Widgets Magazine
20
Aug / 2019
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല!! എത്ര പ്രതിഫലം നൽകിയാലും ആ പരസ്യം ഞാൻ ചെയ്യില്ല!! തുറന്നടിച്ച് താര സുന്ദരി ശില്‍പഷെട്ടി

20 AUGUST 2019 12:48 PM ISTമലയാളി വാര്‍ത്ത
ഞാന്‍ ഉപയോഗിക്കാത്തതും വിശ്വാസ യോഗ്യമല്ലാത്തതും വസ്തുക്കള്‍ക്ക് വേണ്ടിയോ പ്രവര്‍ത്തിക്കാന്‍ എനിക്കാവില്ല. ശരിയായ ആഹാരക്രമം,ചിട്ടയായ ജീവിതചര്യ എന്നിവയ്ക്ക് പകരമായി ഇത്തരം മരുന്നുകള്‍ക്ക് യാതൊന്നും ചെയ്യാനാവില്ല. മെലിയാനുള്ള മരുന്നുകള്‍ക്ക് ദീര്‍ഘകാലത്തേക്കുള്ള ഫലം തരാനാവില്ല. ചിട്ടയായ ജീവിതരീതിയിലൂടെ...

ഞാന്‍ സിനിമയെ സ്‌നേഹിച്ചു… ഇപ്പോള്‍ എന്നെ സ്‌നേഹിക്കാന്‍ ആരുമില്ല

15 November 2014

ഞാന്‍ മലയാള സിനിമയെ സ്‌നേഹിച്ചു. എന്റെ ജീവിതം സിനിമയ്ക്കായി ഉഴിഞ്ഞുവച്ചു. 52 വര്‍ഷം നീണ്ട സിനിമാ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത് സൗഹൃദങ്ങള്‍ക്കായിരുന്നു. എന്നാല്‍ അനാരോഗ്യം കൊണ്ട് തളര്...

നയന്‍താര മിഠായി കമ്പനി തുടങ്ങുന്നു

14 November 2014

ചലച്ചിത്ര താരം നയന്‍താര മിഠായി കമ്പനി തുടങ്ങുന്നു. ജീവിതത്തിലല്ല, സിനിമയില്‍! 2010 ല്‍ സിദ്ധിഖിന്റെ ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനുശേഷമാണ് സിദ്ധിഖ്-മമ്മൂട്ടി ചിത്രമായ ഭാസ്‌കര്‍ ദ റാസ്‌കയില്‍ മിഠായി കമ്...

കമലാഹാസന്‍ ഇനി ടിപ്പൂസുല്‍ത്താന്‍

14 November 2014

കമലാഹാസന്‍ ടിപ്പൂസുല്‍ത്താനാകുന്നു. ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഉലകനായകന് വലിയ ഇഷ്ടമാണ്. കമല്‍ തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഓസ്‌ട്രേലിയയിലായിരിക്കും ചിത്രീകരണം. ടിപ്പു സുല്‍ത്...

നിക്കി ഗല്‍റാനി തൊട്ടതെല്ലാം പൊന്നാക്കി

13 November 2014

നിക്കി ഗല്‍റാനി എന്ന കന്നട നടി മലയാളത്തില്‍ അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റാണ്. അതുകൊണ്ട് നിക്കിയെ നായികയാക്കാനുള്ള മല്‍സരമാണ് ഇപ്പോള്‍ മലയാള സിനിമയില്‍ നടക്കുന്നത്. 1983 സൂപ്പര്‍ഹിറ്റായതിന് പിന...

ധൂം 4ല്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ നായകന്‍

13 November 2014

കിങ് ഖാന്‍ ഷാറൂഖിന്റെ മകന്‍ ആര്യന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. ആദിത്യ ചോപ്രയുടെ ധൂം സീരിസിന്റെ ഭാവിപദ്ധതിയില്‍ ഷാറൂഖിന്റെ മകന്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാഷ് രാജ് ഫിലിംസുമായി ന...

തൃഷയ്ക്ക് പകര്‍ച്ചപ്പനി

12 November 2014

നടി തൃഷയ്ക്ക് പകര്‍ച്ചപ്പനി പിടിപെട്ടു.  അജിത്തിന്റെ 55 ആമത് ചിത്രമായ \'എന്നെ അറിന്താല്‍\' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് പനി ബാധിച്ചത്.  തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാ...

പത്മപ്രിയ വിവാഹിതയായി

12 November 2014

പ്രമുഖ ചലച്ചിത്ര നടി പത്മപ്രിയ വിവാഹിതയായി. മുംബൈയില്‍ നടന്ന സ്വകാര്യ കുടുംബ ചടങ്ങിലായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശി ജാസ്മിനാണ് വരന്‍. ഉറ്റ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമേ വിവാഹ ചടങ്ങില്‍...

