Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

കലിതുള്ളി പുടിന്‍... റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിന്‍ പുടിന്‍ ലോകത്തിലേറ്റവും വെറുക്കപ്പെട്ടവനായി മാറിയിരിക്കുന്നു; യുദ്ധം എളുപ്പത്തില്‍ ജയിക്കുമെന്ന് പറഞ്ഞു പറ്റിച്ചവര്‍ക്ക് കൂട്ടപ്പിരിച്ചുവിടല്‍; 10 ലക്ഷം രൂപയുടെ കോട്ട് ധരിച്ച് പുടിന്‍ എത്തുമ്പോള്‍ ബഹിരാകാശത്ത് വരെ പ്രതിഷേധം

20 MARCH 2022 08:05 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രെയ്‌ന് മേല്‍ ഒരാഴ്ചയ്ക്കകം വിജയം നേടാനാകുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിന്‍ പുടിന്‍ ധരിച്ചത്. എന്നാല്‍ മാസമൊന്നായിട്ടും യുക്രെയ്‌ന്റെ രോമത്തില്‍ പോലും തൊടാനായില്ല. അവസാനം പുടിന്‍ തന്നെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കതിരെ നടപടിയെടുത്തു.

യുക്രെയ്ന്‍ യുദ്ധം എളുപ്പത്തില്‍ ജയിക്കാമെന്നു പറഞ്ഞു പറ്റിച്ച സൈനികമേധാവികളെ പുട്ടിന്‍ പിരിച്ചുവിട്ടതായി സൂചന. യുക്രെയ്‌നിലെ സൈനികനടപടി നീണ്ടുപോകുന്നതിനു പിന്നില്‍ സൈനികമേധാവികളുടെ പിടിപ്പുകേടാണെന്ന വിലയിരുത്തലിലാണ് പിരിച്ചുവിടല്‍. റഷ്യന്‍ നാഷനല്‍ ഗാര്‍ഡ് മേധാവി റോമന്‍ ഗാവ്!റിലോവ് ഉള്‍പ്പെടെയുള്ള ഉന്നത സൈനികമേധാവികളും രഹസ്യാന്വേഷണ ഏജന്‍സിയിലെ ഉന്നതരും ശിക്ഷാനടപടിക്കു വിധേയമായെന്നാണ് റിപ്പോര്‍ട്ട്.

യുദ്ധത്തെയും ഉപരോധത്തെയും തുടര്‍ന്നു രാജ്യംവിട്ട കമ്പനികള്‍ മേയ് ഒന്നിനകം തിരിച്ചെത്തിയില്ലെങ്കില്‍ റഷ്യ 10 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തും. യുദ്ധം കഴിയുമ്പോള്‍ മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ് അഞ്ഞൂറോളം കമ്പനികള്‍ പൂട്ടി രാജ്യംവിട്ടത്.

വെള്ളിയാഴ്ച മോസ്‌കോയില്‍ നടന്ന ആഘോഷപരിപാടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ധരിച്ചിരുന്ന കോട്ടിന്റെ വില 10 ലക്ഷം രൂപയാണ്. 2014 ല്‍ യുക്രെയ്‌നില്‍ നിന്നു െ്രെകമിയ പിടിച്ചെടുത്തതിന്റെ എട്ടാം വാര്‍ഷികാഘോഷത്തിലാണ് ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡ് ലോറ പിയനയുടെ കോട്ടിട്ട് പുട്ടിന്‍ എത്തിയത്. റഷ്യന്‍ ദേശഭക്തി ഗാനങ്ങളും സ്വയംപര്യാപ്തതയുടെ മുദ്രാവാക്യങ്ങളും മുഴങ്ങിയ ചടങ്ങില്‍ വിദേശകോട്ട് ധരിച്ചെത്തിയ പുട്ടിന്‍ വൈരുധ്യമായി.

മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന ആഘോഷപരിപാടിയില്‍ 2 ലക്ഷത്തോളം പേര്‍ പങ്കെടുത്തു. നിര്‍ബന്ധിത ഹാജര്‍ ഏര്‍പ്പെടുത്തിയിരുന്നതിനാ!ല്‍ ആയിരക്കണക്കിനാളുകള്‍ സ്‌റ്റേഡിയത്തിലെത്തി ടിക്കറ്റ് പഞ്ച് ചെയ്തതിനു ശേഷം മടങ്ങി. അതിനിടെ, പുട്ടിന്റെ പ്രസംഗം തല്‍സമയ സംപ്രേഷണത്തിനിടെ മുറിഞ്ഞത് വിവാദമായി. സംപ്രേഷണം തടസ്സപ്പെട്ടത് സാങ്കേതികത്തകരാര്‍ മൂലമാണെന്ന് ക്രെംലിന്‍ വിശദീകരിച്ചു.

ഇതിനിടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു റഷ്യന്‍ സഞ്ചാരികള്‍ വന്നുകയറിയത് യുക്രെയ്ന്‍ പതാകയുടെ നിറങ്ങള്‍ ചേര്‍ന്ന ഉടുപ്പിട്ട്! റഷ്യന്‍ സ്‌പേസ് കോര്‍പറേഷനായ റോസ്‌കോസ്‌മോസിന്റെ ഒലേഗ് ആര്‍തേമിയേവ്, ഡെനിസ് മാറ്റ്!വെയേവ്, സെര്‍ഗെയ് കോര്‍സകോവ് എന്നിവര്‍, മഞ്ഞയും നീലയും നിറത്തിലുള്ള ബഹിരാകാശവസ്ത്രങ്ങളിഞ്ഞ് നില്‍ക്കുന്ന പടങ്ങളാണു പുറത്തുവന്നത്. വെള്ളിയാഴ്ചയാണ് മൂവരും എത്തിയത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചശേഷം സ്‌പേസ് സ്‌റ്റേഷനിലേക്കെത്തുന്ന ആദ്യ സംഘമാണിത്.

 



വസ്ത്രത്തിന്റെ നിറം തിരഞ്ഞെടുത്തതില്‍ രാഷ്ട്രീയ സന്ദേശമുണ്ടോ എന്നു വ്യക്തമല്ല. അവിടെ നിന്നു കുടുംബാംഗങ്ങളുമായി സംസാരിക്കവേ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് ഒലേഗ് ആര്‍തേമിയേവ് പ്രതികരിച്ചത് ഇങ്ങനെയാണ്: മഞ്ഞ നിറമുള്ള കുറെ വസ്ത്രങ്ങള്‍ ഞങ്ങള്‍ കൊണ്ടുവന്നിരുന്നു. അത് എപ്പോഴെങ്കിലുമൊക്കെ ധരിക്കണമല്ലോ!

റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ചും യുക്രെയ്‌നിന് പിന്തുണ അറിയിച്ചും ലോകത്തിന്റെ പലഭാഗങ്ങളിലും യുക്രെയ്ന്‍ പതാകയുടെ നിറങ്ങളുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ആളുകള്‍ രംഗത്തുവന്നിരുന്നു. യുക്രെയ്ന്‍ യുദ്ധം ബഹിരാകാശരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ പല തടസ്സങ്ങളുമുണ്ടാക്കിയിട്ടുണ്ട്. യുഎസിന് റോക്കറ്റ് എന്‍ജിനുകള്‍ വിതരണം ചെയ്യില്ലെന്നു റോസ്‌കോസ്‌മോസ് മേധാവി ദിമിത്രി റോഗോസിന്‍ പറഞ്ഞിരുന്നു. യുഎസും റഷ്യയും പങ്കാളികളായ ബഹിരാകാശ നിലയത്തിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (47 seconds ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (32 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (38 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (56 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (59 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends