STAR TREK
ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്
ബാലരമയ്ക്ക് വേണ്ടി സനുഷയോട് അടികൂടി മെഗാ സ്റ്റാർ മമ്മൂട്ടി
23 August 2019
ബാലതാരമായി മലയാള സിനിമയിലെത്തി തിളങ്ങിയ താരമാണ് സനുഷ . മുന്നിട്ടിര നായികമാരുടെയെല്ലാം ബാല്യവും സനുഷ അവതരിപ്പിച്ചിട്ടുണ്ട്. മുതിർന്നപ്പോൾ ദിലീപിന്റെ നായികയായാണ് സനുഷ എത്തിയത്. കാഴ്ച’ എന്ന ചിത്രമാണ് നടി...
ജീവിതത്തില്‍ എനിക്ക് 2തവണ കാസ്റ്റിങ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നു; സിനിമയ്ക്ക് മുന്നോടിയായി ടെലിവിഷനില്‍ അവസരത്തിനായി ശ്രമിച്ച സമയത്ത് ഉണ്ടായ സംഭവം വെളിപ്പെടുത്തി നടി
23 August 2019
റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ നടി രോഹിണി റെഡ്ഡിയുടെ തുറന്നു പറച്ചിലാണ് വിവാദങ്ങള്‍ക്ക് കാരണം. ജീവിതത്തില്‍ 2തവണ കാസ്റ്റിങ് കൗച്ചിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നു താരം പറഞ്ഞു. എലിമിനേഷന്‍ റൌണ്ടി...
അന്ന് കണ്ടതിനേക്കാൾ യുവാവായി ഇന്ന്; ലാലേട്ടന്‍ തന്നെക്കാൾ ചെറുപ്പമെന്ന് വെളിപ്പെടുത്തി നടൻ പ്രഭാസ്
23 August 2019
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിൻറെ കടുത്ത ആരാധകനാണ് താനെന്ന് വെളിപ്പെടുത്തി ടോളിവുഡിന്റെ സൂപ്പർ താരം പ്രഭാസ്. വർഷങ്ങൾക്ക് മുൻപേ ഞാൻ മോഹൻലാലിനെ നേരിട്ട് കണ്ടിട്ടുണ്ട്.എന്നാൽ അന്ന് കണ്ടതിനേക്കാൾ യുവാവാ...
പോണ്‍ നായികയുടെ പ്രസവം ലൈവില്‍...
22 August 2019
മുന്‍ ജാപ്പനീസ് പോണ്‍ നായിക സോളയുടെ പ്രസവം 200,000 ലേറെ പേരാണ് ഓണ്‍ലൈനിലൂടെ ഒരേസമയം കണ്ടത്. മേയ് ഒന്നിനായിരുന്നു സോള ഇരട്ടകള്‍ക്ക് ജന്മം നല്‍കിയത്. ജാപ്പനീസ് ഓണ്‍ലൈന്‍ ചാനലായ അബേമ ടി.വി വഴിയായിരുന്നു ...
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി
22 August 2019
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ ഇന്ത്യന്‍ നിലപാടുകളെ പിന്തുണക്കുന്ന ഒരാള്‍ യുനിസെഫിന്റെ ഗുഡ...
സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു
22 August 2019
തെന്നിന്ത്യന്‍ താരം സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്നെയാണ് തന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സമാന്ത തന്നെ പങ്കുവെച്ച...
പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...
22 August 2019
പ്രഭാസ് നായകനായി എത്തുന്ന പുതിയ സിനിമയാണ് സഹോ. 'സാഹോ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. 'ബാഡ് ബോയ്' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് ഇന്നലെ പുറത്തിറങ്ങിയത്. ബാദ്ഷായാണ് സംഗീത സംവി...
പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...
