Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

എന്റെ ശരീരത്തെ കാര്‍ന്നു തിന്നുന്ന അസുഖം എന്നെ വിഴുങ്ങാന്‍ തുടങ്ങിയപ്പോഴും ശരീരം തളരുന്നത് വരെ ലക്ഷണങ്ങളെ അവഗണിച്ച്‌ ജോലി തുടര്‍ന്നു!! കോമയിലൂടെ ഞാന്‍ കടന്നു പോകേണ്ടി വന്നില്ല; തനിക്ക് വന്ന രോഗത്തെകുറിച്ച് നടിയുടെ വെളിപ്പെടുത്തൽ

05 NOVEMBER 2019 12:09 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയില്‍ നടന്ന സാഹിത്യ ആജ്തക് 2019 ല്‍ സംസാരിക്കുമ്ബോഴായിരുന്നു ലിസയുടെ ഈ വെളിപ്പെടുത്തല്‍. കോമയിലൂടെ താന്‍ കടന്നു പോകേണ്ടി വന്നില്ല. പലകാര്യങ്ങളില്‍ തിരക്കിലായിരുന്നു. ശരീരം തളരുന്നതുവരെ അത് തുടര്‍ന്നു. അവസാനം എല്ലാം നിന്നു. എന്റെ ശരീരത്തെ കേള്‍ക്കേണ്ടിവന്നു. അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത് അവസാനമല്ലെന്നും എന്നാല്‍ അത്ര എളുപ്പമാവില്ല എന്നറിയാമായിരുന്നെന്നും താരം വ്യക്തമാക്കി. കാന്‍സറിനോട് പോരാടി വിജയം നേടിയ ബോളിവുഡ് നടിയും മോഡലുമാണ് ലിസാറേ. തനിക്ക് കാന്‍സറാണെന്ന് ​ആദ്യമായി അറിഞ്ഞപ്പോള്‍ പ്രതികരിച്ചില്ലെന്നും ഇതു കണ്ട് ഡോക്ടര്‍ പേടിച്ചെന്നും താരം പറയുന്നു. ജീവിതം കാര്‍ന്നു തിന്നുന്ന അസുഖം വിഴുങ്ങാന്‍ തുടങ്ങിയപ്പോഴും ശരീരം തളരുന്നത് വരെ ലക്ഷണങ്ങളെ അവഗണിച്ച്‌ ജോലി തുടര്‍ന്നെന്നും നടി പറയുന്നു. രോഗം ചികിത്സിച്ച്‌ മാറ്റാനാവില്ലെന്നും മാരകമാണെന്നും ഡോക്ടര്‍ പറഞ്ഞു. ആ സമയം എന്റെ ശരീരം എനിക്ക് തന്ന സൂചനകളെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു. അങ്ങനെ ഏറ്റവും ശക്തമായ സന്ദേശം എനിക്ക് ലഭിച്ചു. എനിക്ക് അറിയാമായിരുന്നു എന്തോ പ്രശ്നമുണ്ടെന്ന്. എന്നാല്‍ എന്തെങ്കിലും ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. കാരണം എന്റെ ശരീരം പറയുന്ന കാര്യങ്ങള്‍ അവഗണിക്കാന്‍ ഞാന്‍ പരിശീലിച്ചിരുന്നു.''

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (7 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (7 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (7 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (9 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (10 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

70 വയസുകഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍  (12 hours ago)

2025ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു  (12 hours ago)

Malayali Vartha Recommends