Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഹോ ഇതെന്തൊരു നേതാവ്..! പുടിന്റെ ലക്ഷണംകേട്ട സ്വഭാവമറിഞ്ഞ് ആരാധകരും ഞെട്ടി, ത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെ കടത്തിവെട്ടും,റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍റെ വിചിത്ര ജീവിതം ഇങ്ങനെ..!!

20 MARCH 2022 04:42 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

ലോകത്താകമാനം ആരാധകരുള്ള വളരെ ചുരുക്കം രാഷ്ട്ര നേതാക്കളില്‍ ഒരാളാണ് റഷ്യന്‍ പ്രസിഡന്റായ വ്‌ലാഡിമര്‍ പുടിന്‍. എന്നിരുന്നാലും റഷ്യയുടെ ഉക്രൈന്‍ അധിനിവേശ ശ്രമങ്ങള്‍ പുടിന് ഒരു നെഗറ്റീവ് ഇംപാക്ടാണ് നല്‍കിയിരിക്കുന്നത്. അതുവരെ ഏറ്റവും ക്രൂരനായ ഭരണാധികാരി എന്ന് വിശേഷിപ്പിരുന്നത് ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെ ആയിരുന്നെങ്കില്‍ ഉക്രൈന്‍ യുദ്ധസമയത്ത് പുടിനും ക്രൂരനായ ഭരണാധികാരി എന്ന് വിളിക്കപ്പെട്ടു.

നമുക്കറിയാം കഴിഞ്ഞ 20 വര്‍ഷമായി ഒരു ഏകാധിപതിയെ പോലെ റഷ്യയെ നയിക്കുന്ന വ്യക്തിയാണ് പുടിന്‍. അതായത് ജോസഫ് സ്റ്റാലിനെ പോലും മറികടന്നുകൊണ്ടാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ജനാധിപത്യത്തിന് താന്‍ മൂല്യം നല്‍കുന്നുണ്ട് എന്ന് പറയുമ്പോഴും റഷ്യ വിടാന്‍ ഉദ്ദേശമില്ല എന്നത് പുടിന്റെ പ്രവര്‍ത്തികളില്‍ നിന്നും മനസിലാക്കം.

അതുകൊണ്ട് തന്നെ തന്റെ പ്രായത്തെ പോലും വെല്ലുവിളിച്ച് ആരോഗ്യമുള്ള ഒരു സ്വേച്ഛാധിപതിയാകാനുള്ള ശ്രമത്തിലാണിപ്പോള്‍ പുടിന്‍. തന്റെ ആരാധകരെ നിലനിര്‍ത്താന്‍ അദ്ദേഹം ഓരോ ദിവസവും കാണിച്ചുകൂട്ടുന്ന കസറുത്തുകളാണ് ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത്.

സത്യത്തില്‍ ഉക്രൈനില്‍ - റഷ്യ യുദ്ധം തുടങ്ങിയപ്പോഴാണ് പുടിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറിയുന്നത്. 69 വയസ്സാണ് പ്രായമെങ്കിലും താനിപ്പോഴും യുവാവാണെന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമം അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തികളിലും കാണാം. ഇപ്പോഴിതാ ആരോഗ്യം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കീഴടക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും ചര്‍ച്ചയാവുകയാണ്.

'ന്യൂസ് വീക്ക്' എന്ന മാഗസിനിലെ മാധ്യമപ്രവര്‍ത്തകനായ ബെന്‍ ജൂഡ പുടിന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മൂന്ന് വര്‍ഷം ഗവേഷണം നടത്തിയ ശേഷം 2014ലാണ് 'ഫ്രാഗൈല്‍ എംപയര്‍: ഹൗ റഷ്യ ഫെല്‍ ഇന്‍ ആന്‍ഡ് ഔട്ട് ഓഫ് ലവ് വിത്ത് വ്‌ളാദിമിര്‍ പുടിന്‍' എന്ന പേരില്‍ പുസ്തകം ഇറക്കിയത്. അതില്‍ പുടിന്റെ ദിനചര്യകളെ കുറിച്ചാണ് ജൂഡ പറയുന്നത്.

രാത്രിയില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ് പുടിന്‍. ചിലപ്പോള്‍ ഈ സമയം പുസ്തകങ്ങള്‍ വായിക്കായും അദ്ദേഹം ഉപയോഗിക്കാറുണ്ട്. വളരെ വൈകി ഉറങ്ങുന്ന ശീലമുള്ളതിനാല്‍ ഉണരുന്നതും വൈകിതന്നെയാണ്. ഉച്ചക്ക് 12 മണിയാണ് പുടിന്റെ വേക്കപ്പ് ടൈം എന്നാണ് ജൂഡ പറയുന്നത്. എഴുന്നേറ്റയുടനെ ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗള്‍ ഓട്‌സോ അദ്ദേഹം കഴിക്കും.