22 August 2019
കേരളം രണ്ടാംവട്ടവും പ്രളയം നേരിട്ടതിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇത്തവണ താരരാജാവ് ബ്ലോഗ് എഴുതിയത്. എന്നാല്‍ ഇത്തവണത്തെ ബ്ലോഗ് അനവസരത്തിലാണെന്ന് സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഫേസ്ബുക് ഇന്‍സ്റ്റാഗ...
നടിക്കെതിരെ കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി നല്‍കി നമിത പ്രമോദ്
21 August 2019
മലയാളികളുടെ പ്രിയ താരമാണ് നമിതാ പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തനിക്കെതിരെ വരുന്ന കമന്റുകള്‍ക്ക് മറുപടി നല്‍കുകയുംചെയ്യും. ഇപ്പോള്‍ നടി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായ...
ഗോസിപ്പുകള്‍ അവസാനിക്കുന്നില്ല... പ്രണയ അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി പ്രഭാസ്
21 August 2019
ബാഹുബലി സിനിമ റിലീസായതുമുതല്‍ തുടങ്ങിയ ഗോസിപ്പാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്നത്. പിന്നീട് സിനിമയുടെ രണ്ടാംഭാഗം ഇറങ്ങിയതോടെ ഗോസിപ്പുകള്‍ ശക്തമായി. അനുഷ്‌കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്...
സാരിയുടെ വിലകേട്ട് ഞെട്ടി കങ്കണ...
21 August 2019
ബോളിവുഡ് താരം കങ്കണ മറ്റ് സെലിബ്രിറ്റികളില്‍ നിന്നും വ്യത്യസ്തമാണ്. ഏത് കാര്യത്തിനായാലും തന്റേതായ ശൈലി നിലനിര്‍ത്തുന്നതാരമാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ 600 രൂപയുടെ കോട്ടന്‍ സാരി ധരിച്ച് താരം മറ്റ് താരങ...
ഇരട്ട സഹോദരന്റെ കല്യാണം;താരമായത് അഞ്ജലി; ഏറ്റെടുത്ത് ആരാധകർ
21 August 2019
നടി അഞ്ജലി നായരുടെ ഇരട്ട സഹോദരന്‍ വിവാഹിതനായി. വിവാഹത്തിന്റെയും വിവാഹവിരുന്നിന്റെയും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിലൂടെ വൈറലാവുകയാണ്. നടിയുടെ ഇരട്ട സഹോദരനായ അജയ് ആണ് വിവാഹിതനായത്. സൗമ്യയാണ് വധു. കൊല്ലത...
മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപണം; പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ബിജെപി നേതാവിന്റെ പരാതി
21 August 2019
സിഖ് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കശ്യപിനെതിരെ ബിജെപി നേതാവ് പരാതി നൽകിയിരിക്കുന്നത്. ഡല്‍ഹി ബിജെപി വക്താവ് തേജിന്ദര്‍പാല്‍ സിങ് ബഗ്ഗയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അനുരാ...
ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ?ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട- ആഞ്ഞടിച്ച് പ്രഭാസ്
21 August 2019
കഴിഞ്ഞ ദിവസം അനുഷ്‌കയ്‌ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്നായിരുന്നു വാര്‍ത്ത പുറത്തു വന്നിരുന്നു. ഏറെ ആവേശത്തോടെയാണ് ആരാധകർ ആ വാർത്ത സ്വീകരിച്ചത്. എന്നാലിപ്പോൾ വാർത്ത ...
മോഹന്‍ലാലിനെ ചേയ്‌സ് ചെയ്ത് തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു; പിന്നീട് സംഭവിച്ചത് !
21 August 2019
തിരുവല്ലയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടൻ . അവിടെ നിന്ന് മടങ്ങുമ്ബോഴായിരുന്നു സംഭവം. മോഹന്‍ലാലിന്റെ കാറിനെ ഒരു കൂട്ടം ആരാധകര്‍ പിന്തുർന്നു . തുടര്‍ന്ന് പിന്നാലെ വരുന്ന സംഘത്തെ കണ...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
