Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

സൗദിയില്‍ മലയാളി യുവാവിനെ കാണാതായ സംഭവം: താജുദ്ദീന്‍ അഹമ്മദ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു

06 October 2021

റിയാദിൽ വെച്ച് ഒന്നരവർഷം മുൻപ് കാണാതായ മലയാളി യുവാവ് മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം കരുനാഗപ്പള്ളി കല്ലേലി സ്വദേശിയും അസീസിയ പച്ചക്കറി മാര്‍ക്കറ്റില്‍ സെയില്‍സ്മാനായിരുന്ന താജുദ്ദീന്‍ അഹമ്മദ് കുട്ടിയ...

ദൈവത്തിന് നന്ദി! യുഎഇ കോറോണയെ അതിജീവിച്ചിരിക്കുന്നു; ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

06 October 2021

യുഎഇയില്‍ കോവിഡ് വ്യാപനം അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ...

ഗ​ള്‍​ഫി​ല്‍​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ ജ​നി​ത​ക​മാ​റ്റം വ​ന്ന വൈ​റ​സിന്റെ പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​രാ​ക​ണ​മെ​ന്ന കേ​ര​ള സ​ര്‍​ക്കാ​റിന്റെ അ​റി​യി​പ്പ്​; പ്രവാസികളിൽ ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ച്ച്‌​ സർക്കാർ

06 October 2021

വിലക്കുകൾ എല്ലാം നീങ്ങി. പ്രവാസികൾ മറ്റുരാഷ്ട്രങ്ങളിലേക്ക് കടുത്ത നിബന്ധനകൾ അനുസരിച്ച് യാത്ര ചെയ്യുകയാണ്. നീണ്ടനാളുകളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഉപജീവനത്തിനായി പ്രവാസികൾ ഇരട്ടിത്തുക നൽകി യാത്ര ചെയ്യ...

ക്വാറന്‍റൈനിലിരിക്കെ പുറത്തിറങ്ങി, അബുദാബിയില്‍ പ്രവാസിമലയാളിക്ക് ലക്ഷങ്ങള്‍ പിഴ

06 October 2021

അബുദാബിയില്‍ ക്വാറന്‍റൈനിലിരിക്കെ മൂവിങ് പെര്‍മിറ്റില്ലാതെ പുറത്തിറങ്ങിയ പ്രവാസിമലയാളിക്ക് ലക്ഷങ്ങള്‍ പിഴ.50,000 ദിർഹം അതായത് 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.കായംകുളം സ്വദേശിക്കാണ് ഇത്തരത്തി...

മാസ്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‍ക്ക് ധരിച്ചില്ല, 9 പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് ഖത്തര്‍

06 October 2021

കൊവിഡ് നിയന്ത്രണങ്ങളില്‍ ഖത്തര്‍ ചില ഇളവുകള്‍ വരുത്തിയിരുന്നു.അതിന്‍റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്‍ക്ക് നിര്‍ബന്ധമല്ല. എന്നാല്‍ മാസ്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള സ്ഥലങ്ങളില്‍ മാസ്‍ക്ക് ധര...

ലോകത്തിലെ ശക്തമായ പദവി തിരിച്ചുപിടിച്ച് യുഎഇ; ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടായി യുഎഇ പാസ്‌പോര്‍ട്ട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു, യുഎഇ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 98 രാജ്യങ്ങളില്‍ വിസയില്ലാതെ പ്രവേശിക്കാമെന്നതാണ് ഏറ്റവും വലിയ കരുത്തായി ഗ്ലോബല്‍ പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് പരിഗണിച്ചിരിക്കുന്നത്

06 October 2021

കൊറോണ വായ്പാണം നൽകിയ പ്രതിസന്ധികൾ മറികടന്ന് വീണ്ടും വീണ്ടും ശക്തമായി തന്നെ തിരിച്ചുവരികയാണ് യുഎഇ. പ്രവാസികൾക്ക് ഏവർക്കും സന്തോഷം നൽകി ആ വാർത്ത എത്തി. ദുബായ് എക്സ്പോ ഉൾപ്പടെയുള്ള ആഘോഷങ്ങളുടെ നിറവിൽ യുഎ...

ബഹ്റൈനിൽ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവർക്കും അനധികൃത താമസക്കാർക്കുമെതിയെയുള്ള നടപടികൾ കർശനമാക്കി; കൂടുതൽ ജാഗ്രതയോടെ പ്രവാസികൾ

06 October 2021

സാഹചര്യങ്ങൾ മൂലം പല ചതികളിലുംപെട്ട് പ്രവാസികൾ ഗൾഫ് നാടുകളിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. നിലവിൽ ഒട്ടനവധിപേരാണ് പല ഗൾഫ് രാഷ്ട്രങ്ങളുടെയും നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുകയാണ്. എത്രതന്നെ മുന്നറിയി...

