Widgets Magazine
20
Sep / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

നടൻ നാഗാര്‍ജുനയുടെ കൃഷിത്തോട്ടത്തിൽ മാസങ്ങൾ പഴക്കമുള്ള പുരുഷന്റെ അഴുകിയ മൃതദേഹം കണ്ടെത്തി; ദുർഗന്ധം വമിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് ജൈവകൃഷിക്കായി ഒരു വര്‍ഷം മുമ്പ് വാങ്ങിയ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്

19 SEPTEMBER 2019 05:05 PM ISTമലയാളി വാര്‍ത്ത
നടൻ നാഗാര്‍ജുനയുടെ തോട്ടത്തിൽ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷി ഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിക്കുന്നതായി ജോലിക്കാര്‍ പറഞ്ഞതോടെയാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുരുഷന്റെ മൃതദേഹം ക...

പ്രതിശ്രുത വരന്റെ ചിത്രത്തിലേക്ക് തൃഷ ഇല്ല

30 March 2015

തെന്നിന്ത്യന്‍ നടി തൃഷ പ്രതിശ്രുത വരനായ വരുണ്‍ മണിയന്റെ ചിത്രത്തിലേക്കില്ല. വിവാഹത്തിന് മുന്നോടിയായി കരാറൊപ്പിട്ട ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കാനിരിക്കുകയാണ് തൃഷ.  വരുണിന്റെ റാഡിയന്‍സ് മീഡിയയുടെ ബാ...

സണ്ണിലിയോണിനെ പേടിച്ച് മറ്റ് നടിമാരില്ല

29 March 2015

യുവജനതയുടെ ഹരമായ സണ്ണി ലിയോണിനോട് ബോളിവുഡിലെ വന്‍കിട നടന്മാര്‍ക്ക് താല്‍പ്പര്യമില്ലത്രെ! പ്രമുഖ ബോളിവുഡ് സംവിധായകന്‍ ബോബി ഖാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. സണ്ണിക്കൊപ്പം അഭിനയിക്കണം എന്ന ഒറ്റക്കാരണത്ത...

സമീറ സനീഷ് ലിംകാ റെക്കോര്‍ഡ് ബുക്കില്‍... ചെറിയ പ്രായത്തില്‍ കൂടുതല്‍ സിനിമകള്‍ക്ക് വസ്ത്രാലങ്കാരം

28 March 2015

സിനിമയില്‍ നടീനടന്മാരുടെ കഥാപാത്രങ്ങള്‍ക്കനുസരിച്ചുള്ള ഗെറ്റപ്പിന് കോസ്റ്റ്യൂമറുടെ റോള്‍ വളരെ വലുതാണ്. പുരുഷന്മാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര മേഖലയില്‍ എത്തി മിന്നുന്ന വിജയം നേടിയ സമീറ സനീഷിന് പു...

മണിക്ക് വിലക്ക്... അഡ്വാന്‍സ് വാങ്ങി ഡേറ്റ് നല്‍കിയ ശേഷം ചിത്രത്തില്‍ നിന്ന് പിന്മാറി

28 March 2015

കലാഭവന്‍ മണിക്ക് സിനിമകളില്‍ അഭിനയിക്കുന്നതിന് വിലക്ക്. ഒരു നിര്‍മാതാവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൈവം സാക്ഷി എന്ന സിനിമയുടെ നിര്‍മ...

ബാറില്‍നിന്ന് കുടിച്ചത് ഒരു ഗ്ലാസ് വെള്ളം മാത്രം

28 March 2015

ബാറില്‍നിന്ന് ഒരു ഗ്ലാസ് വെള്ളം മാത്രമാണു കുടിച്ചതെന്ന് സല്‍മാന്‍ഖാന്‍ അതുകൊണ്ടുതന്നെ മദ്യപിച്ചു വാഹനമോടിച്ചെന്ന വാദം തെറ്റാണ്. തന്നെയുമല്ല, എന്റെ ഡ്രൈവര്‍ അശോക് സിങ്ങാണ് അപകടമുണ്ടാസകുമ്പോള്‍ കാറോടിച്...

നയന്‍സ് പോയി തേജസ്വിനി വന്നു

27 March 2015

തെന്നിന്ത്യ ഏറ്റവുമധികം ആഘോഷിച്ച പ്രണയവും പ്രണയത്തകര്‍ച്ചയുമായിരുന്നു നയന്‍താരയുടേതും പ്രഭുദേവയുടേതും. എന്നാല്‍ ഇവര്‍ രണ്ടുപേരും ഗോസിപ്പുകളൊന്നും ശ്രദ്ധിക്കാതെ സിനിമയിലെ തിരക്കിലേക്കു മാറുകയായിരുന്നു....

പാലാ തങ്കം അനാഥാലയത്തില്‍

27 March 2015

മലയാള സിനിമയക്ക് മറക്കാനാവാത്ത ഒരുപാട് റോളുകളില്‍ അഭിനയിച്ച പാലാ തങ്കം ഇന്ന് അനാഥാലയത്തില്‍ കഴിയുകയാണ്. സ്വന്തം മക്കളും സിനിമയിലെ മക്കളും ഉപേക്ഷിച്ച പാലാ തങ്കം ഇപ്പോള്‍ പത്തനാപുരത്തെ ഒരു സ്വകാര്യ അനാഥ...

