Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

കുടുംബത്തെ നേരിൽ കാണാനാകാതെ പ്രവാസി മലയാളി വിട പറഞ്ഞു;നാട്ടിൽ നിന്നും ഗൾഫിൽ എത്തിയത് രണ്ട് മാസം മുമ്പ്! തൃശൂർ മതിലകം സ്വദേശി അജ്മൽ തങ്ങൾ ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു!

07 OCTOBER 2022 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

ഗൾഫിൽ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. അപ്രതീക്ഷിതമായി എത്തുന്ന മരണ വാർത്തയിൽ ഏറെ വേദനയോടെയാണ് പ്രവാസികൾ കടന്നുപോകുന്നത്. ഇപ്പോഴിതാ പ്രവാസി മലയാളി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂളിമുട്ടം എമ്മാട് കാതിയാവീട്ടിൽ നജീബ് തങ്ങളുടെ മകൻ അജ്മൽ തങ്ങൾ ആണ് കുഴഞ്ഞു വീണ് മരിച്ചത്. തൃശൂർ മതിലകം സ്വദേശിയാണ് അജ്മൽ തങ്ങൾ. 34 വയസായിരുന്നു. കുഴഞ്ഞു വീണ അജ്മൽ തങ്ങളെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ആയിരുന്നു മരണം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് അജ്മൽ കുഴഞ്ഞു വീണത്.

അതോടൊപ്പം തന്നെ രണ്ട് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ച് ഗൾഫിലേക്ക് പോയതായിരുന്നു. ദുബായിലെ ഒരു കനേഡിയൻ കമ്പനിയിലെ ജീവനക്കാരൻ ആണ് അജ്മൽ. മാതാവ്: ഫാത്തിമ. ഭാര്യ: ഫൗസിയ. മകൻ: ഇർഫാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പ്രാണിയാട് ജുമുഅ മസ്ജിദ് കബർസ്ഥാനിൽ ആയിരിക്കും കബറടക്കം.

അതേസമയം കഴിഞ്ഞ ദിവസം ഏറെ വേദന നൽകുന്ന അനുഭവം പങ്കുവച്ചുകൊണ്ട് ദുബായിലെ സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി രംഗത്ത് എത്തുകയുണ്ടായി. പ്രവാസികൾക്ക് വേദനയായി മാറിയ ആ അനുഭവം ഫേസ്ബുക്കിലാണ് കുറിച്ചത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

കഴിഞ്ഞ ദിവസം നാല് പ്രവാസികളുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്‌. മരണപ്പെട്ടവരിൽ ഒരു സഹോദരന്റെ അവസ്ഥ അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി. വാഹനം ഓടിച്ച് കൊണ്ടിരിക്കുകയായിരുന്ന ഇദ്ദേഹം ദിബ്ബയിൽ നിന്നും വരുന്ന വഴിയിൽ ചായ കുടിക്കാൻ നിർത്തിയതായിരുന്നു. അവിടെ നിന്ന് ഒരു ടെലഫോൺ കാർഡ് വാങ്ങി നാട്ടിലേക്ക് വിളിച്ചു. വീട്ടിലുള്ള ഉമ്മയോടും ഭാര്യ മക്കളോടും കുറേ നേരം സംസാരിച്ചു. ഭാര്യയോട് ഉമ്മയേയും മക്കളേയും നല്ല വണ്ണം നോക്കണമെന്ന് പ്രത്യേകം ഉപദേശിച്ചു. കാർഡ് തീരുവോളം ഇദ്ദേഹം വീട്ടുകാരുമായി സംസാരിച്ച ശേഷമാണ് യാത്ര തുടർന്നത്. യാത്ര തുടർന്ന് അൽപ്പം പിന്നിടുമ്പോഴേക്കും ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു.

ഉടനെ തന്നെ വണ്ടി റോഡരികിൽ ഒതുക്കി ആംബുലൻസിന്റെ സേവനം തേടി. ഉടനെ തന്നെ ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന് ഇദ്ദേഹത്തെ നമ്മിൽ നിന്നും ക്കൊണ്ട് പോവുകയായിരുന്നു. ഇദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളാണ് മാതാവിന്റെയും ഭാര്യയുടേയും മക്കളുടെയും കാതിൽ ഇപ്പോഴും. ഡിഗ്രിക്ക് പഠിക്കുന്ന മകളുടെ വിവാഹം സ്വപ്നം കണ്ട വാപ്പയായിരുന്നു ഇദ്ദേഹം. അങ്ങിനെ എത്രയെത്ര സ്വപ്നങ്ങളായിരിക്കാം ഇദ്ദേഹം നെയ്ത് കൂട്ടിയിട്ടുണ്ടാകുക. അലംഘനീയമായ വിധി എല്ലാ സ്വപ്നങ്ങളേയും മായ്ച്ച് കളയും.

പെട്ടന്നുള്ള മരണങ്ങളെ തൊട്ട് ദൈവം നമ്മെ ഏവരെയും കാത്ത് രക്ഷിക്കുമാറാകട്ടേ. നമ്മിൽ നിന്നും പിരിഞ്ഞുപോയ പ്രിയ സഹോദരങ്ങൾക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയു മാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി അനുഗ്രഹിക്കുമാറാകട്ടെ.....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends