ചതിച്ചാശാനേ... മംമ്തയുടെ നീലി ശനിയാഴ്ചയേ എത്തൂ...

10 AUGUST 2018 12:05 PM IST
മലയാളി വാര്‍ത്ത

മഴ ചതിച്ചാശാനേ... മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രമാകുന്ന നീലി ഇന്നെത്തില്ല. നാളെ ഉറപ്പായും എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാന്റെ ആദ്യ സംവിധാന സംരംഭമാണിത്. അനൂപ് മേനോന്‍ പ്രധാനപ്പെട്ട കഥാപാത്രത്തിലെത്തുന്നു. റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹൊററും മിസ്റ്ററിയും കോമഡിയും നീലിയില്‍ ആസ്വദിക്കാമെന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു. 'അമ്മയും മകളും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ കേന്ദ്രബിന്ദു. ഈ ചിത്രത്തോടുള്ള താല്പര്യം കാരണം പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികളില്‍ താന്‍ ഏറെ ശ്രദ്ധ കൊടുത്തെന്നും താരം പറഞ്ഞു. 

ഹൊറര്‍ ഫിലിമിന്റെ മേക്കിങ് വലിയ ഇഷ്ടമാണ് അതുകൊണ്ടു ഇതിന്റെ സ്‌പോട് എഡിറ്റിംഗ് സമയത്തൊക്കെ ഞാനും കൂടെ ഇരുന്നു അതൊക്കെ കണ്ടെന്നും മംമ്ത പറഞ്ഞു. ഈ ചിത്രത്തിന്റെ മേക്കിങ്ങും ഇതിലെ സസ്‌പെന്‍സുമാണ് ഈ ചിത്രം സ്‌പെഷ്യല്‍ ആക്കുന്നതെന്നും മമത വ്യക്തമാക്കി. സംസ്ഥാന പുരസ്‌ക്കാരം നേടിയിട്ടുള്ള മനോജ് പിള്ളയാണ് ക്യാമറ. ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മംമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. അനൂപ് മേനോന്‍ പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

സെന്‍സര്‍ ചെയ്യാന്‍ വനിതാ അംഗങ്ങളില്ലാത്തതിനാല്‍ നീലിയുടെ സെന്‍സറിംഗ് ഇന്നലെയാണ് നടന്നത്. അംഗങ്ങമായ ഭാഗ്യലക്ഷ്മി ജോലിയുടെ തിരക്കുകളിലായിരുന്നു. മറ്റൊരംഗമായ സോനാ നായര്‍ക്ക് സുഖമില്ലായിരുന്നു. ഒടുവില്‍ ഭാഗ്യലക്ഷ്മി എത്തിയ ശേഷമാണ് സെന്‍സറിംഗ് നടന്നത്. സിനിമയുടെ സെന്‍സറിംഗ് നടത്തണമെങ്കില്‍ വനിതാ അംഗങ്ങള്‍ ആരെങ്കിലും വേണമെന്ന നിബന്ധന അടുത്തകാലത്താണ് നടപ്പിലാക്കിയത്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയും ഉരുള്‍പൊട്ടലും ഉണ്ടായതിനാല്‍ ജനജീവിതം താറുമാറായിരിക്കുകയാണ്. അത് കൂടി കണക്കിലെടുത്താണ് റിലീസ് ഒരു ദിവസത്തേക്ക് നീട്ടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (7 minutes ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (1 hour ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (1 hour ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (2 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (2 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (2 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (2 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (3 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (4 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (4 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (4 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (4 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (4 hours ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (4 hours ago)

Malayali Vartha Recommends