ഷൂട്ടിംഗിനിടെ റിമ കല്ലിങ്ങലും കുഞ്ചാക്കോ ബോബനും സഞ്ചരിച്ച വള്ളം മുങ്ങി, വെള്ളം കുടിച്ചു

25 March 2015

സിനിമാ ഷൂട്ടിംഗിനിടെ റിമ കല്ലിങ്ങലും കുഞ്ചാക്കോ ബോബനും സഞ്ചരിച്ച വള്ളം മുങ്ങി. ആലപ്പുഴ കായലില്‍ കഴിഞ്ഞദിവസമാണ് സംഭവം. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന പുതിയ സിനിമയുടെ ഷൂട്ടിങിനിടെയായിരുന്നു അപകടം നടന്നത്. ച...

എനിക്കും പറയേണ്ടി വന്നൂ മഞ്ജൂ കുറച്ച് മോശമായി അഭിനയിക്കൂ എന്ന്...

25 March 2015

കാലം മഞ്ജു വാര്യറില്‍ വരുത്തിയ മാറ്റങ്ങള്‍ തുറന്നു പറയുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസ് തുറന്നത്. മഞ്ജുവിന്റെ ആദ്യ വരവില്‍ സല്ലാപം കഴിഞ്ഞ് അഭിന...

ഈ മിടുക്കി ഇന്ത്യയിലെ നമ്പര്‍ 1; മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌ക്കാരം ഉത്തര ഉണ്ണികൃഷ്ണന്

24 March 2015

ഇതാദ്യമായി പത്തു വയസ്സുകാരിയായ ഒരു പെണ്‍കുട്ടിക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 62ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിലാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌ക്കാരം ഉത്തര ഉണ്ണികൃഷ്...

തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയയുടെ നഗ്നരംഗങ്ങളള്‍ വാട്‌സ് അപ്പില്‍ വൈറലാകുന്നു

24 March 2015

തെന്നിന്ത്യന്‍ നായിക ആന്‍ഡ്രിയയുടെ നഗ്നരംഗങ്ങളള്‍ വാട്‌സ് അപ്പില്‍ വൈറലായി പ്രചരിക്കുന്നു. ആന്‍ഡ്രിയയും കാമുകനുമൊത്തുള്ള ചൂടന്‍ രംഗങ്ങളാണ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച് ആന്‍...

സിനിമാ വികസന കോര്‍പറേഷനില്‍ മരുന്നിനു പോലും സിനിമക്കാരില്ല; ദിലീപ് ഉള്‍പ്പെടെയുള്ള സിനിമാക്കാര്‍ രാജിവച്ചതോടെ ചര്‍ച്ചയ്ക്കായി തിരുവഞ്ചൂര്‍; ഗണേഷിന്റെ സുഹൃത്തുക്കളെല്ലാം പടിയിറങ്ങുന്നു

24 March 2015

ചലച്ചിത്ര വികസന കോര്‍പറേഷനില്‍ മരുന്നിനു പോലും സിനിമാക്കാരില്ല. അറിയപ്പെടുന്ന ഒട്ടുമിക്ക ചലച്ചിത്ര പ്രവര്‍ത്തകരും ചലച്ചിത്ര വികസന കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജിവച്ചു. കോണ്‍ഗ്രസ് വക്താ...

ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു... സ്‌നേഹിക്കാന്‍ കൊതിക്കുന്ന മനസുമായി ദിലീപ്

23 March 2015

സ്‌നേഹിക്കാന്‍ കൊതിക്കുന്ന മനസുമായി ദിലീപെത്തുന്നു. ശീബാല കെ. മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് 24x7 എന്ന ചിത്രത്തിലാണ് ദിലീപ് സ്‌നേഹ നായകനാകുന്നത്. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാ...

ഷാരൂഖ് ഖാനും കജോളും വീണ്ടുമൊന്നിക്കുന്നു

23 March 2015

ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയജോഡികളായ ഷാരൂഖ് ഖാനും കജോളും വീണ്ടുമൊന്നിക്കുന്നു. രോഹിത് ഷെട്ടിയുടെ ചിത്രത്തിലൂടെയാണ് ഒത്തുചേരല്‍. 2010ല്‍ പുറത്തിറങ്ങിയ കരണ്‍ ജോഹര്‍ ചിത്രമായ മൈ നേം ഈസ് ഖാന്‍ എന...

ഷെട്ടിക്കെതിരേ 9 കോടി രൂപയുടെ തട്ടിപ്പ് കേസ്

23 March 2015

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്കെതിരേ തട്ടിപ്പ് കേസ്. ഒന്‍പതുകോടി രൂപ ശില്‍പഷെട്ടി നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നു ചൂണ്ടിക്കാട്ടി കൊല്‍ക്കത്ത ആസ്ഥാനമായ കമ്പനിയാണു പരാതി നല്‍കിയിരിക്കുന്നത്.  പരാതിയെത്ത...

Malayali Vartha Recommends