ഈ കൈകളില്‍ ചൂലും ഭദ്രം

11 November 2014

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വച്ഛ് ഭാരത് പദ്ധതി ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്നയും. സച്ചിന്‍, കമല്‍ഹാസന്‍, ശശി തരൂര്‍ തുടങ്ങിയ പ്രമുഖര്‍ ഈ പദ്ധതി ഏറ്റെടുത്ത് ചെയ്തിരുന്നെങ്കിലും സിനിമാ ത...

ഇതൊന്നുമല്ല സത്യം... കൂടെ അഭിനയിക്കുന്ന താരം ജാഡ ആണോ, ഫ്രീ ആണോ എന്നു നോക്കിയല്ല ഞാന്‍ ചിത്രം എടുത്തിട്ടുള്ളത്

11 November 2014

സുരേഷ് ഗോപിയുടെ ജാഡ കാരണം നടി മിയ, മൈ ഗോഡ് എന്ന സിനിമയില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് മിയ പറയുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭി...

നയന്‍താരയ്ക്ക് ഐ.പി.എസ്

11 November 2014

നയന്‍താരയ്ക്ക് ഐ.പി.എസ്.  ജയം രവിയുടെ സഹോദരന്‍ ജയം രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഐപിഎസ് ഓഫിസറുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. തനിയൊരുവന്‍ എന്നാണു ചിത്രത്തിനിട്ടിരിക്കുന്ന പേര്. ആക്ഷന്‍ വേഷത്...

തട്ടിപ്പ് കേസില്‍ മലയാളി നടിയെന്ന് സി.ബി.ഐ

11 November 2014

ബാങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ നടി ലീന മരിയം പോളിനും പങ്കെന്ന് സി.ബി.ഐ കണ്ടെത്തി. ചെന്നൈ കാനറ ബാങ്കിന്റെ അമ്പത്തൂര്‍ ശാഖയില്‍ നിന്നാണ് 19 ലക്ഷം തട്ടിയെടുത്തത്. തട്ടിപ്പുകേസുമായി ബന്ധ...

സുരേഷ് ഗോപിക്ക് ജാഡ; മിയ മൈ ഗോഡ് ഒഴിവാക്കി

10 November 2014

സുരേഷ് ഗോപി സലാം കാശ്മീരില്‍ അഭിനയിച്ചപ്പോള്‍ ജാഡ കാണിച്ചതിനെ തുടര്‍ന്ന് മിയ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ നിന്ന് പിന്‍മാറി. എം.മോഹനന്‍ സംവിധാനം ചെയ്യുന്ന മൈ ഗോഡ് എന്ന സിനിമയില്‍ നിന്നാണ് താരം പിന...

പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച രോഷ്‌നയ്ക്ക് മമ്മൂട്ടിയുടെ സഹായം

10 November 2014

പിതാവ് തിളച്ച എണ്ണയൊഴിച്ച് പൊള്ളിച്ച എട്ടുവയസ്സുകാരി രോഷ്‌നയുടെ ചികിത്സാചെലവിനായി സൂപ്പര്‍താരം മമ്മൂട്ടിയുടെ സഹായമെത്തി. കരിപ്പൂരിലെ വാടക വീട്ടില്‍ വെച്ചാണ് പിതാവ് മകളുടെ കയ്യില്‍ തിളച്ച എണ്ണയൊഴിച്ചത്...

കിസ് ഓഫ് ലവ് നല്ല കാര്യമെന്ന് കമല്‍ഹാസന്‍

10 November 2014

കൊച്ചിയില്‍ ആരംഭിച്ച് ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുന്ന കിസ് ഓഫ് ലൗവിനെ അനുകൂലിച്ച് ഉലകനായകന്‍ കമല്‍ഹാസന്‍. സ്‌നേഹം അത് ഏത് തരത്തിലുള്ളതാണെങ്കിലും ഒരിക്കലും തെറ്റാകില്ല. അതെപ്പോഴും നല്ല കാ...

ഇവര്‍ ആദ്യമായി ഒന്നിക്കുന്നു

08 November 2014

മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജുവും റിമകല്ലിംഗലും ആദ്യമായി ഒന്നിക്കുന്നു. ആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തിലാണ് മഞ്ജു വാര്യരും റിമകല്ലിംഗലും നായികമാരാകുന്നത്. ഗ്യാംഗ്സ്റ്റര്‍ എന്ന മമ്മൂട്ടി ചിത്രത്ത...

Malayali Vartha Recommends