അഞ്ചംഗ സംഘം വീട് വാടകയ്‌ക്കെടുത്ത് കൊലപാതകം ആസൂത്രണം ചെയ്തു: വീട്ടിലേക്ക് വരികയായിരുന്ന വ്യാപാരിയെ രണ്ടുപേർ ചേർന്ന് പിന്തുടർന്ന്, ഒരു മണിക്കൂര്‍ മൂമ്പ് മൂന്ന് പ്രതികള്‍ എ സി വെന്റിലേറ്ററിലൂടെ അകത്ത് പ്രവേശിച്ച്‌ വീട്ടിനുള്ളില്‍ കാത്തിരുന്നു: വീട്ടിലെത്തിയെ വ്യവസായിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ ഒളിപ്പിച്ചു'; യുഎഇയില്‍ ഏഷ്യക്കാരായ 5 പ്രവാസികള്‍ക്ക് വധശിക്ഷ

05 October 2021

വ്യവസായിയെ കൊലപ്പെടുത്തിയെന്ന കേസില്‍ യു എ ഇയില്‍ അഞ്ച് പ്രവാസികള്‍ക്ക് വധശിക്ഷ. 21 നും 39 നും ഇടയിലുള്ള അഞ്ചു പേരാണ് പിടിയിലായിരിക്കുന്നത്. ഇവരിൽ ഒരാളെ ഇതുവരെയും പിടികൂടിയില്ല. അജ്മാനിലെ വീട്ടില്‍ അത...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി അടിച്ച ആ ഭാഗ്യശാലി ആരാണെന്നോ? ഭാഗ്യം തേടിയെത്തിയത് ഇങ്ങനെ

05 October 2021

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി അടിച്ച ആ ഭാഗ്യശാലി ആരാണ് പ്രവാസികൾ മുഴുവൻ തെരഞ്ഞ ആ ഭാഗ്യവാനെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം അതായത് ഏകദേശം 20 കോടിയിലേ...

ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്; മൂന്നു ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത;സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

05 October 2021

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയുണ്ടാകും.... ഇടുക്കി ജില്ലയിൽ റെഡ് അലർട്ട്... മൂന്നു ജില്ലകളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത..... രണ്ട് ജില്ലകൾ ഒഴികെ ബാക്കി എല്ലാ ജില്ലകളിലെല്ലാം യെല്ലോ അലേർട്ട് ....ഇടുക്കി...

പ്രവാസികളെ വെട്ടിലാക്കി സൗദി, ക്വാറന്‍റൈന്‍ നിര്‍ബന്ധം, പിന്നാലെ ആശങ്കയും

04 October 2021

സൗദിയില്‍ നിന്ന് ഒരു വാക്സിനെടുത്ത് നാട്ടില്‍ ലീവിന് പോയവര്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടല്‍ ക്വാറന്‍റൈന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സിന്‍റെ പുതിയ അറിയിപ്പ് . ചിലരുടെ അന്വേഷണങ്ങള്‍ക്ക് തവക്കല്‍നാ ആപ്...

ഹമ്പമ്പോ എട്ടു കോടി! ഭാര്യയുടെ പിറന്നാളിന് പ്രവാസി വ്യവസായി നൽകിയ വിലപ്പിടിപ്പുള്ള സമ്മാനം; കണ്ണ് തള്ളി പ്രവാസ ലോകം

04 October 2021

ഭാര്യയുടെ പിറന്നാളിന് പ്രവാസി വ്യവസായി നൽകിയ വിലപ്പിടിപ്പുള്ള സമ്മാനം....കണ്ണ് തള്ളി പ്രവാസലോകം....വെറുതയൊന്നുമല്ല കോടികളുടെ സമ്മാനം ഭാര്യയ്ക്ക് നൽകിയത്...നീണ്ട കാലത്തെ കഠിന പ്രയത്നത്തിന്റെയും ആഗ്രഹം ...

അടിയന്തര യാത്രയ്ക്ക് അനുമതി നൽകി സൗദി അറേബ്യ! ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ സൗദി പൗരന്‍മാര്‍ക്ക് അനുമതി, നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന്‍ നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്

04 October 2021

കോവിഡ് വ്യാപനത്തിന്റെ ഭീതികൾ അകലുന്നു. ഒന്നൊന്നായി വിളക്കുകൾ നീക്കി ഗൾഫ് രാഷ്ട്രങ്ങൾ സജീവമാകുകയാണ്. ഇപ്പോഴിതാ യാത്രാ വിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലേക്ക് അടിയന്തരാവശ്യങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സൗദി...

ഖത്തറിന്റെ കോവിഡ് ഏറ്റവും കൂടിയ എക്‌സെപ്ഷനല്‍ റെഡ് ലിസറ്റ് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ; ഇളവുകൾ നൽകി ഖത്തർ, യാത്രകൾ ഇനിമുതൽ ഇങ്ങനെ

04 October 2021

കൊറോണ വ്യാപനം നൽകിയ ഭീതികൾ ഒന്നും തന്നെ അവസാനിക്കുന്നില്ല. ഗൾഫ് രാഷ്ട്രങ്ങളിലേക്കുള്ള യാത്രകൾ പ്രവാസികൾ തുടരുമ്പോഴും ദിനംപ്രതി നിബന്ധനകൾ മാറ്റുകയാണ് അധികൃതർ. ഇപ്പോഴും ഇന്ത്യ പല രാജ്യങ്ങളുടെയും റെഡ് ലി...

കുവൈറ്റില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; പ്രവാസികളെ പ്രതിസന്ധിയിലാക്കി കൂടുതൽ നിബന്ധനകൾ പുറപ്പെടുവിച്ച് അധികൃതർ

04 October 2021

കുവൈറ്റില്‍ പ്രവാസികളെ പ്രതിസന്ധിയിലാക്കി കൂടുതൽ നിബന്ധനകൾ പുറപ്പെടുവിച്ച് അധികൃതർ രംഗത്ത്. അടുത്ത വര്‍ഷം മുതല്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ ( ഇദ്ന്‍ അമല്‍ ) ഫീസ്‌ വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭാ ജനറല്‍ സെ...

Malayali Vartha Recommends