Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ആശങ്കയിൽ ഉരുകി പ്രവാസികൾ; മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് അധികൃതർ, നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ തന്നെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്ന് പ്രവാസികൾ

06 DECEMBER 2021 04:11 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ കൂടുതൽ പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രത പുറപ്പെടുവിച്ചു. രാജ്യത്ത് കർണാടകയിലാണ് ആദ്യമായി ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയതിനാൽ തന്നെ കാരനാടകയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ കൂടുതൽ ആശങ്കയ്ക്ക് ഇടയാക്കുകയാണ്. അതായത് കർണാടകയിലെ ഒരു സ്കൂളിൽ 94 വിദ്യാർഥികൾക്കും കൊവിഡ് സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കരിംനഗർ ജില്ലയിലെ ചൽമേട ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസിലെ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആകെ 9 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.

മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണ്‍ കൂടുതല്‍ വ്യാപനശേഷിയുള്ളതും രോഗം വന്നവരെ വീണ്ടും ബാധിക്കാന്‍ സാധ്യത ഉള്ളതുമാണെന്ന് സിംഗപൂര്‍ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ വിദേശത്ത് നിന്നും എത്തുന്നവരെ നിരീക്ഷിക്കാൻ തദ്ദേശ സമിതികളുടെ കീഴിൽ വാർഡുതല സമിതി സജീവമാക്കാൻ കേരള സർക്കാർ ഒരുങ്ങിക്കഴിഞ്ഞു. ആയതിനാൽ തന്നെ കടുത്ത ആശങ്കയിലാണ് പ്രവാസികൾ.

ഇത്തരത്തിൽ ഇന്ത്യയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയപ്പെട്ടതോടെ ആശങ്ക ഉയരുന്നത് പ്രവാസലോകത്താണ്. നാട്ടിൽ വൈറസ് വ്യാപനം രൂക്ഷമായാൽ മുമ്പത്തേത് പോലെ തന്നെ ഗൾഫ് നാടുകൾ യാത്രാ വിലക്കേർപ്പെടുത്തുമോ എന്നാണ് ഏവരുടെയും ആശങ്ക. കുവൈത്തിൽ നിന്ന് നാട്ടിലേക്ക് പോകാനിരുന്ന നിരവധിപ്പേർ ഇതിനോടകം തന്നെ യാത്ര റദ്ദാക്കിയിട്ടുണ്ട്. രണ്ടു വർഷത്തോളമായി നാട്ടിൽ പോകാതിരുന്ന ആരോഗ്യപ്രവർത്തകരും മറ്റും അവധി തരപ്പെടുത്തി നാട്ടിലേക്ക് പോകാനൊരുങ്ങുന്ന നേരത്താണ് ഒമിക്രോൺ വീണ്ടും ആശങ്ക പടർത്തിയിരിക്കുന്നത്.

അതേസമയം ആഗോളതലത്തിലെ ഒമിക്രോൺ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും വൈറസ് രാജ്യത്തെത്താതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വിവിധ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. വിമാനത്താവളത്തിലും കര അതിർത്തികളിലും പരിശോധനയും കർശനമാക്കിയിട്ടുമുണ്ട്. പുതിയ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട ഒമ്പത് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കു കുവൈത്ത് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതായും വാർത്താക്കൾ ഉണ്ട്. ഒമിക്രോൺ കേസുകൾ കണ്ടെത്തിയതോടെ ഇന്ത്യയിൽ നിന്നുള്ളവർക്കും യാത്രാവിലക്ക് ഏർപ്പെടുത്തുമോ എന്നതാണു പലരുടെയും പ്രധാന ആശങ്ക എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (6 minutes ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (24 minutes ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (7 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (7 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (8 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (8 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (9 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (9 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (9 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (10 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (10 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (10 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (10 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (10 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (10 hours ago)

Malayali Vartha Recommends