ഇതോടൊപ്പം കാടമുട്ട, കോട്ടേജ് ചീസ് എന്നിവയും അദ്ദേഹത്തിന് നിര്‍ബന്ധമാണ്. പ്രഭാത ഭക്ഷണത്തില്‍ ഒരു കപ്പ് കാപ്പിയും ഉള്‍പ്പെടുത്താറുണ്ട്. പാത്രിയാര്‍ക്കീസ് കിറില്‍ എന്ന മത നേതാവിന്റെ കൃഷിയിടത്തില്‍ നിന്ന് എത്തിക്കുന്ന ഓര്‍ഗാനിക് പച്ചക്കറികളാണ് പുടിന് ഏറെ പ്രിയം. തക്കാളി, വെള്ളരി, ചീര എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമമാണ് പുടിന്റേത്. മത്സ്യവും ആട്ടിറച്ചിയും അദ്ദേഹത്തിന് ഇഷ്ടമാണ്. കൂടാതെ മധുരപലഹാരങ്ങള്‍ ഫുഡ്‌മെനുവില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മദ്യവും ഒഴിവാക്കുന്ന ഭക്ഷണക്കൂട്ടലുണ്ട്.

കൂടാതെ ബീറ്റ്‌റൂട്ട്, റാഡിഷ് എന്നിവയുടെ ജ്യൂസും എല്ലാ ദിവസവും ഇടവിട്ട് കുടിക്കാറുണ്ട്. ഭക്ഷണത്തിന് ശേഷം വ്യായാമവും അദ്ദേഹത്തിന് നിര്‍ബന്ധമുള്ള കാര്യമാണ്. ഏറെ ഇഷ്ടപ്പെടുന്ന നീന്തലിന് എല്ലാ ദിവസവും അദ്ദേഹം രണ്ട് മണിക്കൂര്‍ ചെലവഴിക്കാറുണ്ട്. പിന്നീട് മറ്റു വ്യായാമങ്ങളും പുടിന്‍ ചെയ്യാറുണ്ട്. പ്രാഭാത സമയത്തും വ്യായാമം ചെയ്യുമ്പോഴും വ്‌ലാഡിമര്‍ പുടിന് കൂട്ട് കോണി എന്ന നായയാണ്. ഇതിനെല്ലാം ശേഷം ഉച്ചഭക്ഷണവും കഴിഞ്ഞാണ് പുടിന്‍ തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ.

മാത്രമല്ല യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ പ്രശസ്ത ഇറ്റാലിയന്‍ കമ്പനിയായ കിറ്റന്‍ ആന്‍ഡ് ബ്രിയോണിയുടെ വസ്ത്രങ്ങള്‍ മാത്രമേ അദ്ദേഹം ധരിക്കാറുള്ളൂ. സമൂഹമാധ്യമങ്ങളും സാങ്കേതിക വിദ്യയും വളരെ കുറച്ച് മാത്രം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം എന്നതാണ് ശ്രദ്ദേയമായ മറ്റൊരുകാര്യം. കംപ്യൂട്ടറും സ്മാര്‍ട്ട്‌ഫോണും കുറച്ച് മാത്രം ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്ന പുടിന്‍ പകരമായി പേപ്പര്‍ ഡോക്യുമെന്റുകളാണ് കൂടുതലും ഉപയോഗിക്കുന്നത്. കൂടാതെ ഇമെയിലിനു പകരം ലാന്‍ഡ്‌ലൈനില്‍ നേരിട്ട് സംസാരിക്കാനാണ് പുടിന് ഇഷ്ട്ം.

വീട് വിട്ട് പുറത്ത് പോകാന്‍ താല്പര്യമില്ലാത്ത ആളാണ് പുടിന്‍. എന്നിരുന്നാലും മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടി വരുമ്പോള്‍ ഈ കാര്യങ്ങളെല്ലാം കൂടുതല്‍ കര്‍ശനമാകും. അദ്ദേഹം താമസിക്കുന്നിടത്തെല്ലാം, ഷീറ്റുകള്‍, ടോയ്‌ലറ്ററികള്‍ മുതല്‍ പഴങ്ങള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ വരെ എല്ലാം പുതിയതാണ് വയ്ക്കുന്നത്. മാത്രമല്ല അദ്ദേഹം കഴിക്കുന്നതിന് മുമ്പ് സുരക്ഷയുടെ ഭാഗമായി എല്ലാ ആഹാര സാധനങ്ങളും ഒരു ഫുഡ് ടെസ്റ്റര്‍ ആദ്യം രുചിച്ച് നോക്കുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (36 seconds ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (32 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (38 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (56 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (59 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends